Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഖൈദര്‍ പത്തുന്‍ഖ്വ മോഡലുമായി മോദി നേരിട്ടിറങ്ങി; രാഷ്ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നത് ഇനി ആരായിരുന്നാലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല

18 JUNE 2020 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല'. ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച ജവാന്മാരെ സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പറഞ്ഞ വാക്കുകളാണിത്. ഇതേ വാക്കുകള്‍ പ്രധാനമന്ത്രി ഉപയോഗിച്ചത് 2019 ഫെബ്രുവരി 16 ന് മഹാരാഷ്ട്രയിലെ യവത്മാലില്‍ നടന്ന പൊതു സമ്മേളനത്തിലാണ്. 'നിങ്ങളുടെ രോഷം ഞാന്‍ മനസിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ചു. നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല'. എന്നായിരുന്നു മൈതാനത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി ഭാരതത്തിലെ ജനങ്ങള്‍ക്ക് മോദി അന്ന് നല്‍കിയ സന്ദേശം.

പ്രസ്താവന നടത്തി പത്താംനാള്‍ (26 ഫെബ്രുവരി 2019) പാക്കിസ്ഥാനിലെ ഖൈദര്‍ പത്തുന്‍ഖ്വാ പ്രവശ്യയിലെ ബാലാക്കോട്ടില്‍ പാക്ക് സൈന്യത്തിന്റെ കാവലില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകര ക്യാമ്പിനു മുകളില്‍ ബോംബ് വര്‍ഷിച്ച് ഇന്ത്യന്‍ വ്യോമസേന പുല്‍വാമയില്‍ പൊലിഞ്ഞ സഹോദരങ്ങളുടെ ചോരയ്ക്ക് മറുപടി നല്‍കി. രാഷ്ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നത് ഇനി ആരായിരുന്നാലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഈ വാക്കുകളാണ് ഒരിക്കല്‍ കൂടി മോദി ഇന്ന് ആവര്‍ത്തിച്ചത്. 1997ല്‍ ഭാരത സര്‍ക്കാര്‍ അക്സായി ചിന്നുമായി ചേര്‍ന്ന അതിര്‍ത്തി മേഖലയില്‍ റോഡ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തു. എന്നാല്‍ ശേഷം 2014 വരെയുള്ള കാലഘട്ടത്തില്‍ നിശ്ചയിച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളുടെ 5 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 65 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മോദി ഭരണകൂടത്തിന്റെ കീഴില്‍ ഭാരതം പൂര്‍ത്തിയാക്കി. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. കാരണം പര്‍വത പ്രദേശങ്ങളിലൂടെ നിര്‍മ്മിച്ച റോഡുകള്‍ സേന വിന്യസങ്ങള്‍ക്ക് ഭാരതത്തെ സഹായിക്കും.

ഇതു ചൈനയുടെ അധിനിവേശ മോഹങ്ങള്‍ക്ക് തടസ്സമാകും. ഈ റോഡുകളെ തകര്‍ക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു സ്ഥാനം കൈയ്യടക്കുക എന്നാതായിരുന്നു ലഡാക്കില്‍ ഇപ്പോള്‍ നടത്തിയ കൈയ്യേറ്റങ്ങളുടെ ഉദ്ദേശം. ഇത് മനസ്സിലാക്കിയ ഇന്ത്യന്‍ സൈന്യം ഈ നീക്കങ്ങളെ ചെറുക്കുകയും ചെയ്തതാണ് ചൈനയെ പ്രകോപിതരാക്കിയത്. ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയ്ക്ക് പരസ്യ താക്കീത് നല്‍കുന്നത്. 'നമ്മുടെ ജവാന്‍മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുക്ക് രാജ്യത്തിന്റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപനമുണ്ടായാല്‍, ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നല്‍കാന്‍ ഭാരതത്തിന് സാധിക്കും'. ഇന്ന് മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends