Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ആപ്പിള്‍ ഫോണുകള്‍ ഇനി വമ്പന്‍ വിലക്കുറവില്‍; ചൈനയെ വിട്ടെറിഞ്ഞ് ആപ്പിള്‍ ഇന്ത്യയിലേക്ക്; ആപ്പിളിന്റെ ചുവടുമാറ്റത്തില്‍ തകര്‍ന്ന് ചൈന

23 JUNE 2020 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഇന്ത്യ സ്വയം പര്യാപ്തമാകാന്‍ പോകുകയാണ്. കൊവിഡ് കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയുടെ കാലമാണ്. ഇതിന്റെ ഭാഗമായ സ്മാര്‍ട്ട്ഫോണ്‍ വമ്പനായ ആപ്പിള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് പറിച്ചു മാറ്റപ്പെടുന്നു മെയ്ക് ഇന്‍ ഇന്ത്യാ ഉദ്യമത്തിനു ശക്തി ശക്തികൂട്ടുകയാണ് ആപ്പിളിന്റെ ചുവടുമാറ്റം. ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ എസ്ഇ ഇന്ത്യയില്‍ ഒരുമിച്ചുകൂട്ടിയെടുക്കാനുളള ശ്രമത്തിലാണെന്ന് വാര്‍ത്തകള്‍. ആപ്പിളിന് ഘടകഭാഗങ്ങള്‍ നല്‍കുന്ന ഒരു കമ്പനിയോട് അവ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഷിപ്പു ചെയ്യുന്ന കാര്യം ചര്‍ച്ചചെയ്തു കഴിഞ്ഞുവെന്നാണ് പറയുന്നത്. ഇതോടെ ആപ്പിളിനായി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്ന ഫോക്സ്‌കോണ്‍ തുടങ്ങിയ കരാര്‍ കമ്പനികള്‍ക്കും ഘടകഭാഗങ്ങള്‍ ലഭിക്കും. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ നല്‍കുന്ന ഉയര്‍ന്ന ഇറക്കുമതി ചുങ്കം നല്‍കേണ്ടിവരില്ല. അങ്ങനെ സ്വാഭാവികമായും വില കുറയുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ പുതിയ ഐഫോണ്‍ എസ്ഇയുടെ കുറഞ്ഞ മോഡലിന്റെ എംആര്‍പി 42,500 രൂപയാണെന്നാണ് പറയുന്നത്. ഐഫോണ്‍ 2020 ഇങ്ങനെ നിര്‍മിച്ചാല്‍ എത്ര വില കുറയുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നുണ്ട്.

സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്ക് ആഹ്ലാദിക്കാം! ഐഫോണ്‍ എസ്ഇയ്ക്കെതിരെ വണ്‍പ്ലസ് സെഡ്

മികച്ച ഹാന്‍ഡ്സെറ്റുകള്‍ ഇറക്കി വണ്‍പ്ലസ് പോലെയുള്ള കമ്പനികള്‍ സ്മാര്‍ട് ഫോണ്‍ പ്രേമികളുടെ മനം കവരുകയായിരുന്നു. അത്യുജ്വല സ്മാര്‍ട് ഫോണുകള്‍ വില കുറച്ചും ഉണ്ടാക്കാമെന്നു കാണിച്ചു തന്ന ലോകത്തെ ആദ്യ കമ്പനകളിലൊന്നായിരുന്നു വണ്‍പ്ലസ്. എന്നാല്‍, വര്‍ഷാവര്‍ഷം വണ്‍പ്ലസും വില കൂട്ടിക്കൊണ്ടിരുന്നു. ഇപ്പോള്‍ മികച്ച വണ്‍പ്ലസ് ഫോണുകള്‍ക്ക് 50,000 രൂപയ്ക്കു മുകളിലാണു വില. തക്കം നോക്കി, ആപ്പിള്‍ ഐഫോണ്‍ എസ്ഇ വില കുറച്ച് ഇറക്കി. ഇത് നല്ലൊരു ശതമാനം ബ്രാന്‍ഡ് ബോധമുള്ള സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളെയും ആകര്‍ഷിക്കുമെന്നു കണ്ടതോടെ വണ്‍പ്ലസ് തങ്ങളുടെ വിലകുറഞ്ഞ മോഡലുമായി എത്തുകയാണ്- വണ്‍പ്ലസ് സെഡ്. വില ഏകദേശം 23,000- 25.000 രൂപ റെയ്ഞ്ചില്‍ ആയിരിക്കുമെന്നു പറയുന്നു.

വണ്‍പ്ലസ് സെഡ് പല മോഡലുകള്‍ക്കും വന്‍ തലവേദന തന്നെ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഫോണിന്, 90 ഹെട്സ് റിഫ്രഷ് റെയ്റ്റുള്ള 6.4-ഇഞ്ച് സ്‌ക്രീന്‍ ആയിരിക്കാം. സ്നാപ്ഡ്രാഗണ്‍ 765 ജി ചിപ്പ് ആയിരിക്കും പ്രോസസര്‍ എന്നും, 4,000 എംഎഎച് ബാറ്ററി ഉണ്ടാകാമെന്നും പറയുന്നു. തുടക്ക മോഡലിന്റെ വില 299 ഡോളറായിരിക്കാമെന്നാണ് പറയുന്നത്. ഇന്ത്യയില്‍ 25,000 രൂപയില്‍ കുടുതലായേക്കില്ലെന്നും വാദമുണ്ട്. 299 ഡോളറിന് മറ്റൊരു പ്രത്യേകതയുണ്ട്- ലോകത്തെ ഞെട്ടിച്ച വണ്‍പ്ലസ് വണ്‍ ഇറങ്ങിയത് ആ വിലയ്ക്കാണ്. അക്കാലത്തെ ഫ്ളാഗ്ഷിപ് ഫോണുകളിലുള്ള ഫീച്ചറുകളും അതിലേറേയും നല്‍കിയാണ് വണ്‍പ്ലസ് വണ്‍ എത്തിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (12 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (18 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (25 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (36 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (4 hours ago)

Malayali Vartha Recommends