ദയവായി ജീവനൊടുക്കരുത്; ഉത്തര്‍പ്രദേശിലെ കര്‍ഷകരോട് നിതിന്‍ ഗഡ്ഗരി

കാര്‍ഷിക പ്രശ്‌നങ്ങളുടെ പേരില്‍ ജീവനൊടുക്കരുതെന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകരോട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. കര്‍ഷകര്‍ ദയവായി ജീവനൊടുക്കരുത്. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഗഡ്ഗരി പറഞ്ഞു.
ജലഗതാഗത ബില്‍ ഏപ്രില്‍ 20നു പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അഞ്ച് പ്രധാന തുറമുഖങ്ങള്‍കൂടി നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ രണ്ട് എണ്ണം പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലുമാണു നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷിത്തകര്‍ച്ചയെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ കഴിഞ്ഞ ദിവസം യു പിയില്‍ ആത്മഹത്യ ചെയ്തിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















