Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചൈന കരുതിയിരുന്നോ ; രാജ്യസുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതല്‍; അതിര്‍ത്തിയിലെ പ്രകോപനത്തെ ആയുധംവെച്ച് നേരിടാം, വെടിവെപ്പ് ഉണ്ടാകില്ലെന്ന കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി  

22 JUNE 2020 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

അതിര്‍ത്തിയില്‍ വെടിവെപ്പ് ഉണ്ടാകില്ലെന്ന ഇന്ത്യ- ചൈന കരാറില്‍ നിന്നും ഇന്ത്യ പിന്മാറി. ലഡാക്ക് ഗല്‍വാനില്‍ കഴിഞ്ഞ ദിവസം ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നു കയറിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

ഇതോടെ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ഇന്‍സാസ് യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും നേരിടാനുള്ള അനുമതി കരസേന കമാന്‍ഡര്‍മാര്‍ക്കു നല്‍കി. കടന്നുകയറ്റ നീക്കങ്ങളില്‍ നിന്നു ചൈന പിന്മാറും വരെ ഈ നയം തുടരും. സമാധാനം പുനഃസ്ഥാപിച്ചാല്‍ മുന്‍ രീതിയിലേക്കു മടങ്ങും. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലാണ്. അതിര്‍ത്തിയില്‍ ഇതുവരെ നിലനിന്നിരുന്ന മര്യാദകള്‍ ഇനിയില്ലെന്നും ചൈനയുടെ ഏതു പ്രകോപനത്തെയും അതേ രീതിയില്‍ നേരിടുമെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്കിടെ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ ഒരു ഡിവിഷനില്‍ 15,000 സൈനികര്‍ ഉണ്ടായിരുന്ന കിഴക്കന്‍ ലഡാക്കിലേക്ക് ഇന്ത്യ 2 ഡിവിഷന്‍ (30,000) സൈനികരെക്കൂടി എത്തിച്ചു. പാങ്ങോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ 500 മീറ്റര്‍ അകലത്തില്‍ ഇരു സേനകളും ടെന്റുകളടക്കം സ്ഥാപിച്ച് നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. വിഷയത്തില്‍ ഇരു രാജ്യങ്ങളുടേയും മേജര്‍ ജനറല്‍ മാര്‍ ശനിയാഴ്ചയും ചര്‍ച്ച നടത്തി.

അതേസമയം രണ്ടു ഡിവിഷന്‍ കൂടി എത്തിയതോടെ ഗല്‍വാന്‍ ഹോട് സ്പ്രിങ്‌സ് പാംഗോങ് പ്രദേത്തെ 110 കിലോമീറ്ററില്‍ കാവലിന് 45,000 സേനാംഗങ്ങളായി. ഗല്‍വാന്‍ താഴ്‌വര, പാങ്ങോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ വന്‍ സന്നാഹമൊരുക്കി ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ അനിവാര്യമാണെന്നാണു സേനയുടെ വിലയിരുത്തല്‍.ലഡാക്കിലെ ആക്രമണത്തിന് ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഒരുങ്ങിക്കോളാന്‍ സേനാമേധാവികള്‍ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശം നൽകിയിരുന്നു . ഉന്നതതല യോഗത്തിലാണ് രാജ്‌നാഥ് സിംഗ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ലഡാക്കിലായാലും മറ്റേത് അതിര്‍ത്തിമേഖലയിലായാലും ചൈനയുടെ അതിസാഹസികപ്രവര്‍ത്തനങ്ങള്‍ക്ക് തക്ക മറുപടി നല്‍കാന്‍ ഇന്ത്യന്‍ സേനകളോട് പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു. കര, വ്യോമാതിർത്തികളിലും സമുദ്ര മേഖലയിലും ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സേനകൾക്ക് സർക്കാർ നിർദ്ദേശം നൽകി. ചൈനീസ് കടന്നുകയറ്റങ്ങളോട് യാതൊരു മയവുമില്ലാതെ തിരിച്ചടി നൽകാൻ സർക്കാർ നിർദ്ദേശം നൽകി.
ജൂണ്‍ 15ന് ഗാല്‍വാന്‍ വാലിയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ ആര്‍മിയും 35ലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സും പറയുന്നുണ്ടെങ്കിലും ചൈന ഇത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല.


ഞായറാഴ്ച ലേയില്‍ സമ്പൂര്‍ണ ലോക്ഡൗണായിരുന്നു. കോവിഡ് പടരുന്നതിന്റെ കൂടി സാഹചര്യത്തിലായിരുന്നു അത്.
പട്ടാള വണ്ടികള്‍ മാത്രമാണ് അനുവദിച്ചത്. ഫൈറ്റര്‍ ജെറ്റുകളും സൈനിക വാഹനങ്ങളുടെയും ശബ്ദം മാത്രമാണ് ലെ പട്ടണത്തില്‍ ഞായറാഴ്ച ഉണ്ടായിരുന്നത്.
കുടുതല്‍ സൈനിക വാഹനങ്ങള്‍ ലേ മേഖലയിലേക്ക് തിരിച്ചതോടെ ശ്രീനഗര്‍ ലെ ഹൈവേയിലുടെയുള്ള സിവിലിയില്‍ വാഹനങ്ങള്‍ നിരോധിച്ചു. അതിനിടെ പ്രത്യേക സാഹചര്യങ്ങളില്‍ ഫീല്‍ഡ് കമാന്റര്‍മാര്‍ക്ക് തോക്കുകള്‍ ഉപയോഗിക്കാനുള്ള ഉത്തരവിടാമെന്ന രീതിയില്‍ സൈന്യം വ്യവസ്ഥകളില്‍ മാറ്റം വരുത്തി. അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.1996 ലും 2005 ലും ഇരു രാജ്യങ്ങളുമുണ്ടാക്കിയ ധാരണ പ്രകാരം നിയന്ത്രണ രേഖയുടെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ തോക്കുകള്‍ ഉപയോഗിക്കില്ലെന്ന് ഇരു രാജ്യങ്ങളും കരാറിലെത്തിയിരുന്നു. ദശബാദങ്ങളായി നിലനില്‍ക്കുന്ന വ്യവസ്ഥകളിലാണ് ഇന്ത്യ ഇതോടെ മാറ്റം വരുത്തിയത് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (16 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends