Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇതാണ് ഇന്ത്യ...തോൽപ്പിക്കാനാവില്ല ..എനിക്ക് രണ്ട് പേരക്കുട്ടികളുണ്ട് ..അവരെയും ആർമിയിലേക്ക് വിടും കൊല്ലപ്പെട്ട സൈനികന്‍റെ പിതാവ് പറയുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു

17 JUNE 2020 07:08 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഇന്ത്യക്കാരുടെ ആത്മവീര്യം ചോർത്താൻ ചൈനക്കെന്നല്ല ഒരു ശത്രു രാജ്യത്തിനും കഴിയില്ല. ഇതിന്റെ നേർക്കാഴ്ചയാണ് ഗാൽവൻ താഴ്‍വരയിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികന്‍റെ പിതാവ്..
തന്‍റെ രണ്ട് പേരക്കുട്ടികളെയും സൈന്യത്തിൽ ചേർക്കുമെന്നാണ് അദ്ദേഹം പറയുന്നത് . കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശി കുന്ദൻ കുമാറിന്‍റെ അച്ഛനാണ് മകന്‍റെ മരണ വാർത്തയ്ക്ക് പിന്നാലെ കൊച്ചുമക്കളെയും സൈന്യത്തിൽ ചേർക്കുമെന്ന് പറഞ്ഞത്.

കുന്ദൻ കുമാറിന്‍റെ മരണ വാർത്തയോട് പ്രതികരിക്കവെയായിരുന്നു പിതാവിന്‍റെ വാക്കുകൾ. 'എന്‍റെ മകൻ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചു. എനിക്ക് രണ്ട് പേരക്കുട്ടികളുണ്ട്. അവരെയും ഞാൻ അയക്കും' അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രി നടന്ന സംഘർഷത്തിലായിരുന്നു കുന്ദൻ കുമാർ ഉൾപ്പെടെ 20 സൈനികർക്ക് ജീവൻ നഷ്ടമായത്. ബിഹാറിലെ സഹർസയിലാണ് കുന്ദൻ കുമാറിന്‍റെ വീട്.

കുന്ദൻ കുമാറിന് പുറമെ കേണൽ സന്തോഷ് ബാബു (ഹൈദരാബാദ്), നദുറാം സോറൻ (മയൂർബഞ്ച്), മന്ദീപ് സിങ്ങ് (പട്യാല), സത്നാം സിങ് (ഗുരുദാസ്പുർ), കെ പളനി (മധുരൈ), സുനിൽ കുമാർ (പറ്റ്ന), ബിപുൽ റോയ് (മീററ്റ് സിറ്റി), ദീപക് കുമാർ (റീവ- മധ്യപ്രദേശ്), രാജേഷ് ഒറങ് (ബിർങും) കുന്ദൻ കുമാർ ഓജ (ജാർഖണ്ഡ്), ഗണേഷ് റാം (ഛത്തീഗഡ്), ചന്ദ്രകാന്ത പ്രധാൻ (ഒഡീഷ), അങ്കുഷ് (ഹമിർപുർ), ഗുർബീന്ദർ (പഞ്ചാബ്), ഗുർതേജ് സിങ് (മാനസ), ചന്ദൻ കുമാർ (ഭോജ്പുർ), അമൻ കുമാർ (ബിഹാർ), കിഷോർ സിങ് (വൈശാലി), ഗണേഷ് ഹൻസ്ദ (ജാർഖണ്ഡ്) എന്നിവർക്കാണ് സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

അതേസമയം സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിട്ടുണ്ട്. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല; തക്ക മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്കറിയാം-എന്നാണ് പ്രധാനമന്ത്രി പറഞ്ഞത് ..

രാജ്യത്തിന്‍റെ ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്നും സൈനികർ പോരാടിയാണ് അതിർത്തിയിൽ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'തിരിച്ചടിക്കാൻ ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഉചിതമായ മറുപടി നൽകാൻ രാജ്യം പ്രാപ്‌തമാണ്. അയൽ രാജ്യങ്ങളുമായി എക്കാലവും മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും' മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിനിടെ പറഞ്ഞു.

ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം വേദനാകരവും അസ്വസ്ഥതാജനകവുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പ്രതികരിച്ചിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends