Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പടയൊരുക്കം അണിയറയിൽ ; ചൈനയെ ചുരുട്ടി കൂട്ടാൻ ഇന്ത്യക്ക് കരുത്തായി വജ്രായുധം !

18 JUNE 2020 07:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ചൈനയുടെ കൊടും ക്രൂരതക്ക് ഇന്ത്യ പകരം ചോദിച്ചിക്കും. നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല. ചൈന ഒന്നടിച്ചാൽ തിരിച്ചു രണ്ടടിക്കാൻ ആത്മവീര്യവും കെൽപ്പും ഉള്ളവരാണ് ഇന്ത്യൻ പട്ടാളക്കാർ. ഒരിക്കലും ആരെയും ആദ്യം ആക്രമിക്കില്ലെന്നത് ഇന്ത്യയുടെയും ഇന്ത്യൻപട്ടാളത്തിന്റെയും നയമാണ്. ജീവൻ കൊടുത്തും രാജ്യം സംരക്ഷിക്കും എന്നാണ് ഓരോ ഇന്ത്യൻ സൈനികനും പ്രതിജ്ഞയെടുത്തിട്ടുള്ളത്. അങ്ങോട്ടുപോയി ആക്രമിക്കുക നമ്മുടെ രീതിയല്ല. പക്ഷേ, നമ്മളെ അടിച്ചാൽ ഇരട്ടിയായി തിരിച്ചുകൊടുക്കുകയും ചെയ്യും.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ അതിർത്തിയ പുകയുന്ന സാഹചര്യത്തിൽ 33 പുതിയ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് സമ്മര്‍ദം ചെലുത്തിയിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. റഷ്യയില്‍ നിന്ന് 21 മിഗ് 29, 12 എസ്.യു.-30 എം.കെ.ഐ. എന്നിവ വാങ്ങണമെന്നാണ് വ്യോമസേനയുടെ നിര്‍ദേശം.

കുറച്ചുനാളുകളായി ഈ പദ്ധതി വ്യോമസേനയുടെ ആലോചനയിലുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ വ്യോമസേന വേഗത്തിലാക്കിയിരിക്കുകയാണ്. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 6,000 കോടി രൂപ ചെലവുവരുമെന്നാണ് കരുതുന്നത്. അടുത്ത ആഴ്ച നടക്കുന്ന ഉന്നതതലയോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കായി ഈ നിര്‍ദേശം മുന്നോട്ടുവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധ അപകടങ്ങളിലായി വ്യോമസേനയ്ക്ക് നഷ്ടപ്പെട്ടിട്ടുള്ള യുദ്ധവിമാനങ്ങള്‍ക്ക് പകരമായാണ് 12 എസ്.യു.-30 എം.കെ.ഐ. ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ വിമാനവാഹിനി കപ്പലുകളിൽ നിയോഗിക്കുന്നതിന് തദ്ദേശീയമായി പുതിയ യുദ്ധവിമാനങ്ങൾ നിർമിക്കാൻ നാവികസേന തയ്യാറെടുക്കുകയാണ്. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന വിമാനങ്ങളുടെ രൂപകൽപനയ്ക്ക് എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസി (എഡിഎ) പച്ചക്കൊടി കാട്ടി. വിമാന നിർമാണത്തിൽ നിർണായകമാണ് എഡിഎയുടെ അംഗീകാരം. ഇരട്ട എൻജിൻ വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതിക്ക് 8000 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യ, കൊച്ചി കപ്പൽശാലയിൽ നിർമാണം പുരോഗമിക്കുന്ന ഐഎൻഎസ് വിക്രാന്ത് എന്നിവയിൽ വിമാനങ്ങൾ നിലയുറപ്പിക്കും. വിമാനത്തിന് 6 മിസൈലുകൾ വഹിക്കാനാവും. നിലവിൽ സേനയുടെ പക്കലുള്ള റഷ്യൻ നിർമിത മിഗ് 29 കെ വിമാനങ്ങൾ കാലപ്പഴക്കം മൂലം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു പുതിയവ നിർമിക്കുന്നത്.

ഗല്‍വാന്‍ നദീ താഴ്വരയില്‍ ചൈനീസ് സൈനികര് സ്ഥാപിച്ച ടെന്റ് മാറ്റാത്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് 20 ഇന്ത്യന് സൈനികരുടെ ജീവത്യാ​ഗത്തില് കലാശിച്ചത്. ടെന്റ് മാറ്റാമെന്ന് ജൂണ്‍ ആറിന് നടന്ന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. 15ന് ഇന്ത്യന്‍ പട്രോളിങ് സംഘം ടെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് സംഘട്ടനമുണ്ടായത്. കേണല്‍ സന്തോഷ് ബാബുവിനെ ലക്ഷ്യംവച്ച്‌ ചൈനീസ് സൈനികര്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സമുദ്രനിരപ്പില്നിന്ന് 15,000 അടി ഉയരത്തിലുള്ള മേഖലയില് തിങ്കളാഴ്ച രാത്രി സംഘട്ടനം നീണ്ടത് ആറുമണിക്കൂര് ആണ്. തോക്കിനു പകരം കല്ലുകളും ആണിതറച്ച ദണ്ഡുകളും ആയുധമാക്കി. ഒന്നിലേറെ തവണ ഇരു ഭാഗത്തും കൂടുതല്‍ സൈനികര്‍ സംഘടിച്ചെത്തി. നിരവധിപേര്ക്ക് പരിക്കേറ്റു. സൈനികര്‍ നദിയില്‍ വീണത് സ്ഥിതി വഷളാക്കി. സുസജ്ജമായ നിലയില്‍ സൈനികരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നടന്നത് ചൊവ്വാഴ്ച രാവിലെമാത്രം. ഗുരുതര പരിക്കേറ്റ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴ്ന്ന താപനിലയില്‍ കഴിയേണ്ടിവന്നത് മരണകാരണമായെന്ന് കരസേന ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടലില്‍ ചൈനയുടെ 45 സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തെന്നാണ് റിപ്പോര്ട്ടുകള്. മരണസംഖ്യ ചൈന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പരിക്കേറ്റ സൈനികരെ ചൈന മേഖലയില്‍നിന്ന് ഒഴിപ്പിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (25 minutes ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (47 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (1 hour ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (1 hour ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (5 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (5 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (5 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (5 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends