Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; ജനാധിപത്യമില്ലാത്ത കോൺഗ്രസ് എന്ന് ആക്ഷേപം ; പാര്‍ട്ടിയുടെ താല്‍പര്യങ്ങളും രാജ്യതാല്‍പര്യങ്ങള്‍ക്കും മേലെയാണ് ഒരു കുടുംബത്തിന്റെ താല്‍പര്യങ്ങള്‍' എന്നും അമിത് ഷാ  

26 JUNE 2020 11:04 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിന് എതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തിലാണ് കോണ്‍ഗ്രസിനെ അമിത് ഷാ കടന്നാക്രമിച്ചിരിക്കുന്നത്. 1975 ജൂണ്‍ 25നാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ച നേതാക്കളെ അടിച്ചിരുത്തിയെന്നതടക്കം അമിത് ഷാ ചൂണ്ടിക്കാട്ടുന്നു. നെഹ്‌റു കുടുംബത്തിന് നേർക്ക് രൂക്ഷമായ വിമർശനം ആണ് ഷാ ഉന്നയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കൊണ്ട് നിരവധി ട്വീറ്റുകളാണ് അമിത് ഷാ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച പാര്‍ട്ടി വക്താവ് സഞ്ജയ് ഝായെ അടുത്തിടെ ആ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇക്കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇപ്പോഴും അടിയന്തരാവസ്ഥക്കാലത്തെ മനോഭാവം എന്ന് അമിത് ഷാ ചോദിച്ചു.
''രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒന്നായ കോണ്‍ഗ്രസ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് ഒരു കുടുംബപാരമ്പര്യത്തില്‍ ഉളള നേതാക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സംസാരിക്കാന്‍ സാധിക്കാത്തത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസിനുളളില്‍ നേതാക്കള്‍ ഇത്രയും അതൃപ്തരായിരിക്കുന്നത്. ജനങ്ങളുമായി അവരുടെ അകലം കൂടിക്കൊണ്ടിരിക്കും'' എന്നും അമിത് ഷാ പറഞ്ഞു.

45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസത്തിലാണ് ഒരു കുടുംബത്തിന്റെ അധികാരക്കൊതി അടിയന്തരാവസ്ഥയിലേക്ക് നയിച്ചത് എന്ന് അമിത് ഷാ മറ്റൊരു ട്വീറ്റില്‍ പറയുന്നു. ഒരൊറ്റ രാത്രി കൊണ്ട് രാജ്യം ഒരു തടവറയാക്കി മാറ്റപ്പെട്ടു. മാധ്യമങ്ങളും കോടതികളും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം തലകീഴായി മറിഞ്ഞു. പാവപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും മേല്‍ ദുരിതം വിതച്ചു''.

ലക്ഷക്കണക്കിന് ആളുകളെ പരിശ്രമങ്ങളുടെ ഫലമായി അടിയന്തരാവസ്ഥ രാജ്യത്ത് പിന്‍വലിക്കപ്പെട്ടു. രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടു. എന്നാല്‍ അത് കോണ്‍ഗ്രസില്‍ ഇല്ലാതായിത്തന്നെ കിടക്കുന്നു. പാര്‍ട്ടിയുടെ താല്‍പര്യങ്ങളും രാജ്യതാല്‍പര്യങ്ങള്‍ക്കും മേലെയാണ് ഒരു കുടുംബത്തിന്റെ താല്‍പര്യങ്ങള്‍'' എന്ന സ്ഥിതിയാണ് എന്നും അമിത് ഷാ തുറന്നടിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (22 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (3 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (3 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (4 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (5 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 hours ago)

Malayali Vartha Recommends