Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...

മേഡ് ഇന്‍ ചൈന ഉപേഷിക്കൂ അവരെ മുട്ടുകകുത്തിക്കൂ... രാജ്യത്താകമാനം ചൈന വിരുദ്ധ പ്രചാരണം ശക്തം; ചൈനയെ ബഹിഷ്‌കരിക്കുകയെന്ന ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ സജീവം; അതിനിടെ മൊബൈലിന്റെ കുത്തകക്കാരായ ചൈനക്കാര്‍ ചൂടപ്പം പോലെ എല്ലാം വിറ്റു തീര്‍ത്തു

19 JUNE 2020 08:37 PM IST
മലയാളി വാര്‍ത്ത

ഇന്ത്യചൈന അതിര്‍ത്തി സംഘര്‍ഷം ഓരോ ഭാരതീയനും ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി രാജ്യത്ത് ചൈനാ വിരുദ്ധ പ്രചാരണം ശക്തമായിരിക്കുകയാണ്. ചൈനയെ ബഹിഷ്‌കരിക്കുകയെന്ന ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ ശക്തമായതിനിടയിലും ചൈനയുടെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് ആളുകള്‍. അതും മൊബൈലുകള്‍. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസിന്റെ പുതിയ ഫഌഗ്ഷിപ് സ്മാര്‍ട്‌ഫോണായ 'വണ്‍ പ്ലസ് 8പ്രോ' ഇന്ത്യയില്‍ വിറ്റുതീര്‍ന്നത് നിമിഷങ്ങള്‍ക്കുള്ളിലാണ്. ഫോണ്‍ കിട്ടാത്തതിനെ തുടര്‍ന്ന് പലരും ട്വിറ്ററില്‍ തന്നെ ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായെത്തി.

ചൈനീസ് ബ്രാന്‍ഡുകളെ, പ്രത്യേകിച്ചും സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ ഇനിയും തയ്യാറെടുത്തിട്ടില്ലായിരിക്കാം എന്നതിന്റെ തെളിവാണ് ഇത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട നിരീക്ഷിക്കുന്നു.

ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈന മുന്നിലാണ്. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും നിര്‍മാണ സാമഗ്രികളും ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ട്.

ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ് എന്ന വന്‍കിട കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് ആണ് വണ്‍പ്ലസ്. ഓപ്പോ, വിവോ, റിയല്‍മി, ഐക്യൂ പോലുള്ള ബ്രാന്‍ഡുകളും ബിബികെ ഇലക്ട്രോണിക്‌സിന്റേതാണ്. ഇതില്‍ വണ്‍പ്ലസ്, ഓപ്പോ, റിയല്‍മി, വിവോ എന്നില ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളാണ്. ഇത് കൂടാതെ ചൈനയില്‍ നിന്നുള്ള ഷാവോമിയും ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ മുന്‍നിര കമ്പനിയാണ്.

ചൈനയെ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനം ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ചൈനയെ വിവിധ തലങ്ങളില്‍ ബഹിഷ്‌കരിക്കാനുലഌആഹ്വാനം കേന്ദ്ര സര്‍ക്കാരും നടത്തുന്നുണ്ട്. എന്നാല്‍ അതെല്ലാം ചൈനീസ് കമ്പനികളെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.

ചൈനീസ് കമ്പനികള്‍ക്കെതിരെ ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും വണ്‍പ്ലസ് പോലുള്ള ബ്രാന്‍ഡുകള്‍ക്ക് ഇപ്പോഴും ഇന്ത്യയില്‍ തങ്ങളുടെ ഉപകരണങ്ങള്‍ വിറ്റഴിക്കാനാവുന്നുണ്ട് എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദയനീയ പരാജയവുമായി പാക്കിസ്ഥാൻ....  (14 minutes ago)

തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകര  (17 minutes ago)

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം.... പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...  (47 minutes ago)

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (7 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (7 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (7 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (8 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (8 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (8 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (9 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (10 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (10 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (10 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (10 hours ago)

Malayali Vartha Recommends