Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

16 മണിക്കൂറിനിടെ തേടിയെത്തിയ രണ്ടു ഫോണ്‍ കോളുകള്‍; ഗാൽവാൻ വാലിയിലെ സൈനികന്റെ വീട്ടിൽ കുടുംബാംഗങ്ങള്‍ അനുഭവിച്ചതു വിവരണാതീതമായ സങ്കടവും സന്തോഷവും; ആശങ്കയ്ക്കിടയാക്കിയത് സൈനികരുടെ പേരുവിവരങ്ങള്‍ കൈകാര്യം ചെയ്‌തതില്‍ സംഭവിച്ച പിഴവ്

19 JUNE 2020 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി

16 മണിക്കൂറിനിടെ രണ്ടു ഫോണ്‍ കോളുകള്‍… ബിഹാറിലെ ദിഗ്രാ ഗ്രാമത്തിലെ സൈനികന്‍ സുനില്‍ കുമാറിന്റെ കുടുംബാംഗങ്ങള്‍ മണിക്കൂറുകളുടെ ഇടവേളയില്‍ അനുഭവിച്ചതു വാക്കുകള്‍ക്കു വിവരണാതീതമായ സങ്കടവും സന്തോഷവും.ബുധനാഴ്‌ച ഉച്ചകഴിഞ്ഞായിരുന്നു ലഡാക്കിലെ സൈനിക ആസ്‌ഥാനത്തുനിന്ന്‌ ആദ്യ ഫോണ്‍വിളിയെത്തിയത്‌. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചവരില്‍ സുനിലുമുണ്ടെന്നായിരുന്നു വിവരം.

ഫോണ്‍ കോളിനു പിന്നാലെ സുനിലിന്റെ ഭാര്യ മേനക അടക്കമുള്ള കുടുംബാംഗങ്ങള്‍ അലമുറയിട്ട്‌ തളര്‍ന്നുവീണു. വിവരം അറിഞ്ഞ്‌ അയല്‍ക്കാരും നാട്ടുകാരും ആശ്വാസവാക്കുകളുമായി വസതിയിലേക്ക്‌ ഒഴുകിയെത്തി. ഭൗതികദേഹം എത്തിക്കുമ്ബോള്‍ ഒരുക്കേണ്ട ക്രമീകരണങ്ങളൊരുക്കി രാത്രി മുഴുവന്‍ നീണ്ട കാത്തിരിപ്പ്‌. വ്യാഴാഴ്‌ച നേരം പുലര്‍ന്നപ്പോള്‍ സങ്കടം ആഹ്‌ളാദത്തിനും ആശ്വാസത്തിനും വഴിമാറി.വീരമൃത്യു വരിച്ചവരില്‍ സുനില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ഔദ്യോഗിക വിവരത്തിനു പിന്നാലെ താന്‍ സുരക്ഷിതനാണെന്ന്‌ വ്യക്‌തമാക്കി സുനില്‍ തന്നെ ഫോണില്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. സൈനികരുടെ പേരുവിവരങ്ങള്‍ കൈകാര്യം ചെയ്‌തതില്‍ സംഭവിച്ച പിഴവാണ്‌ ആശയക്കുഴപ്പത്തിന്‌ കാരണമായത്. ഈ വിവരം ബുധനാഴ്‌ച വൈകിട്ടോടെ സുനിലിന്റെ സഹോദരനെ അറിയിച്ചിരുന്നെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യ, ചൈന സൈന്യങ്ങൾ തമ്മിൽ ഗാൽവാൻ വാലിയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് തന്നെയാണ് ഇന്ന് സമാധാന ചർച്ച നടന്നത്. ചൈനീസ് സൈന്യം ഈ മേഖലയിൽ നിന്ന് പിൻവാങ്ങുന്ന യാതൊരു സൂചനയും ഇതുവരെയില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള നിയന്ത്രണരേഖയ്ക്ക് (LAC - Line of Actual Control) സമീപമാണ് ഈ പ്രദേശം. ഗാൽവാൻ താഴ് വര മുഴുവൻ തങ്ങളുടേതാണ് എന്ന് ചൈന അവകാശപ്പെടുന്നു. ഇന്ത്യ ഇത് അംഗീകരിക്കുന്നില്ല.പാങ്ഗോങ് സോ തടാകവുമായി ബന്ധപ്പെട്ടും കിഴക്കൻ ലഡാക്കിലെ മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെട്ടുമുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി ജൂൺ ആറിന് നടത്തിയ ലെഫ്.ജനറൽ ചർച്ചയിൽ ഇരു സൈന്യങ്ങളും പിന്മാറാൻ ധാരണയിലെത്തിയിരുന്നു. പട്രോളിംഗ് പോയിന്റുകളിലും ടെന്റുകളും നിർമ്മിതികളും നീക്കം ചെയ്യാമെന്നും ധാരണയിലെത്തിയിരുന്നു. എന്നാൽ ഇതുണ്ടായില്ല. ഇന്ത്യൻ പട്രോളിംഗ് പോയിന്റിലെ ടെന്റുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരു സൈന്യങ്ങളും തമ്മിൽ ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (1 hour ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (1 hour ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (1 hour ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (2 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (3 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (3 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (3 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends