Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഐസിഎസ്ഇ 10, ഐഎസ്സി 12, സിബിഎസ്ഇ 12 പരീക്ഷകള്‍ റദ്ദാക്കി, സ്‌കൂളില്‍ നടത്തിയ പരീക്ഷകളുടെ മാര്‍ക്ക് നോക്കി ഗ്രേഡ് നിശ്ചയിക്കും

26 JUNE 2020 06:29 AM IST
മലയാളി വാര്‍ത്ത

സിബിഎസ്ഇ ഐസിഎസ്ഇ ഐഎസ്സി ബോര്‍ഡുകള്‍ ജൂലൈ 1 മുതല്‍ 15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ്സുകളുടെ പരീക്ഷകള്‍ കോവിഡ് മൂലം റദ്ദാക്കി. ഈ പേപ്പറുകള്‍ക്ക് സ്‌കൂളില്‍ നടത്തിയ 3 പരീക്ഷകളുടെ മാര്‍ക്ക് നോക്കി ഗ്രേഡ് നിശ്ചയിക്കുമെന്നു സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. ഇതേ മാതൃക പിന്തുടരുമെന്ന് ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകള്‍ നടത്തുന്ന സിഐഎസ്സിഇയും വ്യക്തമാക്കി. പരീക്ഷ ഒഴിവാക്കാനും പകരം ഇന്റേണല്‍ മാര്‍ക്ക് കണക്കിലെടുക്കാനും ഇവര്‍ നേരത്തേ തന്നെ ഓപ്ഷന്‍ അനുവദിച്ചിരുന്നു.

ഫലം പ്രഖ്യാപനം ഓഗസ്റ്റ് പകുതിയോടെ ആയിരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഐസിഎസ്ഇ, ഐഎസ്സി ഫലത്തിനും ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വന്നേക്കും. അസെസ്‌മെന്റ് സ്‌കീം അപര്യാപ്തമെന്നു തോന്നുന്ന 12-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സാഹചര്യം അനുകൂലമാകുമ്പോള്‍ പരീക്ഷ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. മറ്റുള്ളവര്‍ക്ക് ഈ അവസരമില്ല. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാത്രമാണ് സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷകള്‍ ശേഷിച്ചിരുന്നത്.

അസെസ്‌മെന്റ് സ്‌കീം, അതിന്റെ സമയക്രമം, പിന്നീടു ലഭ്യമാക്കുന്ന പരീക്ഷാസൗകര്യം എന്നിവയെല്ലാം വ്യക്തമാക്കി വിശദവിജ്ഞാപനം സിബിഎസ്ഇ ഇന്നു പുറത്തിറക്കണം. ഓരോ സംസ്ഥാനത്തും സ്ഥിതി വ്യത്യസ്തമെന്നതും പരിഗണിക്കണം. ഫലനിര്‍ണയ രീതിയില്‍ ആശയക്കുഴപ്പം പാടില്ലെന്നു ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഓര്‍മിപ്പിച്ചു.

അസെസ്‌മെന്റ് സ്‌കീമില്‍ പ്രശ്‌നമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അറിയിച്ചു. ബോര്‍ഡ് പരീക്ഷ നടത്താത്ത പേപ്പറുകളില്‍ സ്‌കൂളില്‍ നടന്ന രണ്ടു ടേം പരീക്ഷകളുടെയും മോഡല്‍ പരീക്ഷയുടെയും മാര്‍ക്കാകും പരിഗണിക്കുകയെന്നു സൂചനയുണ്ട്. സിബിഎസ്ഇ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം കോടതി ഇന്നു 10.30-ന് അന്തിമ വിധി പറയും.

മെഡിക്കല്‍ പ്രവേശനത്തിനുള്ള 'നീറ്റ്' ജൂലൈ 26-നും ദേശീയ എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ ജൂലൈ 18 മുതല്‍ 23 വരെയുമാണു നടക്കേണ്ടത്. ഈ പ്രവേശന പരീക്ഷകളുടെ തീയതിയിലും ഉചിതമാറ്റം കൊണ്ടുവരണമെന്നു കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം നല്‍കി.

ജൂലൈ 16-നുള്ള കേരള എന്‍ജിനീയറിങ്-ഫാര്‍മസി പ്രവേശന പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ മുന്‍തീരുമാന പ്രകാരം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (22 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (3 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (3 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (4 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (5 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 hours ago)

Malayali Vartha Recommends