Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചരിത്രത്തിലാദ്യമായി ക്വാറന്റീനില്‍ പോയ വ്യക്തി പുരിയിലെ ജഗനാഥനോ? രഥയാത്രക്ക് മുമ്പ് 15 ദിവസം ക്ഷേത്രം അടച്ചിടും, ഭഗവാന്റെ പനിയും ജലദോഷവും മാറാനാണ് ഈ അടച്ചിടലെന്നും വിശ്വാസം. രഥയാത്ര അതിനുശേഷം നടക്കുന്ന ചടങ്ങ്, രഥയാത്ര ഇന്ന് ആരംഭിച്ചു

23 JUNE 2020 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ചരിത്രത്തിലാദ്യമായി ക്വാറന്റീനില്‍ പോയത് ചിലപ്പോള്‍ പുരിയിലെ ജഗനാഥനായിരിക്കും. ഗോകുലത്തില്‍ നിന്നും വൃന്ദാവനത്തിലേക്കുള്ള ശ്രീകൃഷ്ണന്റെ യാത്രയെ അനുസ്മരിക്കുന്നതാണ് പുരിയിലെ രഥയാത്രയെന്നാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ ക്ഷേത്രത്തിലെ മറ്റൊരു വിശ്വാസം കൂടി പുരിയിലെ രഥയാത്രക്കുണ്ട്. ക്ഷേത്ര വിശ്വാസ പ്രകാരം ഭഗവാന്‍ ജഗനാഥന് പനിയും ജലദോഷവും വരുമത്രെ. അപ്പോള്‍ 15 ദിവസത്തോളം ക്ഷേത്രം അടച്ചിടുകയും ചെയ്യും. ഭഗവാനും സഹോദങ്ങളും ചികിത്സയില്‍ കഴിയുന്നതിന് വേണ്ടിയാണ് ക്ഷേത്രം താത്കാലികമായി അടച്ചിടുന്നത്. ഇവിടത്തെ ആചാരം അനുസരിച്ച് ജ്യേഷ്ഠ പൗര്‍ണമി നാളില്‍ തീര്‍ഥജലം കൊണ്ട് അഭിഷേകം നടത്തുമ്പോള്‍ ഭഗവാനും സഹോദരങ്ങള്‍ക്കും ജലദോഷവും പനിയും പിടിപെടുമത്രെ. അതുകൊണ്ട് ഇവരെ ചികിത്സിക്കാനാണ് ക്ഷേത്രം അടച്ചിടുന്നത്. ഏലക്ക, കരയാമ്പു, കുരുമുളക്, ജാതിക, റോസ് വാട്ടര്‍, തുളസിയില, ചന്ദനം, ശര്‍ക്കര, ഗംഗാജലം എന്നിവ ചേര്‍ന്നുണ്ടാക്കുന്ന കധ എന്ന പ്രത്യേക മരുന്നു നല്‍കിയാണ് ഇവരെ ശുശ്രൂഷിക്കുന്നത്. ഇവരുടെ അസുഖം മാറിക്കഴിഞ്ഞ് ഇവരെ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് രഥയാത്രയെന്നും വിശ്വാസമുണ്ട്. അങ്ങനെയെങ്കില്‍ ചരിത്രത്തില്‍ ആദ്യമായി ക്വാറന്റീന്‍ അനുഷ്ടിക്കുന്നത് പുരിയെ ജഗനാഥനാണെന്നും പറയാം. ഈ സാഹചര്യത്തില്‍ കൂടിയാകും ആദ്യം കേസ് പരിഗണിച്ചപ്പോള്‍ രഥയാത്ര അനുമതി നിക്ഷേധിച്ച സുപ്രീ കോടതി ചീഫ് ജസ്റ്റിസ് എസ്.ഐ ബോബ്‌ഡെ അനുമതി നല്‍കിയാല്‍ ഭഗവാന്‍ പോലും ക്ഷമിക്കില്ലെന്ന പരാമര്‍ശം നടത്തിയത്.   ലക്ഷകണക്കിന് വിശ്വാസികളാണ് ആഷാഢമാസത്തില്‍ നടക്കുന്ന പത്തു ദിവസം നീണ്ടു നില്‍ക്കുന്ന രഥയാത്രയില്‍ പങ്കെടുക്കുന്നത്. ജഗനാഥോത്സവം എന്നും അറിയപ്പെടുന്ന ഈ ചടങ്ങില്‍ ജഗനാഥേശ്വരന്‍, ബലരാമന്‍, സുഭദ്ര എന്നിവരെ വഹിച്ചുകൊണ്ടുള്ള രഥമാണ് എഴുനള്ളിക്കുന്നത്. ഈ രഥങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും രണ്ടു മൈല്‍ അകലെയുള്ള ഗുണ്ടിച്ചബാരി എന്ന സ്ഥത്തേക്കാണ് പോകുന്നത്. ഏഴു ദിവസം ഈ വിഗ്രഹങ്ങള്‍ അവിടുത്തെ ക്ഷേത്രത്തില്‍ സൂക്ഷിച്ചതിനു ശേഷം പിന്നീട് ജഗനാഥ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യും. ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ആളുകളുടെ എണ്ണത്തിനും തിരക്കിനും അനുസരിച്ച് പുരിയില്‍ നിന്നും ഗുണ്ടിച്ച ബാരിയിലേക്ക് രഥം എത്തുന്നവാനെടുക്കുന്ന സമയത്തിന് വ്യത്യാസമുണ്ടാകും.
കര്‍ശന നിയന്ത്രണങ്ങളുമായിയാണ് ഇന്ന് രഥയാത്ര ആരംഭിച്ചത്. സുപ്രീം കോടതി ഇന്നലെ വൈകുന്നേരമാണ് രഥയാത്ര നടത്തുന്നതിനുള്ള അനുമതി നല്‍കിയത്. ഈ സാഹചര്യത്തില്‍ ഓഡീഷ സര്‍ക്കാര്‍ കനത്ത നിയന്ത്രണങ്ങള്‍ ഇന്നലെ തന്നെ പുരിയില്‍ ഏര്‍പ്പെടുത്തി. രഥയാത്ര നടക്കുന്ന സ്ഥലങ്ങള്‍ ഇന്നലെ രാത്രി തന്നെ അണുവിമുക്തമാക്കി. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഒരു രഥം വലിക്കാന്‍ 500 പേര്‍ മാത്രമേയുണ്ടാകുവെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കാനും ഇതില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ സാഹചര്യങ്ങളില്‍ ഒരു തരത്തിലുള്ള ഇളവും അനുവദിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ നിയന്ത്രണാതീതമാണെന്ന് ഒഡീഷ സര്‍ക്കാരിന് തോന്നിയാല്‍ വേണമെങ്കില്‍ യാത്രയും ഉത്സവവും നിര്‍ത്തിവയ്ക്കമെന്നും സുപ്രീം കോടതി വ്യക്തമാക്കിട്ടുണ്ട്. ഇന്ന് ജഗനാഥ ഭഗവാന് ക്ഷേത്രത്തിന് പുറത്തേക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ 12 വര്‍ഷത്തിന് ശേഷം മാത്രമെ ഇനി രഥോത്സവം നടക്കാന്‍ സാധിക്കുമായിരുന്നുള്ളുവെന്നാണ് ക്ഷേത്ര ആചാരം. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്നു തന്നെ രഥോത്സവം നടത്താന്‍ അനുമതി നല്‍കാന്‍ സുപ്രീകോടതി നിര്‍ബന്ധിതമായത്. ഇതിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ സ്വീകരിച്ചതും.   "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (12 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (18 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (25 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (36 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (4 hours ago)

Malayali Vartha Recommends