Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അതിര്‍ത്തിയില്‍ ഇന്ത്യയുടെ അത്യാധുനിക ഹെറോണ്‍ ടിപി; ലഡാക്കിലെ ചൈനീസ് നീക്കത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ

23 JUNE 2020 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതടക്കം ഇന്ത്യ നടത്തുന്ന പ്രതിരോധ സജ്ജീകരണങ്ങളില്‍ ചൈനയ്ക്കുള്ള വെപ്രാളമാണ് ലഡാക്കിലെ അവരുടെ കടന്നു കയറ്റത്തിനു കാരണം. മയക്കം വിട്ടുണര്‍ന്ന് അനുദിനം കരുത്താര്‍ജ്ജിക്കുന്ന ഇന്ത്യന്‍ സൈനിക ശക്തി ചൈനീസ് വ്യാളിയെ ശരിക്കും ഭയപ്പെടുത്തിക്കളഞ്ഞു. ലഡാക്കിലെ ചൈനീസ് നീക്കത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ.

അതിര്‍ത്തിയില്‍ ചൈന നടത്തിയ കടന്നുകയറ്റങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെ എതിര്‍ രാജ്യത്തിന്റെ ഏത് നീക്കവും മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ സാധിക്കുന്ന സാങ്കേതിക സംവിധാനമാണ് ഇന്ത്യ പുതിയതായി ഒരുക്കിയിരിക്കുന്നത്. അത്യാധുനിക ഹെറോണ്‍ ടിപി എന്ന വിഭാഗത്തിലെ നിരീക്ഷണ ഡ്രോണുകളാണ് സൈന്യം അതിര്‍ത്തിയില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 40 കിലോ തൂക്കങ്ങളും ആയുധങ്ങളും ഘടിപ്പിക്കാമെന്നതിനാല്‍ ശത്രുക്കളുടെ അപകടകരമായ നീക്കത്തിന് അപ്പോള്‍ത്തന്നെ തിരിച്ചടി നല്‍കാനാകും. 36 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനാകുന്ന ക്ഷമതയുള്ളവയാണ് ഹെറോണ്‍ ഡ്രോണുകള്‍.

യുദ്ധമുഖത്ത് ഉപയോഗിക്കുന്ന റഡാറുകളും ഡ്രോണുകളും നിര്‍മ്മിക്കുന്നതില്‍ ഇന്ന് ലോകത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇസ്രായേലുമായുള്ള സൗഹൃദമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് മേല്‍ക്കൈ തരുന്നത്. ഇസ്രായേലിന്റെ സഹായത്തോടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് കഴിഞ്ഞ ഫെബ്രുവരിയില്‍ത്തന്നെ മനുഷ്യരഹിത നിരീക്ഷണ വിമാനങ്ങളുടെ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടിരുന്നു. ഇത് കൂടാതെ 100 ഹെറോണ്‍ ഡ്രോണുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കാനും ആരംഭിച്ചിട്ടുണ്ട്. അതിനിടെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ ഇന്ന് ലേ സന്ദര്‍ശിക്കും. അടുത്തിടെ വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ ലഡാക്കില്‍ സന്ദര്‍ശനം നടത്തി മടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് നരവനെയും ലേയില്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തുന്നത്. സന്ദര്‍ശനവേളയില്‍ ഇന്ത്യാ- ചൈന അതിര്‍ത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുമുള്ള സൈനിക വിന്യാസവും സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (18 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (29 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (45 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (52 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (55 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (59 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends