Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...

കിഴക്കന്‍ ലഡാക്കില്‍ ഒന്നരമാസത്തോളമായി നിലനില്‍ക്കുന്ന ഇന്ത്യ-ചൈന സംഘര്‍ഷം സമീപകാലത്ത് ഉണ്ടായിട്ടുള്ളവയെക്കാള്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കാന്‍ സാധ്യത... ചൈനീസ് സൈനികനെ രക്ഷിച്ചത് ഇന്ത്യന്‍ സേന...നമ്മുടെ വീരരെ അപായപ്പെടുത്താന്‍ ചൈനയുടെ ചതിപ്രയോഗം

20 JUNE 2020 07:31 AM IST
മലയാളി വാര്‍ത്ത

കിഴക്കന്‍ ലഡാക്കില്‍ ഒന്നരമാസത്തോളമായി നിലനില്‍ക്കുന്ന ഇന്ത്യ-ചൈന സംഘര്‍ഷം സമീപകാലത്ത് ഉണ്ടായിട്ടുള്ളവയെക്കാള്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കാനാണ് സാധ്യത. 73 ദിവസംനീണ്ട 2017-ലെ ഡോക്ലാം സംഘര്‍ഷത്തേക്കാള്‍ ഇതിന് ദൈര്‍ഘ്യമുണ്ടാകുമെന്നാണ് സൈനികവിദഗ്ധരുടെ വിലയിരുത്തല്‍.

ചൈനയുടെ ആയുധ പാല്‍കാതെ നമ്മള്‍ പേടിക്കേണ്ടതില്ല എന്നാല്‍ അവരുടെ ചതിയെ നമ്പര്‍ നമുക്കാവില്ല മുന്‍പു സംഘര്‍ഷം നിലനിന്നപ്പോഴും ഇന്ത്യ ചൈന സേനകള്‍ പരസ്പര മര്യാദകള്‍ പാലിച്ചിരുന്നു. അത്തരമൊരു സംഭവമുണ്ടായത് 2013 ല്‍. ലഡാക്കിലെ ചുമാര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടലിനിടെ കാല്‍വഴുതി കൊക്കയിലേക്കു വീണ ചൈനീസ് സൈനികനെ രക്ഷിച്ചത് ഇന്ത്യന്‍ സേന.

സേനാംഗം അപകടത്തില്‍പ്പെട്ടതോടെ ഏറ്റുമുട്ടല്‍ നിര്‍ത്തി ഇരുസേനകളും തിരച്ചിലിനിറങ്ങി. വൈകിട്ട് അദ്ദേഹത്തെ കണ്ടെത്തിയ ഇന്ത്യന്‍ സേന രാത്രി തങ്ങളുടെ താവളത്തില്‍ ശുശ്രൂഷിച്ച ശേഷം പിറ്റേന്നു ചൈനയ്ക്കു കൈമാറി. അത്തരം മര്യാദകള്‍ കാണിക്കുന്നവരാണ് എം നമ്മള്‍ എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗല്‍വാന്‍ പുഴയിലെ ജലപ്രവാഹവും ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ചൈന ഉപയോഗിച്ചതായി സൂചന. ചൈനയില്‍നിന്ന് ഉദ്ഭവിച്ച് ഇന്ത്യയിലേക്ക് ഒഴുകുന്ന പുഴയാണിത്. ചൈനാ ഭാഗത്തു വെള്ളം തടഞ്ഞുനിര്‍ത്തിയശേഷം ഇന്ത്യന്‍ സൈനികര്‍ എത്തിയപ്പോള്‍ അതു തുറന്നു വിട്ടതായാണു സൂചന. ചര്‍ച്ചയിലെ ധാരണയുടെ ഭാഗമായി പട്രോള്‍ പോയിന്റ് 14ലെ ചൈനീസ് ടെന്റ് നീക്കം ചെയ്തിട്ടുണ്ടോ എന്നു നോക്കാനാണ് ഇന്ത്യന്‍ സൈനികര്‍ എത്തിയത്. ഇരുരാജ്യത്തെയും സൈനികര്‍ ഏറ്റുമുട്ടുമ്പോള്‍ പുഴയില്‍ ശക്തമായ ജലപ്രവാഹമുണ്ടായി. വെള്ളത്തില്‍ വീണും ഇന്ത്യന്‍ സൈനികര്‍ക്ക് അപകടമുണ്ടായി.

സംഘര്‍ഷമുണ്ടാകുന്ന 15നു ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ചൈനീസ് ഭാഗത്തു വെള്ളം തടഞ്ഞിരുന്നതായി പ്ലാനറ്റ് ലാബ്‌സ് പുറത്തുവിട്ട ജൂണ്‍ 9ലെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പിന്നീട് 16ലെ ദൃശ്യത്തില്‍ പുഴയില്‍ വെള്ളം കാണാം.

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ സൈനികരെ ആക്രമിക്കാനുള്ള പദ്ധതി ചൈന തയാറാക്കിയിരുന്നു എന്നു വ്യക്തമാക്കുന്ന തെളിവുകളാണിത്.
ഡോക്ലാമുമായി താരതമ്യം ചെയ്യുമ്പോള്‍ അഭൂതപൂര്‍വമായ സാഹചര്യമാണ് ലഡാക്കിലേത്. ഡോക്ലാമില്‍ രണ്ടരമാസംകൊണ്ട് തര്‍ക്കം പരിഹരിക്കാനായി. എന്നാല്‍, ഗാല്‍വനിലെ ഏറ്റുമുട്ടലില്‍ ഇന്ത്യക്ക് 20 സൈനികരെ നഷ്ടമായത് സംഘര്‍ഷം വഷളാകാനുള്ള സാധ്യത വര്‍ധിപ്പിച്ചു. ഇന്ത്യയുടെ പത്തുസൈനികരെ ചൈന തടവിലാക്കിയതും പട്രോളിങ് കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടതും തിരിച്ചടിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പാങ്കോങ് നദിയുടെ കിഴക്കന്‍തീരം, ഗാല്‍വന്‍ താഴ്വരയ്ക്കടുത്തുള്ള 14-ാം പട്രോളിങ് കേന്ദ്രം, ഹോട്‌സ്പ്രിങ്ങുകള്‍ എന്നറിയപ്പെടുന്ന രണ്ട് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ചൈന നിലപാടുമാറ്റിയതും ഇവ തങ്ങളുടേതെന്ന് അവകാശപ്പെടുന്നതും.

ഡോക്ലാമിലെ സാഹചര്യം നിലവിലേതില്‍നിന്ന് വ്യത്യസ്തമായിരുന്നു. ഇരുരാജ്യവും തമ്മിലുള്ള തര്‍ക്കമേഖലയിലായിരുന്നില്ല ഇത്. ഇന്ത്യ-ഭൂട്ടാന്‍-ചൈന എന്നിവയുടെ സംയുക്ത അതിര്‍ത്തിയാണ് ഡോക്ലാം. ഇവിടെ ചൈന വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ ഇന്ത്യ എതിര്‍ത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. എന്നാല്‍, ഭൂട്ടാനും ചൈനയും തമ്മിലുള്ള പ്രശ്‌നമാണിതെന്നും ഇന്ത്യ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ചൈനയുടെ വാദം. നയതന്ത്രചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദയനീയ പരാജയവുമായി പാക്കിസ്ഥാൻ....  (14 minutes ago)

തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകര  (17 minutes ago)

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം.... പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...  (47 minutes ago)

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (7 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (7 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (7 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (8 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (8 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (8 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (9 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (10 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (10 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (10 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (10 hours ago)

Malayali Vartha Recommends