Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നയം വ്യക്തമാക്കി 72% ജനങ്ങള്‍ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യം സുരക്ഷിത കരങ്ങളിലെന്ന് വിശ്വസിച്ച്‌ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും

24 JUNE 2020 09:17 PM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി

സങ്കടക്കാഴ്ചയായി... സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യം സുരക്ഷിത കരങ്ങളിലെന്ന് വിശ്വസിച്ച്‌ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടയില്‍ ഐഎഎന്‍സ് സി വോട്ടര്‍ സ്‌നാപ്പ് പോള്‍ നടത്തിയ സര്‍വേയിലാണ് 72% ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസുരക്ഷയുടെ വിഷയത്തില്‍ വളരെ മികച്ചതെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 10.2% പേര്‍ മികച്ചത് എന്നു രേഖപ്പെടുത്തിയപ്പോള്‍ 11.2% പേര്‍ തൃപ്തിയില്ല എന്ന് അറിയിച്ചു.

പ്രായമോ ലിംഗവ്യത്യാസമോ ഇല്ലാതെ മോദിക്ക് സര്‍വേയില്‍ വലിയ ജനപിന്തുണയാണ് ലഭിച്ചത്. വലിയ വരുമാനമുള്ളവും ചെറിയ വരുമാനക്കാരും ഉന്നത വിദ്യാഭ്യാസം നേടിയവും വിദ്യാഭ്യാസ നിലവാരം താഴ്ന്നവരുമെല്ലാം മോദിയെ ഒന്നടങ്കം പിന്തുണച്ചു. രാജ്യസുരക്ഷയില്‍ പ്രധാനമന്ത്രി മോദിയെ നിങ്ങള്‍ എത്രമാത്രം വിശ്വസിക്കുന്നു എന്നായിരുന്നു സര്‍വേയിലെ ചോദ്യം. ഈ ചോദ്യത്തോട് സമൂഹത്തിലെ എല്ലാതലങ്ങളിലും ഉളള ഭൂരിപക്ഷം ജനങ്ങളും പ്രതികരിച്ചത്. മോദിക്ക് പ്രധാനം രാജ്യസുരക്ഷ തന്നെയാണ് എന്നായിരുന്നു. എന്‍ഡിഎയ്ക്ക് വോട്ടു ചെയ്ത 82.6% ആള്‍ക്കാരും തങ്ങളുടെ നേതാവില്‍ പൂര്‍ണവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, രാജ്യസുരക്ഷയില്‍ മോദിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല എന്ന് രേഖപ്പെടുത്തിയതില്‍ അധികവും മുസ്ലിം, സിഖ് യുവാക്കളാണ്‌അതെ സമയം ലോകത്തെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ ശക്തിപ്പെടുത്തിയെന്നു ലോക ബാങ്ക്. വാങ്ങല്‍ ശേഷി തുല്യതയുടെ അടിസ്ഥാനത്തിലാണിത്.

ആഗോള മൊത്തം സമ്ബദ്‌വ്യവസ്ഥയുടെ (11954700 കോടി ഡോളര്‍) 6.7% ആണ് ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥ (805100 കോടി ഡോളര്‍). ഒന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് 16.4% പങ്കാളിത്തവും രണ്ടാം സ്ഥാനത്തെ യുഎസിന് 16.3% പങ്കാളിത്തവുമാണ്. 2017 അടിസ്ഥാനമാക്കിയുള്ള പിപിപി ആണ് ലോക ബാങ്ക് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

2021-ലാണ് ഇനി കണക്കുകള്‍ പ്രഖ്യാപിക്കുന്നത്. വിവിധ കറന്‍സികളുടെ വാങ്ങല്‍ ശേഷി തുല്യതയാണ് പിപിപി ആയി അളക്കുക. വിദേശനാണ്യവിനിമയ നിരക്കുമായി ഇതിനു ബന്ധമില്ല. ഒരേ ഉല്‍പന്നത്തിന് വിവിധ രാജ്യങ്ങളിലെ വില താരതമ്യപ്പെടുത്തിയാണ് ഓരോ കറന്‍സിയുടെയും യഥാര്‍ഥ വാങ്ങല്‍ശേഷി കണക്കാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (37 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (48 minutes ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (57 minutes ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (1 hour ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (2 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (3 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (4 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (4 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (4 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (5 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

Malayali Vartha Recommends