ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് തിരുവല്ല സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക മരിച്ചു

കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി ആരോഗ്യപ്രവര്‍ത്തക മരിച്ചു. തിരുവല്ല ഓതറ സ്വദേശിനി റേച്ചല്‍ ജോസഫാണ് മരിച്ചത്. 46 വയസായിരുന്നു. റോക്ക്‌ലാന്‍ഡ് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ചയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ മരിച്ചു. ഭര്‍ത്താവിനും മകനുമൊപ്പം തുഗ്ലക്കാബാദിലായിരുന്നു താമസം.
"
https://www.facebook.com/Malayalivartha






















