Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മധുരപലഹാരത്തെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍... രണ്ട് സ്ത്രീകള്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്ക്, വധുവിന്റെ വീട്ടില്‍ വിവാഹചടങ്ങില്‍ വിളമ്പിയ മധുരപലഹാരത്തെച്ചൊല്ലി വരനായ മനോജ് കുമാറും സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളുമായി വാക്കേറ്റമുണ്ടായി, ഒടുവില്‍

18 JUNE 2020 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

വിവാഹത്തിന് വിളമ്പിയ മധുരപലഹാരത്തെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഷംഷാബാദില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വരനും കൂട്ടുകാരും ചേര്‍ന്ന് മകനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്നാണ് വധുവിന്റെ പിതാവിന്റെ പരാതി. സംഭവത്തില്‍ വധുവിന്റെ പിതാവ് രാംപാല്‍ ജാദവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വധുവിന്റെ വീട്ടില്‍ വിവാഹചടങ്ങുകള്‍ക്ക് ശേഷം നടന്ന വിരുന്നിലാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. വിളമ്പിയ മധുരപലഹാരത്തെച്ചൊല്ലി വരനായ മനോജ് കുമാറും സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളുമായി വാക്കേറ്റമുണ്ടായി.

ഇതിനു പിന്നാലെ വധുവിന്റെ ഇളയ സഹോദരനായ ഒമ്പത് വയസ്സുകാരനെ മനോജ് കുമാറും സുഹൃത്തുക്കളും കാറില്‍ എടുത്തിട്ട് വേഗത്തില്‍ വാഹനമോടിച്ച് പോയി. അമിതവേഗത്തില്‍ പാഞ്ഞ വാഹനമിടിച്ചാണ് വധുവിന്റെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ക്കും ഒരു യുവാവിനും പരിക്കേറ്റത്. യുവാവിന്റെ നില ഗുരുതരമാണ്. തട്ടിക്കൊണ്ടുപോയ വധുവിന്റെ സഹോദരനെ പിന്നീട് ഗ്രാമത്തിലെ മറ്റൊരിടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് വധുവിന്റെ കുടുംബം പറയുന്നത്‌. മുഖം വികൃതമായ നിലയിലായിരുന്നു ഒമ്പതു വയസ്സുകാരന്റെ മൃതദേഹം. പലഹാരത്തെ ചൊല്ലിയുള്ള തര്‍ക്കം ഉടലെടുത്തപ്പോള്‍ മുതിര്‍ന്ന ബന്ധുക്കള്‍ ഇടപെട്ടിരുന്നതായി വധുവിന്റെ സഹോദരന്‍ പുനീത് മാധ്യമങ്ങളോട് പറഞ്ഞു.

വരന്റെ സുഹൃത്തുക്കള്‍ തങ്ങളുടെ അമ്മാവന് നേരേ വെടിയുതിര്‍ത്തെന്നും ഭാഗ്യം കൊണ്ടാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ഇതിനു പിന്നാലെയാണ് ഇളയ സഹോദരനെ കാറില്‍ കയറ്റി വേഗത്തില്‍ ഓടിച്ചു പോയതെന്നും പുനീത് പറഞ്ഞു. വിവാഹസല്‍ക്കാരത്തിനിടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ടെന്ന് കാമായ്ഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ രാജ് വീര്‍ സിങ് ഗൗര്‍ പ്രതികരിച്ചു. വാഹനമിടിച്ചാണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. അതേസമയം, ഒമ്പത് വയസ്സുകാരന്റെ മരണകാരണം വ്യക്തമായിട്ടില്ല. വാഹനമിടിച്ച് കൊല്ലപ്പെട്ടതാണോ അതോ മറ്റെന്തെങ്കിലും രീതിയില്‍ കൊലപ്പെടുത്തിയതാണോ എന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ വ്യക്തമാകുകയുള്ളൂ. സംഭവത്തിന് പിന്നാലെ വരന്‍ മനോജ്കുമാറും സുഹൃത്തുക്കളും ചില ബന്ധുക്കളും ഒളിവിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends