Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ടിക് ടോക് ... എ​ക്‌​സെ​ന്‍​ഡ​ര്‍... ഷെ​യ​റി​റ്റ് ആപ്ലിക്കേഷനുകൾക്കുള്ളിൽ അ​പ​ക​ടം ; ഞെട്ടിക്കുന്ന വെളിപ്പടുത്തലുമായി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി

17 JUNE 2020 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ടി​ക്ക്ടോ​ക്ക് ഉ​ള്‍​പ്പ​ടെ ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്ളുടെ മുന്നറിയിപ്പ്. ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നി​രോ​ധി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ചൈനയുമായി ബന്ധപ്പെട്ട 55 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും വിവരങ്ങള്‍ വിദേശത്തേക്ക് ചോരാന്‍ സാധ്യതയുള്ളതായുമാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ചൈനയുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിവരശേഖരണം നടത്തുന്നത് തടയണമെന്നും കേന്ദ്രസര്‍ക്കാറിനോട് ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.

സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പട്ടികയില്‍ ചൈനീസ് ആപ്ലീക്കേഷനുകളായ ടിക്ക്‌ടോക്ക്, സൂം,യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ പോലുള്ള ആപ്ലി്‌ക്കേഷനുകളെ സംബന്ധിച്ചാണ് സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിന്് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് .സുരക്ഷ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ക്ക് ദേശീയ സുരക്ഷ സമിതി സെക്രട്ടറിയേറ്റ് നേരത്തെ പിന്തുണ നല്‍കിരുന്നു. ഇത് ഇന്ത്യയുടെ സുരക്ഷക്ക് ഗുണം ചെയ്യില്ലെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ പരിശോധിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേരത്തെ തന്നെ സുരക്ഷ വീഴ്ച നടത്തുന്ന മൊബൈല്‍ അപ്ലിക്കേഷനുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നിരുന്നു. ചൈനയുമായി ബന്ധപ്പെട്ട ഹാര്‍ഡ്‌വെയറിലോ, സോഫ്റ്റ്‌വെയറിലോ ബാക്ക്‌ഡോര്‍ സംബന്ധിച്ച കാര്യങ്ങളില്‍ ചൈന പരോക്ഷമായി ഇടപെടുന്നുവെന്നും സംഘര്‍ഷമുണ്ടായാല്‍ ആശയവിനിമയം തടസപ്പെടുത്താന്‍ ചൈനയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാകുമെന്നും വിദേശ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

അതിർത്തി പ്രശ്നം രൂക്ഷമായതോടെ ചൈനയ്ക്കെതിരായ ബഹിഷ്ക്കരണ ആഹ്വാനം സോഷ്യൽമീഡിയയിൽ വർദ്ധിച്ചുവരുകയാണ്. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന പ്രചാരണമാണ് കൂടുതലും. അതിന് പിന്നാലെ 'റിമൂവ് ചൈന ആപ്സ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഹിറ്റായി മാറിയിരുന്നു. ഉപയോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചൈനീസ് ആപ്പുകൾ കണ്ടെത്തി അൺഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള നിർദേശം നൽകുകയായിരുന്നു ഈ ആപ്പിന്‍റെ രീതി. ജയ്പുരിലെ സ്റ്റാർട്ടപ്പ് കമ്പനിയായ വൺ ടച്ച് ആപ്പ് ലാബ്സ് വികസിപ്പിച്ചെടുത്ത ഈ ആപ്പ് രണ്ട് ആഴ്ചയ്ക്കിടെ 10 ലക്ഷം പേരാണ് ഡൗൺലോഡ് ചെയ്തത്.. വൈകാതെ ഇത് ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ ഉൾപ്പടെ ലഭ്യമാക്കുമെന്നു ഡെവലപ്പർമാർ അവകാശപ്പെട്ടിരുന്നെങ്കിലും ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നീക്കി. ഇന്ത്യ– ചൈന അതിർത്തി തർക്കം മുറുകിയതോടെ ചൈന ബഹിഷ്കരണ ആഹ്വാനത്തെത്തുടർന്നാണ് ആപ് പുറത്തിറങ്ങിയത്. ലക്ഷക്കണക്കിന് ആളുകളാണ് ആപ് ഡൗൺലോഡ് ചെയ്തത്. ചൈനീസ് ആപായ ടിക് ടോക്കിന് ബദലായി പുറത്തിറങ്ങിയ മിത്രോം എന്ന ആപ്പും ഗൂഗിൾ നീക്കി. സ്ഥാപനത്തിന്റെ നയം ലംഘിച്ചു എന്ന പേരിലാണ് റിമൂവ് ചൈന ആപ്സ് നീക്കിയതെന്ന് ഗൂഗിൾ വിശദീകരിച്ചു. പാക്കിസ്ഥാനി കമ്പനിയുടെ സോഴ്സ് കോഡ് ഉപയോഗിച്ചു പുനർനി‍ർമിച്ചു എന്നാരോപിച്ചാണ് മിത്രോം നീക്കിയത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends