Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കരഞ്ഞ മുഖവുമായി ഒരു നാട്... മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ച തെലങ്കാന സ്വദേശി കേണല്‍ ബികുമല്ല സന്തോഷ് ബാബുവിന് അവസാന സല്യൂട്ടുമായി നാലു വയസുകാരന്‍ അനിരുദ്ധ്; കോവിഡ് ഭീതിയിലും ആയിരങ്ങള്‍ ഓടിയെത്തി

18 JUNE 2020 09:27 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഗല്‍വന്‍ താഴ്‌വരയില്‍ മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ച തെലങ്കാന സ്വദേശി കേണല്‍ ബികുമല്ല സന്തോഷ് ബാബുവിന്റെ അന്ത്യകര്‍മങ്ങള്‍ക്കെത്തിയ സകലരേയും ആ നാല് വയസുകാരന്‍ കരയിപ്പിച്ച് കളഞ്ഞു. സന്തോഷ് ബാബുവിന്റെ ഭാര്യയും മകനുമാണ് കണ്ടുനില്‍ക്കുന്നവരുടെ ഹൃദയത്തില്‍ നൊമ്പരമായത്. പൂര്‍ണ സൈനിക ബഹുമതികളോടെ ജന്മനാടിന്റെ മണ്ണിനോട് ചേരുന്ന ധീരപിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനാണ് നാലു വയസ്സുകാരന്‍ അനിരുദ്ധ് അമ്മയുടെ തോളിലേറി എത്തിയത്. മാസ്‌ക് വച്ചു മുഖം മറച്ചെത്തിയ അവന്‍ നാടിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച് അച്ഛന് അവസാന സല്യൂട്ട് നല്‍കാനും മറന്നില്ല. സന്തോഷിന്റെ പിതാവ് മകന് അന്ത്യകര്‍മങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ നിശ്ശബ്ദ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു അവന്‍.

കോവിഡ് ഭീതിയിലും ആയിരങ്ങളാണ് ധീര യോദ്ധാവിന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കാണാന്‍ ഓടിയെത്തിയത്. 'സന്തോഷ് ബാബു നീണാള്‍ വാഴട്ടെ', 'വന്ദേമാതരം' തുടങ്ങിയ മുദ്രാവാക്യങ്ങളും അന്തരീക്ഷത്തില്‍ മുഴങ്ങി. ത്രിവര്‍ണ്ണ പതാക പുതച്ച സന്തോഷ് ബാബുവിന്റെ ശരീരവും വഹിച്ചു കൊണ്ടുവന്ന സേനാവാഹനത്തില്‍ പുഷ്പവൃഷ്ടി നടത്താന്‍ നിരവധി പേരാണ് റോഡരികിലെ വീടുകളുടെ ബാല്‍ക്കണിയില്‍ അണിനിരന്നത്. സന്തോഷ് ബാബുവിന്റെ ജന്മസ്ഥലമായ സൂര്യപേട്ടില്‍ ധീരയോദ്ധാവിനുള്ള ആദരസൂചകമായി കടകളും മറ്റും അടച്ചിട്ടു. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും വ്യവസായമന്ത്രി കെ.ടി.രാമറാവുവും പുഷ്പചക്രം അര്‍പ്പിച്ചു.

തെലങ്കാനയിലെ സൂര്യപ്പെട്ട് സ്വദേശികളാണു സന്തോഷ് ബാബുവിന്റെ കുടുംബം. പിതാവ് ഉപേന്ദറിനു സൈനികന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ പിതാവിനു സഫലമാകാതെ പോയ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ സന്തോഷ് ബാബു സൈനിക സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട് നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) പഠനം.

പരീക്ഷകളിലെല്ലാം നല്ല മാര്‍ക്കു വാങ്ങിയ മിടുക്കന്‍ വിദ്യാര്‍ഥിയായിട്ടാണു ബന്ധുക്കള്‍ സന്തോഷിനെ ഓര്‍മിക്കുന്നത്. സൈന്യത്തിലെ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വീരയോദ്ധാവും. സെക്കന്തരാബാദിലേക്ക് സ്ഥലമാറ്റം ലഭിച്ചിരിക്കെയാണ് ആകസ്മിക വിയോഗം. കുടുംബത്തിലും ജന്മനാട്ടിലും പ്രചോദനമായിരുന്നു 16 ബിഹാര്‍ റെജിമെന്റിലെ കമാന്‍ഡിങ് ഓഫിസറായ സന്തോഷ്. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യ സൈനികരാണ് വീരമൃത്യു വരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends