Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇന്ത്യ അറിഞ്ഞു ആ കൊടുംചതി; ഇന്ത്യയും ചൈനയും ആഗോള സാമ്പത്തിക പുനര്‍വിന്യാസം വിദേശ മൂലധനത്തിന്റെ ഒരു മഹാ പ്രവാഹം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന രണ്ട് കൂറ്റന്‍ രാജ്യങ്ങൾ

18 JUNE 2020 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

കോവിഡ് കാലത്ത് വരാനിരിക്കുന്ന ആഗോള സാമ്പത്തിക പുനര്‍വിന്യാസം വിദേശ മൂലധനത്തിന്റെ ഒരു മഹാ പ്രവാഹം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന രണ്ട് കൂറ്റന്‍ രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. നമുക്ക് രണ്ട് പേര്‍ക്കും അമിതമല്ലാത്ത കൂലി നിരക്കില്‍ കോടാനുകോടി വരുന്ന തൊഴില്‍ ശക്തി സ്വന്തമായുണ്ട്. രണ്ട് രാജ്യങ്ങള്‍ക്കും ഒരുപോലെ വിദഗ്ധരായ സാങ്കേതിക പ്രവര്‍ത്തകരുടെ ഒരു അമൂല്യ ശേഖരം തന്നെയുണ്ട്. ഡോക്ടര്‍മാരും, കമ്പ്യൂട്ടര്‍ വിദധ്ധരും ഉള്‍പ്പെടെ രണ്ടുപേര്‍ക്കും ഒരു വലിയ ശേഖരം തന്നെയുണ്ട്. അതുകൊണ്ട് തന്നെ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള മൂലധനം ഇന്ത്യയിലേക്കും ചൈനയിലേക്കും പ്രവഹിക്കാനാണ് സാധ്യത.

ഇന്ത്യക്ക് ശക്തമായ ജനാധിപത്യ സ്വഭാവമുണ്ട്. ഓഹരി വിപണിയില്‍ നമ്മുടെ സുതാര്യത പാശ്ചാത്യ രാജ്യങ്ങളെക്കാള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് ഈ മഹാമൂലധന പ്രവാഹത്തിന്റെ സ്വീകര്‍ത്താവാകാന്‍ ചൈനയെക്കാള്‍ കൂടുതല്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെ നിരന്തരം ക്ഷതമേല്‍പ്പിച്ച് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ നിന്ന് ചൈനയ്ക്ക് തടുത്ത് നിര്‍ത്തേണ്ടതുണ്ട്. ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധമല്ല ചൈനയുടെ ലക്ഷ്യം. നിരന്തരം ശല്യപ്പെടുത്തി ഇന്ത്യയില്‍ ഒരു നിക്ഷേപ- അനുകൂല സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന് വരുത്തി തീര്‍ക്കുകയാണ്. അതാണ് അവരുടെ പരിമിത ലക്ഷ്യമെന്ന് തോന്നുന്നു. നാം ഏത് ആപത്തിനേയും നേരിടാന്‍ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു. ചൈനയ്ക്കും ഇന്ത്യക്കും ഒരുപോലെ സാങ്കേതിക മികവുള്ള കരസേനകളുണ്ട്. മാത്രമല്ല ഇന്ത്യയ്ക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഐക്യവും ഉത്സാഹവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേത്യത്വത്തില്‍ ഇന്ത്യക്ക് കരഗതമായിട്ടുണ്ട്. ഇന്ത്യയുടെ ശക്തി അയവുള്ളതും ജീവനുള്ളതുമാണ്. ചൈനയുടെ കരുത്ത് വളരെ വേഗം ഉടഞ്ഞുപോകുന്നതും ഒരു കോണ്‍ക്രീറ്റ് കെട്ടിടം പോലെ അയവില്ലാത്തതുമാണ്.

ഒരു ദീര്‍ഘകാല യുദ്ധത്തിനാണ് പുറപ്പാടെങ്കില്‍ ചൈനയ്ക്ക് സുഹൃത്തുക്കളായി വടക്കന്‍ കൊറിയ മാത്രം. മാവോസേതുങ്ങിന്റെ സാംസ്‌കാരിക വിപ്ലവത്തിന്റെ അവസാന കാലത്ത് ചൈനയെക്കുറിച്ച് പുകഴ്ത്തുകയുണ്ടായി. ചൈനയ്ക്ക് ലോകം മുഴുവന്‍ സുഹൃത്തുക്കളുണ്ട്. ഇന്നത് നേരെ വിപരീതമാണ്. നമുക്കാകട്ടെ ലോകം മുഴുവനാണ് സുഹൃത്ത് വലയം. ഇന്ത്യയിലെ ആഭ്യന്തര സാഹചര്യം 1962നെക്കാള്‍ വളരെ വ്യത്യസ്ഥമാണ്. ന്യൂനപക്ഷങ്ങള്‍ക്കാവട്ടെ, ഒരു വലിയ ദേശീയ വെല്ലുവിളി വന്നാല്‍ ഇന്ത്യയ്‌ക്കൊപ്പം നിന്ന പാരമ്പര്യം ആണുള്ളത്. മാത്രമല്ല അവര്‍ക്ക് ഒരു വൈകാരിക ബന്ധമുള്ള പാശ്ചാത്യ രാജ്യങ്ങളും മധ്യ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളും ചൈനയോടൊപ്പം നില്‍ക്കാനുള്ള യാതൊരു സാധ്യതയും ഇന്നില്ല. നല്ല നയതന്ത്രജ്ഞന്മാര്‍ ചൈനയ്ക്കും ഉള്ളതുകൊണ്ടും പ്രത്യയ ശാസ്ത്രത്തെക്കാള്‍ വ്യാപാര താല്പര്യങ്ങളാണ് അവര്‍ക്ക് ഇന്ന് പ്രധാനം എന്നതുകൊണ്ടും പൂര്‍ണ്ണ യുദ്ധത്തിന് ചൈന മുതിരുമെന്ന് തോന്നുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends