Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കോവിഡ്; സൗത്തേഷ്യയില്‍ ഒന്‍പത് ലക്ഷത്തോളം കുരുന്നുകള്‍ മരിച്ചുവിഴുമെന്ന് യുനിസെഫ് റിപ്പോര്‍ട്ട്; ഏറ്റവും അധികം മരണങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലും

25 JUNE 2020 05:06 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗത്തേഷ്യയില്‍ ഒന്‍പത് ലക്ഷത്തോളം കുരുന്നുകള്‍ മരിച്ചുവീഴുമെന്ന് യു.എന്‍ സംഘടനയായ യുനിസെഫിന്റെ റിപ്പോര്‍ട്ട്. ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തെ അടിസ്ഥാനത്തിലാണ് യുനിസെഫിന്റെ റിപ്പോര്‍ട്ട്. അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ അഞ്ച് വയസിനും അതില്‍ താഴെയും പ്രായമുള്ള 8,81,000 കുട്ടികള്‍ മരിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയിലും പാകിസ്ഥാനിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് 19 സൗത്തേഷ്യയിലെ 600 ദശലക്ഷം കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്ന തലക്കെട്ടിലാണ് യുനിസെഫ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പൊതുജനാരോഗ്യ സംവിധാനങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ അപകടകരമായ അവസ്ഥയിലെത്തിയതിനെ തുടര്‍ന്ന് കുട്ടികളില്‍ അഞ്ചാം പനി, ന്യൂമോണിയാ തുടങ്ങിയ രോഗങ്ങള്‍ ബാധിക്കപ്പെടാം. കൂടാതെ കോവിഡിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘതങ്ങള്‍ കാരണം കടുത്ത ദരിദ്രത്തില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കും. ഇത്തരത്തില്‍ 120 ദശലക്ഷം കുട്ടികള്‍ അടുത്ത ആറുമാസത്തിനിടെ സൃഷ്ടിക്കപ്പെടും. 2016 ലെ കണക്കനുസരിച്ച് എട്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലായി 240 ദശലക്ഷം കുട്ടികള്‍ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഇതില്‍ 155 ദശലക്ഷത്തിലധികം പേര്‍ ഇന്ത്യയില്‍ മാത്രം താമസിക്കുന്നവരാണെന്നും കണ്ടെത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാപ്പെടാമെന്ന് ചൂണ്ടികാണിക്കപ്പെടുന്നത്.
കോവിഡിനെ തുടര്‍ന്ന് സര്‍ക്കാരുകളുടെ ശ്രദ്ധ ഈ രംഗത്തേക്ക് മാത്രമായി ചുരങ്ങിരിക്കുകയാണ്. ഇതിന്റെ പാര്‍ശ്വഫലമായിട്ടാണ് നിരവധി കുട്ടികള്‍ക്ക് മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സ കിട്ടാതെ പോകുന്നത്. കൂടെ ദാരിദ്രവും രൂക്ഷമായിരിക്കുകയാണ്. രാജ്യവ്യപകമായ ലോക്ഡൗണും പൊതുഗതാഗതം നിര്‍ത്തിവച്ചതും സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നാണ് യുനിസെഫ് പറയുന്നത്. മാതൃനവജാതശിശു പരിചരണം വിഴ്ചവരുന്നതോടെ 36,000 ത്തിലധികം അമ്മമാര്‍ മരിക്കുമെന്ന് പഠനം പറയുന്നു. ജനസാന്ദ്രതയും മോശം പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളും മൂലം ഇന്ത്യയിലും പാകിസ്ഥാനിലും മാതൃമരണങ്ങളില്‍ ഭൂരിഭാഗവും നടക്കും. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും മരണനിരക്ക് ഗണ്യമായി വര്‍ദ്ധിച്ചു.
വന്‍തോതില്‍ തൊഴില്‍ നഷ്ടവും വരുമാനം കുറയുന്നതും കാരണം ദരിദ്ര കുടുംബങ്ങള്‍ക്ക് അവരുടെ കുട്ടികള്‍ക്ക് വേണ്ട പോഷകാഹാരം നല്‍കാന്‍ സാധിക്കാതെ വരും. ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് പ്രതേകിച്ചും നഗരപ്രദേശങ്ങളിലെ ആളുകളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥക്ക് കാരണമാകും. മുമ്പ് സര്‍ക്കാര്‍ നടത്തുന്ന ഉച്ചഭക്ഷണ പരിപാടികളെ ആശ്രയിച്ചിരുന്ന ധാരാളം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് സ്‌കൂളുകള്‍ അടച്ചതോടെ അതിനുള്ള സാഹചര്യവുമില്ലാതായിരിക്കുകയാണ്. ഇന്ത്യയിലെ നല്ലൊരു ശതമാനം കുട്ടികളുടെ പോഷകാഹാകം ലഭിക്കുന്നതിനുള്ള സാധ്യതയും ഉച്ചഭക്ഷണ പദ്ധതികളായിരുന്നു. കൂടാതെ ഇന്ത്യയിലെ ലോക്ഡൗണ്‍ ്പ്രാഥമിക, സെക്കന്‍ഡറി സ്‌കൂളുകളില്‍ ചേര്‍ന്നിട്ടുള്ള 247 ദശലക്ഷത്തിലധികം സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനത്തിനായുള്ള ഡിജിറ്റല്‍ വഴികളിലേക്ക് പ്രകടമായ മാറ്റം റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാല്‍ ദരിദ്രരെ സംബന്ധിച്ച് ഇത് സാധ്യവുമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (22 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (3 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (3 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (4 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (5 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 hours ago)

Malayali Vartha Recommends