Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അൻപത്തിരണ്ടോളം ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തുകയോ അല്ലെങ്കിൽ ഉപയോഗം നിർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാറിന് നിർദേശം; ബോയ്‌കോട്ട് ചൈന'; ക്യാമ്പയിൻ ശക്തമാകുമ്പോൾ ടിക് ടോക് വന്മരവും കടപുഴകുമോ? പകരം ഉപയോഗിക്കാവുന്ന ഇന്ത്യൻ ആപ്പുകൾ ഇവയാണ്  

21 JUNE 2020 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഇന്ത്യയും അയൽ രാജ്യമായ ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്കവും തുടർന്നുണ്ടായ സൈനീക നടപടികളും സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ചെറുതല്ല . ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ സമൂഹ മാധ്യമങ്ങളിൽ വമ്പൻ പ്രചാരണം ആണിപ്പോൾ നടക്കുന്നത്. ഇത് കൂടാതെ ചൈനയുമായി ബന്ധപ്പെട്ട അൻപത്തിരണ്ടോളം മൊബൈൽ ആപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തുകയോ അല്ലെങ്കിൽ ഉപയോഗം നിർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉപദേശിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ 52 ആപ്പുകളുടെ കൂട്ടത്തിൽ കേരളത്തിൽ വമ്പൻ പ്രചാരമുള്ള ഹ്രസ്വ വീഡിയോ ആപ്പ് ടിക് ടോക്കുമുണ്ട് (TikTok). ചൈനീസ് ഇന്റർനെറ്റ് കമ്പനി ആയ ബൈറ്റ്ഡൻസ് ആണ് ടിക് ടോക് ആപ്പിന്റെ ഉടമകൾ. ഇന്റലിജന്‍സ് ഏജന്‍സികളുടെ നിർദ്ദേശമനുസരിച്ച് കേന്ദ്ര സർക്കാർ ടിക് ടോക് ആപ്പിനെ നിയന്ത്രിക്കുകയോ ഒഴിവാക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ പകരം മറ്റൊരു ആപ്പുണ്ടോ? ടിക് ടോക് ആപ്പിന്റെ അത്രയും പ്രശസ്തമല്ലെങ്കിലും പകരം വയ്ക്കാവുന്ന 3 'ഇന്ത്യൻ' ഹ്രസ്വ വീഡിയോ ആപ്പുകൾ പരിചയപ്പെടാം.

ടിക് ടോക്കിനുള്ള ഇന്ത്യൻ ബദൽ എന്ന് ഏറ്റവും പ്രചാരം ലഭിച്ച ആപ്പ് ആണ് മിത്രോം ആപ്പ്. പോളിസി നിയമങ്ങൾ ലംഘിച്ചതിനാണ് ‌ഈ മാസത്തിന്റെ തുടക്കത്തിൽ ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും പുറത്തായെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ മിത്രോം തിരിച്ചെത്തി. ഐഐടി റൂർക്കീ വിദ്യാത്ഥിയായ ശിവങ്ക് അഗർവാൾ നിർമ്മിച്ച് എന്ന് കരുതപ്പെടുന്ന മിത്രോം ആപ്പ് 50 ലക്ഷത്തിലധികം പേർ ഇതിനകം ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ടിക് ടോക്കിന് സമാനമായ വീഡിയോ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, കാമറ ഡിസൈൻ എന്നിവയാണ് മിത്രോം ആപ്പിന്റെ പ്രചാരം വർധിപ്പിക്കുന്നത്. 'ബെംഗളൂരു ആസ്ഥാനമായ ഇന്ത്യയിൽ നിന്നുള്ള ഒരു സൗജന്യ ഹ്രസ്വ വീഡിയോ സോഷ്യൽ പ്ലാറ്റ്ഫോം' എന്നാണ് മിത്രോം ആപ്പിന്റെ പുത്തൻ വിവരണം.

ടിക് ടോക്കിനുള്ള മറ്റൊരു ബദൽ ആണ് ബോലോ ഇന്ത്യ. അടുത്തകാലത്താണ് ബോലോ ഇന്ത്യ ആപ്പ് പ്ലേയ് സ്റ്റോറിലും ഐഓഎസിലും പ്രത്യക്ഷപെട്ടു തുടങ്ങിയത്. ആപ്പിന്റെ സ്ഥാപനമായ വരുൺ സക്സേനയുടെ വാക്കുകളിൽ എന്തും എത്തും പോസ്റ്റ് ചെയ്യുവുന്ന ടിക് ടോക്കിന് പകരം നല്ല ഉള്ളടക്കം പോസ്റ്റ് ചെയ്യാനാണ് ബോലോ ഇന്ത്യ വികസിപ്പിച്ചത്. ഉപയോക്താക്കൾക്ക് വീഡിയോകൾ സൃഷ്ടിക്കാനും കാണാനും സൗകര്യമൊരുക്കുന്ന ബോലോ ഇന്ത്യ ആപ്പ് ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, മലയാളം, കന്നഡ, മറാത്തി, പഞ്ചാബി, ഒഡിയ എന്നീ ഒൻപത് ഭാഷകളെ പിന്തുണയ്ക്കും. പ്ലേ സ്റ്റോറിൽ 4.6-സ്റ്റാർ റേറ്റിംഗ് ഉള്ള ആപ്പ് ആണ് ബോലോ ഇന്ത്യ. പ്ലേ സ്റ്റോറിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ബോലോ ഇന്ത്യ അപ്ലിക്കേഷന് 1 ലക്ഷത്തിലധികം ഡൗൺലോഡുകളുണ്ട്. ഉപഭോക്താക്കൾക്ക് മറ്റ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലും ബോലോ ഇൻഡ്യ ആപ്ലിക്കേഷൻ വീഡിയോകൾ പങ്കിടാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (14 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends