Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മഹാരാഷ്ട്രയിൽ ആയിരത്തോളം കോവിഡ് ബാധിതരെ 'കാണാനില്ല' ; പലരും നൽകുന്നത് വ്യാജ മേൽവിലാസം; വൈറസിനെ തോല്പിച്ച് ധാരാവി

22 JUNE 2020 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 1,32,075 ആയതിനിടെ, മുംബൈയിൽ 1,000 രോഗികളെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്ക. പുതിയ രോഗികൾ 3,870. ഇന്നലെ 101 പേർ മരിച്ചതോടെ മൊത്തം മരണം 6,085 ആയി. കോവിഡ് പെരുകുന്നതിനിടെ, പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണു രോഗികളെ കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നു മുംബൈ കോർപറേഷൻ പറയുന്നു. ചിലരാകട്ടെ, പോസീറ്റിവാണന്ന് അറിയുമ്പോൾ മുങ്ങുകയാണ്.

അതിനിടെ, തമിഴ്നാട്ടിൽ കേരളത്തിൽ നിന്നെത്തിയ 16 പേരുൾപ്പെടെ ഇന്ന് 2,532 പേർക്കു കോവിഡ്. ആകെ രോഗികൾ 59,377. ഇതിൽ, 41,172 പേരും ചെന്നൈയിലാണ്. ഇന്നലെ 53 പേർ കൂടി മരിച്ചതോടെ ആകെ മരണം 757 ആയി. ഇതിൽ 601 മരണവും ചെന്നൈയിൽ. കേരളത്തിൽ നിന്നെത്തിയ 60 പേർക്കാണിതുവരെ തമിഴ്നാട്ടിൽ രോഗബാധ.

ഡിഎംകെ എംഎൽഎ വസന്ത് കാർത്തികേയനും (43) കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി കെ.പി. അൻപഴകൻ, എംഎൽഎ കെ.പളനി എ‍‌ന്നിവർ ചികിൽസയിൽ തുടരുന്നു. ഡിഎംകെ എംഎൽഎ ജെ. അൻപഴകൻ കോവിഡ് ബാധിച്ചു മരിച്ചതു ദിവസങ്ങൾക്കു മുൻപാണ്.

കർണാടകയിൽ 453 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവീഡ് ബാധിതർ 9,150. ഇന്നലെ 5 പേർ കൂടി മരിച്ചതോടെ മരണം 137. കോവിഡ് ചികിൽസയ്ക്കായി 518 സ്വകാര്യ ആശുപത്രികൾക്ക് അനുമതി. നിംഹാൻസിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) 2 രോഗികൾക്കും ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് രോഗികൾ 13.


മഹാരാഷ്ട്രയിൽ 88 പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ കോവിഡ് ബാധിച്ച പൊലീകാർ 40,28 ആയി. 47 പേർ മരിച്ചു. തമിഴ്നാട്ടിൽ 1500 പൊലീസുകാർക്കും കുടുംബാംഗങ്ങൾക്കും കോവിഡ്. ഒരാൾ മരിച്ചു. കർണാടകയിൽ 3 പൊലീസുകാരാണു മരിച്ചത്. ബെംഗളൂരുവിൽ മാത്രം 38 പൊലീസുകാർക്കു രോഗം.

കോവിഡ് ബാധിച്ചു ഗുരുതര നിലയിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അറിയിച്ചു. പ്ലാസ്മ തെറപ്പിയെ തുടർന്ന് ശരീരത്തിലെ ഓക്സിജന്റെ നില വർധിച്ചെന്നു ഡോക്ടർമാർ പറയുന്നു. ഐസിയുവിൽ നിന്ന് ഇന്നു വാർഡിലേക്കു മാറ്റാൻ സാധിക്കുമെന്നാണു പ്രതീക്ഷ.അതേസമയം ഇന്ത്യയിൽ ഏറ്റവും കോവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന മുംബൈയിൽ അപകടകരമായി തന്നെ രോഗികൾ ഉയർന്നു. ഇതിനിടെ ലോകത്തെ തന്നെ ഏറ്റവും വലിയ ചേരികളിൽ ഒന്നെന്ന് അറിയപ്പെടുന്ന ധാരാവിയിലും രോഗം പട‌ർന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും അപര്യാപ്തമായ ഇവിടത്തെ രോഗ ബാധ വലിയ ആശങ്കയാണ് അധികൃതരിൽ ഉണ്ടാക്കിയത്. എന്നാൽ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഇവിടെത്തോ രോഗ വ്യാപനം ഒരു പരിധി വരെ കുറയ്ക്കാനായെന്നാണ് ഇപ്പോൾ അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

ബൃഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനു (ബിഎംസി) കീഴില്‍ നടപ്പിലാക്കിയ വൈറസ് പ്രതിരോധ പദ്ധതിയില്‍ രോഗസാദ്ധ്യതയുള്ളവരെ കണ്ടെത്താനും നിരീക്ഷണത്തില്‍ വയ്ക്കാനും രോഗബാധിതര്‍ക്ക് ശരിയായ ചികിത്സ നല്‍കാനും സാധിച്ചതിലൂടെയാണു കോവിഡ് രോഗനിരക്ക് ഗണ്യമായി കുറയ്ക്കാനായത്. ജനസാന്ദ്രത കൂടിയ ധാരാവിയില്‍ 80 ശതമാനം പേരും പൊതു കക്കൂസുകള്‍ ഉപയോഗിക്കുന്നതടക്കം നിരവധി പ്രതിസന്ധികളാണു ബിഎംസി അഭിമുഖീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (15 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends