Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കടലിൽ നിന്ന് നിധി കിട്ടി എന്ന് കരുതിയ മൽസ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് നല്ല ഒന്നാന്തരം ലഹരി വസ്തുക്കൾ.... ഇതും ചൈനയുടെ യുദ്ധതന്ത്രമോ? പൊളിച്ചടുക്കി നമ്മുടെ പോലീസ്

22 JUNE 2020 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

കടലിൽ നിന്ന് നിധി കിട്ടി എന്ന് കരുതിയ മൽസ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് നല്ല ഒന്നാന്തരം ലഹരി വസ്തുക്കൾ ആണെന്ന വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുകഴിഞ്ഞു . .ഇത് ചൈനയുടെ മറ്റൊരു യുദ്ധതന്ത്രമാണോ എന്ന് പോലും ശക്തമായ സംശയം നിൻലനിൽക്കുന്നുണ്ട്

കോവിഡിന്റെ ആധി കെട്ടടങ്ങിയിട്ടില്ല അപ്പോഴാണ് മയക്കു മരുന്നിലൂടെ യുവതലമുറയെ തകർക്കാൻ ചൈനയുടെ പുതിയ നീക്കം..ത്രില്ലിനു വേണ്ടി അല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്നതു ഹീറോയിസം ആണെന്ന് ചിന്തയുള്ള പുതിയ തലമുറയെ തകർക്കാനുള്ള ചൈനയുടെ പുതിയ നീക്കമാണോ ഇത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു .

മാലിന്യ വീപ്പയെന്നു കരുതി കടലില്‍ തന്നെ തള്ളാനാണ് ആദ്യം മല്‍സ്യത്തൊഴിലാളികള്‍ ശ്രമിച്ചത്. വെളുത്ത പൊടി ചെന്നൈയിലെ ഫോറന്‍സിക് ലാബില്‍ അയച്ചു പരിശോധിച്ചതോടെ ചായപ്പൊടി മാരക ലഹരിമരുന്നാണെന്ന് വ്യക്തമായി. ഗ്രാമിന് തന്നെ ആയിരങ്ങള്‍ വിലവരുന്ന മെറ്റാമെത്താമിനാണ് ഇവയെന്നാണ് വ്യക്തമായത്. ചെന്നൈ തുറമുഖം വഴി വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി എത്തിച്ചതാകാമെന്നാണ് നിഗമനം

 മാമലപുരം പൊലീസെത്തി പരിശോധിച്ചപ്പോള്‍ ഒരു കിലോ വീതമുള്ള 78 പാക്കറ്റുകള്‍ കണ്ടെത്തി. ശുദ്ധീകരിച്ച നല്ല ഒന്നാതരം ചായപ്പൊടി എന്നാണു ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും എഴുതിയിരുന്നത്. .

ജൂൺ 26 ലോക കഞ്ചാവ് ദിനം കൂടിഅടുത്ത ഈ സാഹചര്യത്തിൽ നടത്തിയ ഈ നീക്കങ്ങൾ കേന്ദ്ര പോലീസ് സേന അതിനെ കുറിച്ച് അന്വേ ഷിക്കുവാൻ ഏജൻസിയെ അയച്ചു എന്നാണ് മാമല പുരംപോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം,അതിമാരകമാണ് ഈ വിഭാഗം. എല്‍.എസ്.ഡി, സിലോസൈബിന്‍, മെസ്‌കാലിന്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.മാജിക് മഷ്‌റൂം എന്നിവ ഈ വിഭാഗത്തില്‍പെടുന്നു.

ഇല്ലാത്ത കാഴ്ചകളും ശബ്ദങ്ങളും കേള്‍പ്പിക്കുന്ന ഈ വസ്തുക്കള്‍ അതിഭീകരമായ പ്രത്യാഘാതങ്ങളാണ് വരുത്തിവെക്കുക.സ്‌കൂള്‍ കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായും ഇത്തരം ലഹരിക്ക് അടിമപ്പെടുന്നത്.ഇത്തരം ലഹരിപദാര്‍ഥങ്ങള്‍ തലച്ചോറ്, കിഡ്‌നി, ശ്വാസകോശങ്ങള്‍ എന്നിവക്ക് ഗുരുതരമായ തകരാറുകള്‍ ഉണ്ടാക്കുന്നു .

വിവിധ തലത്തിലുള്ള മാനസികരോഗങ്ങള്‍ മുതല്‍ മരണംവരെയുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ നരകവാതിലുകളാണ് ലഹരിമരുന്നുകളുടെ ഉപയോഗം തുറന്നിടുന്നത്.തലച്ചോറിലെ നാഡികളെ തളര്‍ത്തുകയോ ഉത്തേജിപ്പിക്കുകയോ ആണ് ഇത്തരം ലഹരിമരുന്നുകള്‍ ചെയ്യുന്നത്. ഇതുമൂലം ഇവ മനസിന്റെ താളംതെറ്റിച്ച് മാനസിക വൈകല്യത്തിലേക്ക് നയിക്കും.

മനോവിഭ്രാന്തി, സംശയങ്ങള്‍, വിഷാദരോഗം, ആത്മഹത്യാപ്രവണത തുടങ്ങിയവയെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങളാണ്.ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു. ലഹരിമരുന്ന് കിട്ടാതാകുമ്പോള്‍ കാണിക്കുന്ന ശാരീരിക-മാനസിക വിഭ്രാന്തി (വിത്‌ഡ്രോവല്‍ സിന്‍ഡ്രോം) കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു. ഈ സമയത്ത് ലഹരിമരുന്ന് കിട്ടാന്‍ കൊലപാതകം നടത്താൻ പോലും മടി കാണിക്കാറില്ല

കൗമാര പ്രായക്കാര്‍ക്കും യുവാക്കള്‍ക്കും ലഹരിമരുന്നിനെ കുറിച്ച് സമഗ്രമായ ബോധവല്‍കരണം നടത്തേണ്ടി യിരിക്കുന്നു. ...

ഗ്ലാസ്‌പൊടി, കൊതുകുതിരി കത്തിച്ചതിന്റെ ചാരം, ബാറ്ററി, ഉറക്കഗുളികകള്‍ പൊടിച്ചത്, പലതരം വിഷപദാര്‍ഥങ്ങള്‍, പാത്രം കഴുകാനും നിലം കഴുകാനുമുള്ള രാസവസ്തുക്കൾ ..എന്നിവയാണ് ലഹരിമരുന്നില്‍ കലര്‍ത്തുന്നത്. ഇതു കുത്തിവെക്കുമ്പോഴും കഴിക്കുമ്പോഴും മാരകമായ രാസവസ്തുക്കള്‍ രക്തത്തില്‍ കലര്‍ന്ന് മരണം വരെ സംഭവിക്കുന്നു.....

ചെന്നൈ തുറമുഖം വഴി വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി എത്തിച്ചതാകാം ഇപ്പോൾ കണ്ടെത്തിയ മയക്ക് മരുന്ന് എന്ന് മറ്റൊരു നിഗമനം കൂടിയുണ്ട് . തമിഴ് നാടും ശ്രീലങ്കയും കേന്ദ്രീകരിച്ച് മലേഷ്യ, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കു ലഹരിമരുന്ന് കടത്തുന്ന വന്‍ സംഘം തന്നെ ഉണ്ടെന്നു നേരത്തെ കണ്ടെത്തപ്പെട്ടിരുന്നു ..

ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും ഉപയോഗിക്കാനുള്ള തോന്നലുണ്ടാവുക സാധാരണമാണ്. ക്രമേണ ജീവിതം തന്നെ ലഹരിമരുന്നിനെ ആശ്രയിച്ചാകും. ലഹരിമരുന്ന് കിട്ടാന്‍ എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് ഇതിനോടുള്ള ആസക്തി കൊണ്ടു ചെന്നെത്തിക്കും...അതാണോ ഇനി ചൈനയുടെ ലക്‌ഷ്യം ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (22 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (31 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (38 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (49 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends