Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചര്‍ച്ചകള്‍ ഫലം കാണുന്നു; പക്ഷേ ചര്‍ച്ചകള്‍ക്ക് നിലവിലെ പുകച്ചിലിന് പരിഹാരം കാണാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട്; ചൈനീസ് പ്രകോപനം അതിരുവിട്ടാല്‍ വീണ്ടും തിരിച്ചടി ഉണ്ടായേക്കും

19 JUNE 2020 07:58 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

കഴിഞ്ഞ തിങ്കളാഴ്ചയാണ് ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചത്. ചൈന നടത്തിയ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മേജര്‍ തല ചര്‍ച്ചകള്‍ നടക്കുകയായിരുന്നു.

ഗല്‍വാന്‍ താഴ്വരയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ മൂന്നാംഘട്ട ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ച ഫലപ്രദമാണെന്നാണ് വിവരം. മേജര്‍ ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ചര്‍ച്ച നടത്തിയത്. ഗല്‍വാന്‍ താഴ്വരയിലെ പട്രോളിംഗ് പോയിന്റ് -14 ല്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തിന് 3 ഇന്‍ഫാന്‍ട്രി ഡിവിഷനിലെ കമാന്‍ഡിങ്ങ് ഓഫീസറായ മേജര്‍ ജനറല്‍ അഭിജിത് നേതൃത്വം നല്‍കി. നാലാം റൗണ്ട് ചര്‍ച്ച വെള്ളിയാഴ്ച ഇതേ സ്ഥലത്ത് നടക്കും.

മൂന്നാമത്തെ ചര്‍ച്ച ഫലപ്രദമായിരുന്നെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ അനിശ്ചിതത്വം അവസാനിപ്പിക്കാനും ചില വിഷയങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ അഭിപ്രായ സമന്വയത്തിലെത്താനും വ്യാഴാഴ്ചത്തെ ചര്‍ച്ച സഹായകമായി. വരാനിരിക്കുന്ന യോഗങ്ങളില്‍ മറ്റു പല കാര്യങ്ങളിലും വ്യക്തത വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാലും ലഡാക്കില്‍ ഏറ്റുമുട്ടല്‍ നടന്ന മേഖലകളില്‍ സ്ഥിതിഗതികള്‍ ലഘൂകരിക്കാനോ അവ നിര്‍ത്തിവയ്ക്കാനോ ഉള്ള തീരുമാനങ്ങളിലേക്ക് ചര്‍ച്ച മുന്നോട്ട് പോയിട്ടില്ല. അതേസമയം തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലില്‍ ഒരു സൈനികനെയും കാണാതായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ''ഇന്ത്യന്‍ സൈനികരെ കാണാതായിട്ടില്ലെന്ന് കരസേന ഇന്ന് ഉച്ചയോടെ വ്യക്തമാക്കി''യെന്ന് വിദേശ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഈ വിഷയത്തില്‍ സൈന്യം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. മേജറും ക്യാപ്റ്റനുമടക്കം 10 ഇന്ത്യന്‍ സൈനികര്‍ തിങ്കളാഴ്ച രാത്രി മുതല്‍ ചൈനീസ് കസ്റ്റഡിയിലാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രസ്താവന. തിങ്കളാഴ്ച രാത്രി ഗാല്‍വാനിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 1962 ലെ ചൈന-ഇന്ത്യന്‍ യുദ്ധകാലത്താണ് ഇന്ത്യന്‍ സൈനികരെ ചൈന അവസാനമായി ബന്ദികളാക്കിയത്. അതേസമയം, ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ ഇരു പക്ഷവും സൈന്യത്തെ മുന്നേറ്റത്തിനായി സജ്ജമാക്കുകയാണെന്ന് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (എഎസ്പിഐ) പ്രസ്താവനയില്‍ പറഞ്ഞു. ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണ് ഇതെന്നും എഎസ്പിഐ പറയുന്നു.

പാങ്കോങ്‌സോ മേഖലയില്‍ വടക്കന്‍ നദീ തീരത്തും സമീപത്തുമുള്ള ''തര്‍ക്ക പ്രദേശങ്ങളില്‍ ചൈനീസ് സേന ഭൂരിപക്ഷമായി മാറിയിരിക്കുന്നു'' എന്ന് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എഎസ്പിഐ പറയുന്നു.

ഇപ്പോള്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഭാവി നടപടികള്‍ സ്വീകരിക്കുക. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

അതേ സമയം ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും മനപ്പൂര്‍വ്വം ചൈന പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഗാല്‍വാന്‍ പ്രദേശത്തു നിന്നും ഇരു രാജ്യങ്ങളിലെയും സൈനികര്‍ പിന്‍വാങ്ങണമെന്നാണ് ധാരണ. എന്നാല്‍ ഇത് ലംഘിച്ച് ചൈന വീണ്ടും സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends