Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

രാജ്യത്തു വ്യാപകമായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ഇമെയില്‍ വഴി ഫിഷിങ് ആക്രമണങ്ങള്‍ക്ക് (സൈബര്‍ ആക്രമണം) സാധ്യതയുണ്ടെന്നു കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

22 JUNE 2020 07:16 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

രാജ്യത്തു വ്യാപകമായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ഇമെയില്‍ വഴി ഫിഷിങ് ആക്രമണങ്ങള്‍ക്ക് (സൈബര്‍ ആക്രമണം) സാധ്യതയുണ്ടെന്നു കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. .മറ്റൊരു വെബ് സൈറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കളില്‍ നിന്നു പണവും വിവരങ്ങളും ചോര്‍ത്തുന്ന സൈബര്‍ തട്ടിപ്പ്. പേരില്‍ ചെറിയ സ്പെല്ലിങുകളില്‍ മാറ്റം വരുത്തി വെബ് സൈറ്റുകളുടെ വ്യാജനെ സൃഷ്ടിച്ചാണു തട്ടിപ്പ്.

ഹോംപേജും ഫോണ്ട് സ്റ്റൈലും ഗ്രാഫിക്സുമെല്ലാം ഒരു പോലെ. ബാങ്കുകളുടെയും മറ്റു പണമിടപാട് സ്ഥാപനങ്ങളുടെയും വെബ് സൈറ്റുകളുടെ മാതൃക സൃഷ്ടിച്ചാണു പണവും വിവരങ്ങളും ചോര്‍ത്തുക. കോവിഡ് 19നു സഹായം എന്ന പേരിലെത്തുന്ന ഇമെയിലിലൂടെയാണ് ഫിഷിങ് ആക്രമണം ഉണ്ടാവുകയെന്നു കേന്ദ്ര ഇലക്ട്രോണിക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീം (സിഇആര്‍ടിഇന്‍) മുന്നറിയിപ്പു നല്‍കി. രാജ്യത്തു സൈബര്‍ ആക്രമണം നേരിടാനായി രൂപം നല്‍കിയതാണ് സിഇആര്‍ടിഇന്‍. ഞായറാഴ്ച തന്നെ പല ബാങ്കുകളും ഉപഭോക്താക്കള്‍ക്കു മുന്നറിയിപ്പു നല്‍കിത്തുടങ്ങി.ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലായിരിക്കും കൂടുതല്‍ ആക്രമണം.

എന്നാല്‍ രാജ്യം മുഴുവനായി 20 ലക്ഷം ഇമെയിലുകള്‍ക്കു ഭീഷണിയുണ്ട്. കോവിഡ് 19 രോഗത്തിനു പല വിധത്തിലുമുള്ള സഹായം നല്‍കുന്നു എന്ന പേരിലായിരിക്കും ഇമെയില്‍ ലഭിക്കുക. ഉദാഹരണമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പേരിലായിരിക്കും സന്ദേശം വരിക. കോവിഡ് പരിശോധനയ്ക്കു പണം നല്‍കുമെന്നും ടെസ്റ്റിങ്ങിനായി ആരോഗ്യ പ്രവര്‍ത്തകന്‍ വീട്ടില്‍ വരുമെന്നായിരിക്കും സന്ദേശം. താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെടും. മിക്കവാറും ncov2019(@) gov.in  എന്ന മാതൃകയിലുള്ള സന്ദേശമായിരിക്കും ലഭിക്കുക.

ഇത്തരം മെയിലുകള്‍ വന്നാല്‍ തുറക്കരുത്. ഇവയുടെ യുആര്‍എല്ലില്‍ ക്ലിക് ചെയ്യരുത്. നിങ്ങള്‍ അറിയുന്ന വ്യക്തിയോ സ്ഥാപനമോ അയച്ച ഇമെയിലാണെങ്കിലും തുറക്കരുത്. കംപൂട്ടറില്‍ അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ കാണുകയോ ആക്രമണം നടക്കുകയോ ചെയ്താല്‍   incident@cert-in.org.in  എന്ന ഇമെയിലിലേക്കു വിവരങ്ങള്‍ അറിയിക്കുക.


അതെ സമയം ഇന്ത്യ - ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായി തുടരുമ്പോള്‍ ഇന്ത്യയ്ക്ക് നേരെ സെബര്‍ ആക്രമണത്തിന് ഒരുങ്ങുകയാണ് ചൈന. സൈബര്‍ ആക്രമണ സാധ്യതയെക്കുറിച്ച് സൈ ഫേര്‍മ എന്ന സ്ഥാപനം കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ശത്രു രാജ്യങ്ങള്‍ക്കെതിരെ ചൈന പലപ്പോഴും സൈബര്‍ ആക്രമണം നടത്തിയ ചരിത്രമാണ് ചൈനയുടേത്. നമ്മുടെ കരസേന കഴിഞ്ഞ വര്‍ഷം 23 തവണ സൈബര്‍ ആക്രമണത്തിനു വിധേയമായെന്നു കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു. ഓസ്ട്രേലിയ, വിയറ്റ്നാം, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേയും ചൈന(ഇവശിമ) പലപ്പോഴായി സൈബര്‍ ആക്രമണം നടത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (16 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends