ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ അജ്ഞാത തീവ്രവാദിയെ വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ അജ്ഞാത തീവ്രവാദിയെ വധിച്ചു. അവന്തിപ്പോറയിലെ ത്രാലിലെ ചെവ്വ ഉള്ളാറിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്.
വ്യാഴാഴ്ച ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് അജ്ഞാത തീവ്രവാദികളെ വധിച്ചിരുന്നു. േസാപോറിലെ ഹര്‍ദ്ശിവയില്‍ സേനയുടെ തിരച്ചിലിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























