Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

രാജ്യത്തെ നീതിന്യായ വ്യവസ്ഥ സുശക്തവും പൂര്‍ണവുമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

05 APRIL 2015 11:48 AM IST
മലയാളി വാര്‍ത്ത.

രാജ്യത്തെ നീതിന്യായ വ്യവസ്ഥ സുശക്തവും പൂര്‍ണവുമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജുഡീ ഷ്യറിയും ഭരണസംവിധാനവും തമ്മില്‍നല്ല ബന്ധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.
ജുഡീഷ്യല്‍ രംഗത്ത് പരിഷ്‌കരണം ആവശ്യമാണ്. ജനങ്ങള്‍ക്ക് കോടതികളില്‍ വലിയ പ്രതീക്ഷയാണുള്ളത്. അതിനാല്‍ വേഗത്തില്‍ നീതി ലഭ്യമാക്കേണ്ടത് ജഡ്ജിമാരുടെ ഉത്തരവാദിത്തമാണ്. െ്രെടബ്യൂണലുകളുടെ പ്രവര്‍ത്തനത്തില്‍ പുനര്‍വായന വേണം. വേഗത്തില്‍ നീതി ലഭിക്കുന്നതിന് െ്രെടബ്യൂണലുകള്‍ തടസമാകുന്നുണ്ട്. മാത്രമല്ല, ഇതിലൂടെ വന്‍ സാന്പത്തിക ബാദ്ധ്യതയാണ് സര്‍ക്കാരിനുണ്ടാവുന്നത്. െ്രെടബ്യൂണലുകള്‍ ഒഴിവാക്കിയാല്‍ അവയ്ക്ക് വിനിയോഗിക്കുന്ന പണം മറ്റു കോടതികളുടെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാവുന്നതേയുള്ളൂവെന്നും മോദി പറഞ്ഞു.
കോടതികളിലെത്തുന്ന കേസുകളില്‍ ഭൂരിഭാഗവും പാവപ്പെട്ട ജനങ്ങളുടേതാണ്. സാധാരണക്കാര്‍ക്ക് കോടതികളില്‍ വലിയ പ്രതീക്ഷയും വിശ്വാസവുമാണുള്ളത്. സാധാരണക്കാര്‍ക്ക് ജഡ്ജിമാര്‍ ദൈവങ്ങളെ പോലെയാണ്. അതിനാല്‍ തന്നെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പുതിയ നിയമ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം. പാവപ്പെട്ടവരുടെ കേസ് വാദിക്കുന്നതിന് അഭിഭാഷകരെ ലഭിക്കാതെ വരുന്ന സാഹചര്യമുണ്ട്. അതിനാല്‍ തന്നെ അവര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് ലോക് അദാലത്തുകള്‍ അത്യാവശ്യമാണ്. സങ്കീര്‍ണമായ നിയമങ്ങളെ മാറ്റി നിയമസംവിധാനത്തിന്റെ ഭാരം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ രീതി സംസ്ഥാനങ്ങളും തുടരണമെന്നും മോദി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (5 minutes ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (15 minutes ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (51 minutes ago)

ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന വിവാദം: ശോഭ പണം നല്‍കിയിട്ടില്ലെന്ന് ദേവുവിന്റെ മൊഴി  (57 minutes ago)

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (1 hour ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

പാകിക്കളുടെ Double Daddy Syndrome പറപ്പിച്ച് അമേരിക്ക..! താങ്ങി ചൈനയും മടുത്തു നാണമില്ലാത്ത പാകിസ്ഥാൻ  (2 hours ago)

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്  (2 hours ago)

യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?  (2 hours ago)

യുവതി പ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിക്കാരൊന്നും വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന  (2 hours ago)

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു  (2 hours ago)

അഞ്ചുവയസ്സുകാരന്റെ മുന്നിലിട്ട് യുവാവിനെ ഭാര്യയുടെ കാമുകന്‍ തലയ്ക്കടിച്ചു കൊന്നു  (2 hours ago)

ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ വന്ദേഭാരത് കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി  (2 hours ago)

ശമ്പളത്തോടെ നാളെ അവധി..! നാളെ സംസ്ഥാനത്ത് ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..?1  (2 hours ago)

ദോശ കഴിച്ച് മണിക്കൂറുകൾ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ റെഡിമെയ്ഡ് ദോശമാവ് കാലൻ  (3 hours ago)

Malayali Vartha Recommends