Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അതിര്‍ത്തിയില്‍ നിരന്തരം പാകിസ്ഥാന്‍ നടത്തുന്ന അക്രമങ്ങളും തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ പ്രേരിപ്പിക്കുന്നതും ചൈനയുടെ അദൃശ്യ സാന്നിധ്യം കൊണ്ടാണോ?

17 JUNE 2020 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ന്യായീകരണ തൊഴിലാളികള്‍ ഈ വഴിക്ക് വന്നേക്കരുത്. കാരണം നല്ല ആത്മാഭിമാനമുള്ള ഇന്ത്യാക്കാരന്റെ മുന്നില്‍ വന്ന് ഇനിയും തൊലിച്ച ചൈനയെ ന്യായീകരിച്ചാല്‍ മറുപടി വേറെയായിരിക്കും. മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരംവട്ടം പറഞ്ഞതാണ്. നമ്മുടെ നമ്പര്‍ 1 ശത്രു ആരെന്ന് ചോദിച്ചില്‍ കണ്ണുമടച്ച് ഉത്തരം പറയാം ചൈന.

കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമല്ല പതിറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാല്‍ അത് തെളിയും. കാരണം ഇന്ത്യ ഒരു വന്‍ ശക്തിയായി ഉയര്‍ന്നു വരുന്നത് ഒരിക്കലും സഹിക്കാനാവാത്ത രാജ്യമാണ് ചൈന. അതുകൊണ്ട് തന്നെ തങ്ങള്‍ക്കൊപ്പം പാക്കിസ്ഥാനെയും കൂട്ടുപിടിച്ച് കാര്യങ്ങളെ കൈപിടിച്ച് നയിക്കാനുള്ള ശ്രമമാണ്. എന്നിട്ടും ചൈനയേയും പാക്കിസ്ഥാനെയും ന്യായീകരിക്കാന്‍ ഇറങ്ങുന്ന ചിലരെ കാണുമ്പോള്‍ ഇന്ത്യാക്കാരുടെ പേരു കളയാന്‍ നടക്കുന്ന ചിലരെ കാണുമ്പോള്‍ ന്യായവാദങ്ങള്‍ കാണുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ല അതിര്‍ത്തിയില്‍ നിരന്തരം പാകിസ്ഥാന്‍ നടത്തുന്ന അക്രമങ്ങളും തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ പ്രേരിപ്പിക്കുന്നതും ചൈനയുടെ അദൃശ്യ സാന്നിധ്യം കൊണ്ടാണോ എന്ന സംശയവും പുതിയ സംഭവ വികാസങ്ങള്‍ക്കു പിറകിലുണ്ട്.

നേപ്പാള്‍ അടുത്തിടെ നടത്തിയ ചില നീക്കങ്ങളും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടി വരും. കൊറോണ വൈറസ് ലോകം മുഴുവന്‍ ഭീഷണി ഉയര്‍ത്തിയത് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണെന്നത് സുവ്യക്തമായതാണ്. അതിന്റെ തുടക്കവും വ്യാപനവും പ്രതിരോധ നീക്കങ്ങളും മറ്റും അവര്‍ തുടക്കത്തില്‍ മറച്ചുവെച്ചതിന്റെ നാണക്കേടില്‍ നിന്ന് പുറത്തു കടക്കാനായിട്ടില്ല. അങ്ങനെയിരിക്കെ സംഭവഗതികളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ സ്വാഭാവികമായും അവര്‍ ശ്രമിക്കും. സ്വന്തം ജനങ്ങള്‍ പോലും സംശയത്തോടെ ഭരണകൂടത്തെ നോക്കുമ്പോള്‍ അവരുടെ ശ്രദ്ധ വഴിതിരിച്ചു വിടാന്‍ ചീനയ്ക്ക് പട്ടാള നടപടിയെ ആശ്രയിക്കാതെ വയ്യ. സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിച്ച് വെറുംകയ്യോടെ ടിയാനന്‍മെന്‍ ചത്വരത്തില്‍ സമാധാനപ്രകടനം നടത്തിയ നവയൗവനങ്ങളെ ടാങ്ക് കയറ്റി കൊന്ന നീച ഭരണകൂടത്തിന് മറ്റെന്താണ് ചെയ്തു കൂടാത്തത്.

പല ലക്ഷ്യങ്ങള്‍ ചീനയുടെ ഇപ്പോഴത്തെ ചെന്നായ് നീക്കത്തിലുണ്ടെങ്കിലും പ്രധാനം ഭാരത അതിര്‍ത്തിയിലെ റോഡുവികസനം ഉള്‍പ്പെടെയുള്ളവ തടയുകയെന്നതാണ്. വികസനം ശക്തമാവുകയും എന്തെങ്കിലും ദൗര്‍ഭാഗ്യകരമായ സംഭവഗതികള്‍ ഉണ്ടാവുകയും ചെയ്താല്‍ സൈനിക നീക്കം ഭാരതത്തിന് പൊടുന്നനെ സാധിക്കുമെന്നതാണ് അവരുടെ ഉറക്കം കെടുത്തുന്നത്. അത് തടയാന്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കുകയും അന്താരാഷ്ട്ര തലത്തില്‍ ഉന്നയിച്ച് 'തല്‍സ്ഥിതി നില ' വരുത്താനാണ് ശ്രമം. 1962 ലെ ആത്മവിശ്വാസവും സൈനിക ശക്തിയുമല്ല ഭാരതത്തിന്റേതെന്ന് അറിയാത്തവരല്ല ചീനക്കാരും ഭരണകൂടവും. നേര്‍വഴിക്കല്ലെങ്കില്‍ ചതിവഴി അവരുടെ ചോരയില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അതിന് മറുപടി കൊടുത്തേ മതിയാവൂ. കോവിഡ് കാലത്തെ കയ്യേറ്റം മനുഷ്യത്വമുള്ള ഒരു ഭരണകൂടത്തിന്റേതല്ലെന്ന് സുവ്യക്തമല്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends