Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളവുമായി ഇന്ത്യ നടത്തിയത് ശക്തമായ പോരാട്ടമെന്ന് ഇന്ത്യൻ സൈനികരെ ചികിത്സിച്ച ഡോക്ടർമാർ;മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചു; നദിയിൽ മുക്കി കൊന്നു; കൊല്ലപ്പട്ട സൈനികരുടെ ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നത് ശക്തമായ പോരാട്ടം നടന്നുവെന്ന് ;വെളിപ്പെടുത്തലുമായി ഡോക്ടർമാർ

22 JUNE 2020 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളവുമായി ഇന്ത്യ നടത്തിയത് ശക്തമായ പോരാട്ടം. പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന സൈനികരുമായി നടത്തിയ സംഭാഷണവും ശരീരത്തിലെ മുറിവുകളും ഇതാണ് തെളിയിക്കുന്നതെന്ന് ഇവരെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ചിലര്‍ മരിച്ചത് കൊടും തണുപ്പില്‍പ്പെട്ടാണ്. മറ്റ് ചിലരെ മുക്കി കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. പരുക്കേറ്റവരുമായി നടത്തിയ സംഭാഷണത്തിൽനിന്ന് ഇതാണ് വ്യക്തമായതെന്ന് ഡോക്ടർമാർ പറഞ്ഞു

കേണല്‍ ബി സന്തോഷ് ആക്രമിക്കപ്പെട്ടതോടെ ഇന്ത്യന്‍ സൈന്യം കിട്ടാവുന്നതെല്ലാം എടുത്താണ് ചൈനീസ് പട്ടാളവുമായി ഏറ്റുമുട്ടിയത്. 'കത്തികളും മറ്റ് കിട്ടാവുന്ന ആയുധങ്ങളുമായി ഇവര്‍ ചൈനക്കാരെ ആക്രമിച്ചു' പരുക്കേറ്റവരുമായി സംസാരിച്ച ലേ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ലേ യിലെ ആശുപത്രിയിലാണ് പരുക്കേറ്റ് 18 പട്ടാളക്കാരെ ചികില്‍സിക്കുന്നത്. 40 പേരെ വിവിധ സൈനിക ആശുപത്രികളില്‍ ചികില്‍സിക്കുകയും ചെയ്യുന്നു.
കൊല്ലപ്പട്ട സൈനികരുടെ ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നത് ശക്തമായ പോരാട്ടം നടന്നുവെന്നാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ടാണ് ഇവര്‍ ആക്രമിക്കപ്പെട്ടെതെന്നും തിരിച്ചുള്ള ആക്രമത്തില്‍ നിരവധി ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും സോനം നുര്‍ബൂ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു . ലേയില്‍നിന്ന് 230 കിലോ മീറ്റര്‍ അകലെയാണ് ആക്രമം നടന്ന ഗാല്‍വാന്‍ മേഖല. ഇവിടെ ആക്രമണത്തിന് ശേഷം സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. കര- വ്യോമ സേനാംഗങ്ങളെയും പോര്‍ വിമാനങ്ങളെയുമാണ് കൂടുതലായി വിന്യസിച്ചത്.

മൂന്ന് ലക്ഷത്തോളം ആളുകളാണ് അതിര്‍ത്തി പ്രദേശമായ ലഡാക്ക് നഗരത്തില്‍ കഴിയുന്നത്. മിക്ക ആളുകളും വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കോവിഡ് കാരണം സഞ്ചാരികള്‍ എത്താതായതോടെ ഇവിടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. 2019 ജൂണ്‍ മാസം വരെ 1.33 ലക്ഷം വിനോദ സഞ്ചാരികള്‍ എത്തിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ വന്നത് 6055 സഞ്ചാരികള്‍ മാത്രമാണ്. 400 ഓളം ഗഹോട്ടലുകളാണ് ലേ യില്‍ ഉള്ളത്. മെയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ സീസണ്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (16 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends