Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കെ.സി വേണുഗോപാല്‍ ഹൈകമാന്റിന്റെ പ്രിയപ്പെട്ടവന്‍; കേരളത്തിലെ കോണ്‍ഗ്രസ് സമവാക്യങ്ങള്‍ക്ക് മാറ്റം? മൂന്നാം ശക്തി കേന്ദ്രമോ ?

21 JUNE 2020 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തിനൊപ്പം രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ ശബ്ദമായും കെ.സി വേണുഗോപാല്‍ മാറുകയാണ്. കോണ്‍ഗ്രസ് ഹൈകമാന്റിന്റെ പ്രിയപ്പെട്ടവനായി മാറികഴിഞ്ഞ കെ.സി ഇപ്പോള്‍ രാഹുല്‍ ബ്രികേഡിന്റെ കൂടി ഭാഗമാണ്. അതുകൊണ്ടു തന്നെ രാഹുല്‍ഗാന്ധിയുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന നേതാവ് എന്ന നിലയിലും കേണ്‍ഗ്രസ് നേതൃനിരയില്‍ ശക്തമായ സാനിധ്യമായി കെ.സി വേണുഗോപാല്‍ മാറിയിരിക്കുകയാണ്. ഇത് കേരളത്തിലെ കോണ്‍ഗ്രസ് സമവാക്യങ്ങളിലും വലിയമാറ്റമാണ് കൊണ്ടു വരാന്‍ പോകുന്നതെന്ന സൂചനയുണ്ട്. കേരളത്തിന്റെ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമല്ലാതെ മൂന്നാമതൊരു ശക്തികേന്ദ്രം വളര്‍ന്നു വരാന്‍ ഇവര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു ശക്തി കേന്ദ്രമായി കെ.സി മാറാനുള്ള സാധ്യത തള്ളി കളയാല്‍ സാധിക്കുന്നതല്ല.

2017 ലാണ് കേണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയുടെ ചുമതലക്കാരനായി രാഹുല്‍ ഗാന്ധി കെ.സി വേണുഗോപാലിനെ നിയോഗിക്കുന്നത്. ഇതിനെ ദേശീയ രാഷ്ട്രീയത്തിലുള്ള കെ.സിയുടെ വഴിതിരിവായും കണക്കാവുന്നതാണ്. എല്ലാ രാഷ്ട്രീയ മര്യാദകളെയും കാറ്റില്‍ പറത്തി അധികാരം പിടിച്ചെടുക്കുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി അദ്ദേഹം മുന്‍കൈയെടുത്ത് കര്‍ണാടകത്തില്‍ ജനതാ ദള്‍ - കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരുണ്ടായി. ഈ മികച്ച ഇടപെടലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും ഭാരിച്ച ഉത്തരവാദിത്വമായ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും സര്‍ക്കാര്‍ രൂപീകരണത്തില്‍ നീര്‍ണായക ഇടപെടലുകള്‍ നടത്തി കെ.സി വേണുഗോപാലിനെയാണ് മഹാരഷ്ട്ര തെരഞ്ഞെടുപ്പിനും ശേഷമുള്ള സര്‍ക്കാര്‍ രൂപീകരണത്തിന്റെ ചുമതല കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഏല്‍പ്പിച്ചത്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതും കെ.സി വേണുഗോപാലയിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം നടത്തിയിട്ടുണ്ടെങ്കിലും ഇനി മുതല്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഹൈകമാന്റില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് കെ.സിയുടെ സ്വാധീനവുമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിന്റെ കോണ്‍ഗ്രസിനെ സംബന്ധിച്ച് എല്ലായിപ്പോഴും അവസാന വാക്ക് ഹൈകമാന്റ് തന്നെയാണിപ്പോഴും. ഈ സാഹചര്യത്തില്‍ എ.കെ ആന്റണിക്ക് ശേഷം ഹൈകമാന്റിന്റെ നിലപാടുകളെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവായി കെ.സി മാറുമ്പോള്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കരുതിയിരിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവിലെ സാഹചര്യത്തില്‍ രാജ്യസഭയിലും കേണ്‍ഗ്രസിന്റെ ദേശീയ സംഘടനാ ചുമതലയുമായി തിരക്കിലാണെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കുമിടയില്‍ വടംവലിക്കൊരു അവസരമെരുങ്ങുകയും അന്തിമ തീരുമാനം ഹൈകമാന്റിനു വിടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ കെ.സി വേണുഗോപാല്‍ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തിച്ചേരാനും സാധ്യതയുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (11 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends