Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു... കൂടുതല്‍ സജ്ജീകരണങ്ങളൊരുക്കി ഡല്‍ഹി സര്‍ക്കാര്‍, 10,000 കിടക്കകളോടെ ലോകത്തിലെ ഏറ്റവും വലിയ താത്ക്കാലിക ചികിത്സാസൗകര്യം ഒരുക്കി

17 JUNE 2020 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സജ്ജീകരണങ്ങളൊരുക്കി ഡല്‍ഹി സര്‍ക്കാര്‍. 10,000 കിടക്കകളോടെ ലോകത്തിലെ ഏറ്റവും വലിയ താത്ക്കാലിക ചികിത്സാസൗകര്യം ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഡല്‍ഹിയിലെ രാധാ സ്വാമി സ്പിരിച്വല്‍ സെന്ററാണ് താത്ക്കാലിക കോവിഡ്-19 ചികിത്സാകേന്ദ്രമാക്കി മാറ്റുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് നിര്‍മിച്ച കിടക്കകളാണ് കോവിഡ് കേന്ദ്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. അണുവിമുക്തമാക്കേണ്ട ആവശ്യമില്ലാത്ത ഈ കിടക്കകള്‍ പുനരുപയോഗിക്കാവുന്നതാണ്.

ലോഹത്തിലും പ്ലാസ്റ്റിക്കിലും കൊറോണ വൈറസ് അഞ്ച് ദിവസം വരെ തങ്ങിനില്‍ക്കുമ്പോള്‍ കാര്‍ഡ് ബോര്‍ഡില്‍ ഇരുപത്തിനാല് മണിക്കൂറിലധികം നിലനില്‍ക്കിലെന്നതു കൊണ്ടാണ് ഇതുപയോഗിച്ച് കിടക്കകള്‍ നിര്‍മിക്കാന്‍ കാരണം. താരതമ്യേന ഭാരം കുറവായതിനാലും കൂട്ടി യോജിപ്പിക്കാനും പൊളിച്ചുമാറ്റാനും എളുപ്പമായതിനാലും കാര്‍ഡ് ബോര്‍ഡ് കിടക്കകള്‍ കൂടുതല്‍ മെച്ചപ്പെട്ടതാണെന്ന് നിര്‍മാതാക്കള്‍ ധവാന്‍ ബോക്സ് ഷീറ്റ് കണ്ടെയ്നേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പറയുന്നു. ഛത്തര്‍പുരിലെ കേന്ദ്രത്തിന് 12, 50,000 ചതുരശ്രഅടിയാണ് വിസ്തീര്‍ണം, ഏകദേശം 22 ഫുട്ബോള്‍ കളിക്കളത്തിന്റെ വലിപ്പം. ധര്‍മപ്രഭാഷണങ്ങള്‍ക്കായി മൂന്ന് ലക്ഷത്തോളം ജനങ്ങള്‍ ഒന്നിച്ചെത്തിയിരുന്ന ഇടമായതിനാല്‍ കൂടുതല്‍ കോവിഡ് ബാധിതരെത്തുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കായി പാര്‍പ്പിക്കാന്‍ ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ സ്ഥലമാണിത്.
കൂടാതെ ഫാനുകളും സിസിടിവികളും ഇവിടെ സ്ഥാപിച്ചിട്ടുമുണ്ട്. നേരത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇവിടെ താമസസൗകര്യം ഒരുക്കിയിരുന്നു. ഇവിടത്തെ അര്‍ധ വ്യാവസായിക അടുക്കളകളില്‍ പതിനായിരത്തിലധികം പേര്‍ക്കുള്ള ഭക്ഷണം ഒരേസമയം ഒരുക്കാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടുള്ള ചികിത്സാസൗകര്യമായിരിക്കും ഇവിടെ ലഭ്യമാക്കുന്നതെന്ന് സൗത്ത് ഡല്‍ഹി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബിഎം മിശ്ര പറഞ്ഞു.

500 കിടക്കകള്‍ വീതമുള്ള ഇരുപത് മിനി ആശുപത്രികളായി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തു ശതമാനം വീതം കിടക്കകള്‍ക്ക് ഓക്സിജന്‍ സൗകര്യം ഉണ്ടായിരിക്കും. ഗുരുതരാവസ്ഥയിലുള്ള രോഗികളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റും. ആംബുലന്‍സ്, പത്തോളജി ലാബ് സൗകര്യങ്ങള്‍ ഇതിനോടനുബന്ധിച്ച് ഉണ്ടായിരിക്കും. രണ്ട് ഷിഫ്റ്റുകളിലായി 400 ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പ്രവര്‍ത്തനസജ്ജരായി ഉണ്ടാകുമെന്നും മിശ്ര അറിയിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends