Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ജവാന്മാരുടെ ജീവന്‍... ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയ്ക്കുമേല്‍ വീണ്ടും അവകാശവാദം ഉന്നയിച്ച് ചൈന

18 JUNE 2020 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ജവന്മാരുടെ ജീവനാണ്. ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായപ്പോള്‍ ചില സൈനികര്‍ ഗല്‍വാന്‍ നദിയിലേക്കു വീഴുകയായിരുന്നു ആ നദിയില്‍ കിടന്നു തണുത്തുറങ്ങാന് നമ്മുടെ ധിരന്മാര്‍ക്ക് ജീവന്‍ നഷ്ടമായത് എന്നിട്ടും നമ്മള്‍ ആഗ്രഹിക്കുന്നത് സമാധാനമാണ്. എന്നാല്‍ വീണ്ടും വീണ്ടും ചൊറിഞ്ഞ് ഇരുപതും വാങ്ങിയേ ചൈന പോകു എന്നതാണ് അവസ്ഥ

ഇപ്പോഴിതാ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയ്ക്കുമേല്‍ ചൈന വീണ്ടും അവകാശവാദം ഉന്നയിച്ചു. ഗല്‍വാന്‍ എന്നും ചൈനയുടെ ഭാഗമാണെന്നും എന്നാല്‍ ഇനിയും കൂടുതല്‍ സംഘര്‍ഷത്തിലേക്കു പോകാന്‍ താല്‍പര്യമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ ദിവസം ചൈനീസ് സൈന്യം പറഞ്ഞതിനു പിന്നാലെ, ഇന്നലെ ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാനും ഇതാവര്‍ത്തിച്ചു.

ഗല്‍വാന്‍ പ്രദേശം സംബന്ധിച്ച് സൈനികതലത്തിലും നയതന്ത്രതലത്തിലും ആശയവിനിമയം നടന്നിട്ടുണ്ട്. ഇതിലെ ശരിയും തെറ്റും വളരെ വ്യക്തമാണ്. ഇതു ചൈനയുടെ സ്ഥലമാണ്. ചൈനയുടെ അതിര്‍ത്തിക്കുള്ളിലാണു സംഭവം നടന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ചൈനയെ കുറ്റപ്പെടുത്തുന്നതു ശരിയല്ല.'' കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടായിക്കാണാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നും ഷാവോ ലിജിയാന്‍ പറഞ്ഞു.
1962-ലെ യുദ്ധത്തില്‍ ആദ്യം ചീനപ്പട ഗല്‍വാനിലാണു കയറിയതെങ്കിലും ഇക്കാലമത്രയും അതിനു വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. അക്‌സായി ചിന്‍ കൈവശം വച്ചിരിക്കുന്ന ചൈന അതിന്റെ തെക്കുപടിഞ്ഞാറുള്ള ഗല്‍വാനില്‍ സവിശേഷ ശ്രദ്ധ ചെലുത്തിയതുമില്ല.

ഇതിനു കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടെ മാറ്റം വന്നു. അത് രണ്ടവസരങ്ങളിലായി. ഇന്ത്യ ഡര്‍ബുക്കില്‍നിന്നു ഷിയോക്ക് വഴി ദൗളത്ത് ബെഗ് ഓള്‍ഡിയിലേക്ക് പുതിയ റോഡ് (ഡിഎസ്ഡിബിഒ റോഡ്) പണിതതാണ് ആദ്യത്തേത്. അക്‌സായി ചിന്‍ വീണ്ടെടുക്കുമെന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അമിത് ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.

5 ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ അതിര്‍ത്തി സംഘര്‍ഷത്തിന്റെ വക്കിലാണ് ഇന്ത്യയും ചൈനയും. കിഴക്കന്‍ ലഡാക്കില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരും നാല്‍പതോളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. സംഘര്‍ഷം കൈവിട്ടുപോയത് പ്രദേശത്തു തുടര്‍ന്നുപോന്ന സ്ഥിതിഗതികളില്‍ ഏകപക്ഷീയമായ തീരുമാനം ചൈന എടുത്തതിനാലാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

'ഗല്‍വാന്‍ താഴ്വരയിലെ പ്രശ്‌നങ്ങളില്‍ സൈനികപരമായും നയതന്ത്രപരമായും ആശയവിനിമയം നടത്തുന്നുണ്ട്. ശരിയും തെറ്റും എന്താണെന്നു വ്യക്തമാണ്. ഇത് അതിര്‍ത്തിയില്‍ ചൈനയുടെ വശത്ത് നടന്ന സംഭവമാണ്. ചൈനയെ കുറ്റപ്പെടുത്താനാകില്ല' ഴാവോ പറഞ്ഞു.

അതേസമയം, ചൈനീസ് സൈനികരുടെ മരണസംഖ്യയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ഇന്ത്യ മരണസംഖ്യ പുറത്തുവിട്ടിട്ടും ചൈന എന്തുകൊണ്ടു പുറത്തു പറയുന്നില്ലെന്നു വീണ്ടും ചോദിച്ചപ്പോള്‍. ഇരു സൈന്യങ്ങളും പ്രസ്തുത വിഷയവുമായി മുന്നോട്ടുപോകുകയാണെന്നും ഇതില്‍ക്കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ഴാവോയുടെ പ്രതികരണം. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (23 minutes ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (45 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (1 hour ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (1 hour ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (2 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (5 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (5 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (5 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (5 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends