Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

എയര്‍ ഇന്ത്യാവിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍ അടി, സഹപൈലറ്റ് ക്യാപ്റ്റനെ ക്രൂരമര്‍ദ്ദനത്തിനിടയാക്കിയതായി പരാതി

06 APRIL 2015 08:25 AM IST
മലയാളി വാര്‍ത്ത.

പൈലറ്റുമാര്‍ ഇങ്ങനെയായാല്‍ യാത്രക്കാരുടെ കാര്യം എന്താകും. യാത്രക്കാരുടെ ജീവനും സുരക്ഷക്കും പ്രാധാന്യം കല്‍പ്പിക്കേണ്ട പൈലറ്റുമാര്‍ തമ്മില്‍ തല്ലുക പതിവായിരിക്കുകയാണ്. കഴിഞ്ഞമാസമാണ് ക്യാപ്റ്റനെ കോക്പിറ്റില്‍നിന്ന് പുറത്താക്കി സഹ പൈലറ്റ് ജര്‍മന്‍ വിമാനം ആല്‍പ്‌സ് പര്‍വതനിരകളിലേക്ക് ഇടിച്ചിറക്കിയത്. തുടര്‍ന്ന് പൈലറ്റുമാരുടെ മാനസികാവസ്ഥ വിമാനയാത്രയുടെ സുരക്ഷയെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന ചര്‍ച്ച വ്യോമയാന രംഗത്ത് സജീവമായിരുന്നു. കോക്പിറ്റില്‍ രണ്ട് പൈലറ്റുമാരും ഇല്ലാത്ത സാഹചര്യമുണ്ടാകരുതെന്ന് യൂറോപ്പിലെയും ഓസ്‌ട്രേലിയയിലെയും വിമാനക്കമ്പനികള്‍ കര്‍ശന നിര്‍ദ്ദേശം പ്രകടിപ്പിക്കുകയും ചെയ്തു.
ഞായറാഴ്ച ജയ്പ്പുരില്‍നിന്നും ഡല്‍ഹിയിലേക്ക് പറക്കാനായി തയ്യാറായിനിന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ സഹ പൈലറ്റ് പ്രധാന പൈലറ്റിനെ കോക്പിറ്റില്‍വച്ച് മര്‍ദിച്ചടാണ് സംഭവം. എയര്‍ ഇന്ത്യ 611 വിമാനത്തിലാണ് വിവാദ സംഭവം അരങ്ങേറിയത്.ക്യാപ്റ്റനെ സഹ പൈലറ്റ് ചീത്തവിളിക്കുകയും മര്‍ദിക്കുകയുമായിരുന്നു. എന്നാല്‍, ഇരുവരും തമ്മില്‍ വാദപ്രതിവാദമുണ്ടായതിനപ്പുറം മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നാണ് എയര്‍ ഇന്ത്യയുടെ വാദം.
വിമാനം യാത്രപുറപ്പെടുംമുമ്പ് രേഖപ്പെടുത്തേണ്ട വിവരങ്ങള്‍ എഴുതാന്‍ പൈലറ്റ് ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. യാത്രക്കാരുടെ എണ്ണം, ഇന്ധനത്തിന്റെ വിവരം തുടങ്ങിയ കാര്യങ്ങള്‍ പൈലറ്റുമാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് ചട്ടം. ഇതാവശ്യപ്പെട്ട പൈലറ്റിനെ സഹപൈലറ്റ് ചീത്തവിളിക്കുകയും മര്‍ദിക്കുകയുമായിരുന്നു.
സംഭവം റിപ്പോര്‍ട്ട് ചെയ്ത് യാത്ര റദ്ദാക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് വിചാരിച്ച പൈലറ്റ്, കോക്പിറ്റില്‍ നടന്ന സംഭവം ജയ്പ്പുരില്‍ ആരെയും അറിയിക്കാതെ ഡല്‍ഹിയിലേക്ക് വിമാനം പറത്തി. ഡല്‍ഹിയിലെത്തിയശേഷം സംഭവം പൈലറ്റ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പൈലറ്റുമാര്‍ക്കിടയില്‍ വാഗ്വാദമുണ്ടായതായും അതവര്‍തന്നെ പറഞ്ഞുതീര്‍ത്തുവെന്നുമാണ് എയര്‍ ഇന്ത്യ അധികൃതരുടെ ഭാഷ്യം.
ഇപ്പോള്‍ പൈലറ്റിനെ മര്‍ദിച്ച കോ പൈലറ്റ് പ്രശ്‌നക്കാരനാണെന്ന് എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന പൈലറ്റുമാര്‍ പറയുന്നു. മൂന്നുവര്‍ഷം മുമ്പ് വിമാനത്തിന്റെ ക്യാപ്റ്റനെ കോക്പിറ്റില്‍നിന്ന് പുറത്തിറക്കിയശേഷം അദ്ദേഹത്തിന്റെ കുപ്പായത്തിലെ സ്റ്റാറുകള്‍ നീക്കം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതി ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പ് മറ്റൊരു സംഭവത്തില്‍ കോക്പിറ്റിലെ ഇയാളുടെ സ്വഭാവത്തെക്കുറിച്ച് മറ്റൊരു പൈലറ്റും പരാതിപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!  (1 hour ago)

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (10 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (10 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (11 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (11 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (13 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (13 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (13 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (13 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (13 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (13 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (14 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (15 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (16 hours ago)

Malayali Vartha Recommends