ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന് നടക്കും... ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാഡന്‍ര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ നടക്കുന്ന യോഗത്തില്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ചര്‍ച്ച വിഷയമാകില്ലെന്നും കോവിഡ് ചര്‍ച്ചാകുമെന്നും സൂചന

ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ ഉന്നതതല യോഗം ചൊവ്വാഴ്ച നടക്കും. ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാഡന്‍ര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ നടക്കുന്ന യോഗത്തില്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ചര്‍ച്ച വിഷയമാകില്ലെന്നാണ് സൂചന. അതേസമയം നിലവില്‍ ലോകം മുഴുവന്‍ നേരിടുന്ന കോവിഡ് മഹാമാരി ചര്‍ച്ചയാകുമെന്നും സൂചനയുണ്ട്.കഴിഞ്ഞ ദിവസം നടന്ന സൈനിക കമാഡന്‍ര്‍മാരുടെ ചര്‍ച്ചയില്‍ മെയ് മാസത്തിലെ സാഹചര്യം അതിര്‍ത്തിയില്‍ പുനസ്ഥാപിക്കണം ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം ചൈന സ്വീകരിച്ച നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 13 മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ തങ്ങളുടെ കമാന്‍ഡിംഗ് ഓഫീസറും കൊല്ലപ്പെട്ടതായി ചൈന സ്ഥിരീകരിച്ചു.
"
https://www.facebook.com/Malayalivartha
























