Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആന്ധ്രയില്‍ പരിഭ്രാന്തി ഉയർത്തി കോവിഡ് ; ലക്ഷണം കാണിച്ച ഉടനെ രോഗികള്‍ മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; രക്തത്തിലെ ഓക്‌സിജന്റെ അളവ് വന്‍തോതില്‍ കുറഞ്ഞതായി പരിശോധന ഫലം ; ലക്ഷണം കാണിച്ച ഉടനെ ആരോഗ്യാവസ്ഥ പൂര്‍ണമായും ഇല്ലാതാകുന്നു ; രോഗിയെ ചികില്‍സിക്കാനുള്ള സമയം പോലും ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍

26 JUNE 2020 02:23 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് അതിവേഗം കൊറോണ രോഗം വ്യാപിക്കുന്നതിനിടെ ആന്ധ്രയില്‍ നിന്ന് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍. ഇവിടെ ലക്ഷണം കാണിച്ച ഉടനെ രോഗികള്‍ മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒട്ടേറെ രോഗികള്‍ ലക്ഷണം കാണിക്കാതെ മരിച്ചു. ലക്ഷണം കാണിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ചിലര്‍ മരിച്ചത്. ഇതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം വിജയം കാണാതെ പോകുന്നു.

ഇങ്ങനെ മരിച്ചവരില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടും. ലക്ഷണം കാണുകയും മരുന്ന് നല്‍കാനുള്ള അവസരം ലഭിക്കുകയും ചെയ്യാതെ ആളുകള്‍ മരിക്കുന്നത് ഭീതിപ്പെടുത്തുന്ന അനുഭവമാണ്.വിജയവാഡയിലെ പഴയ സര്‍ക്കാര്‍ ആശുപത്രി പരിസരത്തുള്ള എആര്‍ടി സെന്ററില്‍ സേവനം അനുഷ്ടിച്ചിരുന്ന ഡോക്ടറുടെ മരണമാണ് ഏവരെയും ആശ്ചര്യപ്പെടുത്തിയത്. നേരത്തെ ഇദ്ദേഹത്തിന് രോഗലക്ഷണം കാണിച്ചിരുന്നില്ല. വളരെ പെട്ടെന്നാണ് ശ്വാസ തടസം അനുഭവപ്പെട്ടതും മരിച്ചുവീണതും.

ശ്വാസം തടസം വന്നപ്പോള്‍ എക്‌സ്‌റെ എടുത്തു. ചില പ്രശ്‌നങ്ങള്‍ കണ്ടു. തുടര്‍ന്ന് കൊറോണ ചികില്‍സ നടക്കുന്ന ആശുപത്രിയിലേക്ക് എത്തിച്ചതേയുള്ളൂ. ഡോക്ടര്‍ മരിച്ചു. ശ്വാസ തടസം അനുഭവപ്പെടുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം ഇദ്ദേഹം കൊറോണ രോഗികളെ ചികില്‍സിച്ചിരുന്നു. ആരോഗ്യവാനായാണ് കാണപ്പെട്ടത്.
മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം വരെ ഡോക്ടര്‍ക്ക് രോഗ ലക്ഷണം പ്രകടമായിരുന്നില്ല. വളരെ പെട്ടെന്നാണ് ശ്വാസ തടസം നേരിട്ടത്. അന്നു തന്നെ മരിക്കുകയും ചെയ്തു. സമാനമായ ഒട്ടേറെ സംഭവങ്ങള്‍ ആന്ധ്രപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ഡോക്ടര്‍മാരിലും ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.
ഈസ്റ്റ് ഗോദാവരി ജില്ലയിലെ പെഡാപുടിയിയില്‍ ഒരു വ്യക്തിയില്‍ നിന്നാണ് പ്രദേശത്തെ ഒട്ടേറെ പേര്‍ക്ക് രോഗം പകര്‍ന്നത് എന്നാണ് കരുതുന്നത്. ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കാണിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരമണിക്കൂറിനകം മരിച്ചു. സമാനമായ രീതിയില്‍ അമലാപുരത്തെ രോഗിയും മരിച്ചു.
രോഗലക്ഷണം കാണിച്ച ശേഷം ഒരു ദിവസം പോലും രോഗികള്‍ ജീവിച്ചിരിക്കുന്നില്ല. ലക്ഷണം കാണിച്ച ഉടനെ ആരോഗ്യാവസ്ഥ പൂര്‍ണമായും ഇല്ലാതാകുകയാണ്. ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് തന്നെ അവയവങ്ങള്‍ നശിച്ചുപോകുകയാണ് ഇത്തരക്കാരില്‍ സംഭവിക്കുന്നത്. ഏറ്റവും ഒടുവിലാണ് ലക്ഷണം പുറത്തേക്ക് പ്രകടമാകുന്നത്.
ഇങ്ങനെ മരിച്ച വ്യക്തികളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് വന്‍തോതില്‍ കുറഞ്ഞതായി പരിശോധനയില്‍ തെളിഞ്ഞു. രോഗിയെ ചികില്‍സിക്കാനുള്ള സമയം പോലും ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഈ അവസ്ഥയുള്ളതെന്ന് സെവന്‍ ഹില്‍സ് ആശുപത്രിയിലെ ഡോ. വംശി കൃഷ്ണ പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (23 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (3 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (3 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (4 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (5 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 hours ago)

Malayali Vartha Recommends