Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഓര്‍മ്മകളില്‍ ആവേശമായി ജസ്വന്ത് സിങ് റാവത്ത്; ഒറ്റയ്ക്ക് ആയിട്ടും'റിട്രീവ്' ഓര്‍ഡര്‍ അനുസരിക്കാതെ 300 ചൈനീസ് സൈനീകരെ കൊന്നുതള്ളിയ ശേഷം നെഞ്ചും വിരിച്ച് മരണത്തെ ഏറ്റുവാങ്ങിയ ഇന്ത്യന്‍ വീരന്‍

23 JUNE 2020 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഈ പറയാന്‍ പോകുന്നത് കഥയല്ല. ഒരു ഇന്ത്യന്‍ പട്ടാളക്കാരന്റെ ജീവിതമാണ്. മരണത്തെ പേടിയില്ലാതെ 300 ചൈനീസ് പട്ടാളത്തെ ഒറ്റക്കു കൊന്ന വീര നായകന്റെ ജീവിതം. 'ജസ്വന്ത് സിങ് റാവത്ത്'. ഒരു എന്നു രാവും പകലും ചൈനീസ് പടയുടെ കടന്നുകയറ്റത്തെ ഇന്ത്യന്‍ മണ്ണില്‍ കടക്കാന്‍ വിടാതെ കൊന്നു തള്ളിയ വീരശൂരനായകന്‍. 1962ലെ ഇന്തോ-ചൈന യുദ്ധത്തിനു ശേഷം ഭാരതം മരണാന്തര മഹാവീരചക്രം കൊടുത്ത് ആദരിച്ചിരുന്നു. തന്ത്രപ്രധാനമായ ഷേലാ പാസ് പിടിക്കാനുള്ള ചൈനീസ് ആര്‍മിയുടെ ശ്രമം എഴുപത്തിരണ്ട് മണിക്കൂറോളമാണ് ഈ വീരന്‍ തടഞ്ഞു വച്ചത്. മുന്നൂറ് ചൈനീസ് പട്ടാളക്കാരാണ് അന്ന് നൂറനാങ്ങില്‍ കൊല്ലപ്പെട്ടത്.

1962 ഒക്ടോബര്‍ 20. ചൈന ഒരിക്കലും ഇന്ത്യയെ ആക്രമിക്കില്ല എന്ന വിശ്വാസം തെറ്റിയ ദിവസം. കിഴക്കന്‍ അതിര്‍ത്തിയില്‍ നമുക്കുണ്ടായിരുന്ന സൈന്യത്തിന്റെ എത്രയോ മടങ്ങായിരുന്നു അതിരു കടന്ന് കുതിച്ചു കയറി വന്ന ചീനപ്പട. സൈനികമായോ മാനസികമായോ ഒട്ടും തയാറല്ലായിരുന്ന ഇന്ത്യന്‍ സേന, പക്ഷേ പകച്ചു നിന്നില്ല. അസാധാരണമായ ധൈര്യവും യുദ്ധവീര്യവും കൊണ്ടാണ് എണ്ണത്തില്‍ പല മടങ്ങ് ഉണ്ടായിരുന്ന ചൈനീസ് പട്ടാളത്തെ നമ്മള്‍ പ്രതിരോധിച്ചു നിര്‍ത്തിയത്. നൂറനാങ് വാലിയിലെ കല്ലുകള്‍ പോലും ആ നവംബര്‍ യുദ്ധത്തിന്റെ കഥ പറയും.തവാങ് പിടിച്ചടക്കി അവിടുത്തെ ബുദ്ധവിഹാരത്തിലെ പ്രസിദ്ധമായ ബുദ്ധവിഗ്രഹത്തിന്റെ കയ്യും ഛേദിച്ച് ഷേലാ പാസ് പിടിച്ചെടുത്ത് താഴെ സമതലത്തിലേക്കിറങ്ങാന്‍ മുന്നേറിയ ചൈനീസ് സൈന്യം പക്ഷേ പതിനായിരത്തിലധികം അടി ഉയരത്തില്‍ ഇത്തരമൊരു ചെറുത്തു നില്‍പ് പ്രതീക്ഷിച്ചതേയില്ല. 1962 നവംബര്‍ പതിനേഴിനായിരുന്നു അത്.

നാലാം ഗഡ്വാള്‍ റൈഫിള്‍സിനായിരുന്നു നൂറനാങ് പോസ്റ്റിന്റെ ചുമതല. ആദ്യത്തെ മൂന്ന് ആക്രമണങ്ങളും വിജയകരമായി തടയാനായെങ്കിലും ഇന്ത്യന്‍ ബങ്കറിന്റെ നാല്പത് മീറ്റര്‍ മാത്രം അകലെ ചൈനക്കാര്‍ സ്ഥാപിച്ച മീഡിയം മെഷീന്‍ ഗണ്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കാന്‍ തുടങ്ങി. കനത്ത വെടിവെയ്പ്പിനിടയിലൂടെ, നിലത്തിഴഞ്ഞു ചെന്ന് നേരിട്ടാക്രമിച്ച് ആ മെഷീന്‍ ഗണ്‍ കൈവശപ്പെടുത്തി ജസ്വന്തും കൂട്ടുകാരനും. വെടിയേറ്റിട്ടും അത് വലിച്ച് സ്വന്തം ട്രഞ്ചിലെത്തിച്ചു. പിന്നത്തെ നീണ്ടു നിന്ന ശക്തമായ വെടിവയ്പ് കണ്ട്, ഒരു മുഴുവന്‍ ബറ്റാലിയനെയാണ് തങ്ങള്‍ നേരിടുന്നതെന്നു ചൈനക്കാര്‍ തെറ്റിദ്ധരിച്ചു. കാരണം അവര്‍ക്ക് മുന്നൂറു ജീവനാണ് നഷ്ടപ്പെട്ടത്. നമുക്കാകട്ടെ രണ്ടു പേര്‍ മാത്രം.അവസാനം ഒരാള്‍ മാത്രമായപ്പോള്‍ പോലും 'റിട്രീവ്' അഥവാ പിന്മാറൂ എന്ന ഓര്‍ഡര്‍ ജസ്വന്ത് അനുസരിച്ചില്ല എന്നാണ് കേള്‍വി. അവസാന ശ്വാസം വരെ ഒറ്റയ്ക്കുനിന്നു ചൈനാപ്പട്ടാളത്തെ ചെറുത്തു. നൂറനാങ് പ്രതിരോധം ഇന്ത്യ -ചൈന യുദ്ധത്തിന്റെ ഗതി തിരിച്ചുവിട്ടു. സമാധാന ചര്‍ച്ചകള്‍ക്ക് നമുക്ക് കൂടുതല്‍ സമയം ലഭിച്ചു. കഠിനമായ മലമ്പാതകള്‍ കയറി കയറി 13,700 അടി മുകളിലുള്ള ഷേലാ പാസില്‍ ഞാന്‍ എത്തിയതും ഒരു നവംബര്‍ മാസമായിരുന്നു. 'ജസ്വന്ത് ഗഡ്' എന്നാണ് ഇപ്പോള്‍ ഇവിടം വിളിക്കപ്പെടുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ ജസ്വന്ത് സിങ് സ്മാരകവുമുണ്ട്. പതിനായിരത്തിലധികം അടി ഉയരത്തില്‍, കൊടും തണുപ്പില്‍ ഹിമക്കാറ്റില്‍ മഞ്ഞിനൊപ്പം അനേകം വീരകഥകളും ഇവിടെ പാറി നടക്കുന്നു.. അവയെല്ലാം ഈ മഞ്ഞുമലനാട്ടുകാരുടെ രക്ഷകനായ ആ ഒറ്റയാള്‍ പട്ടാളത്തെക്കുറിച്ചാണ്.. ഒരു ലജന്‍ഡാണ് 'ജസ്വന്ത് ബാബ' ഇന്ന്. കിഴക്കന്‍ ഹിമാലയ അതിരുകള്‍ ഇപ്പോഴും കാക്കുന്ന അദൃശ്യനായ കാവല്‍ക്കാരന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (18 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (29 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (45 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (52 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (55 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (59 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends