Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!


കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...


വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...


നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...


നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...

കേന്ദ്രാനുമതി; രോഗികളെ ദുരിതത്തിലാക്കി മരുന്നുവില കുത്തനെ ഉയരുന്നു

09 APRIL 2015 01:30 PM IST
മലയാളി വാര്‍ത്ത.

More Stories...

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...

തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്

സുപ്രിയ സുളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ? മകൾക്കായി ബിജെപിയുമായി നേരിട്ട് ചർച്ച നടത്തി ശരദ് പവാർ, നിർണായക രാഷ്ട്രീയ നീക്കം

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു

രോഗം മൂലം ദുരിതത്തിലായ രോഗികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വക ഇരുട്ടടി. പ്രമേഹം, കരള്‍വീക്കം, കാന്‍സര്‍ രോഗങ്ങള്‍ക്കടക്കമുള്ള അഞ്ഞൂറിലധികം മരുന്നുകളുടെ വില കൂട്ടാന്‍ കമ്പനികള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി.
ഏപ്രില്‍ ഒന്നുമുതല്‍ 3.84 ശതമാനം വര്‍ധനയാണു വരുത്തിയത്. ഇതനുസരിച്ചു നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിങ് അഥോറിറ്റി (എന്‍.പി.പി.എ) വിലവര്‍ധനാ വിജ്ഞാപനമിറക്കി. 2013ലെ മരുന്നു വില നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു 2014 ലേക്കുള്ള മൊത്തമരുന്നു വില വര്‍ധനാ പട്ടിക അഥോറിറ്റി തയാറാക്കിയത്. ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ 509 ഇനങ്ങളുടെ വില വര്‍ധിക്കും. ഹെപ്പറ്റെറ്റിസ് ബി, സി എന്നിവയെ പ്രതിരോധിക്കാനുള്ള ആല്‍ഫാ ഇന്റര്‍ഫെറോണ്‍ കുത്തിവയ്പ്, കാന്‍സര്‍ മരുന്നുകള്‍, കാന്‍സര്‍ ചികിത്സയ്ക്കുള്ള കാര്‍ബോപ്ലാറ്റിന്‍ കുത്തിവയ്പ്, ഫംഗസ് ബാധയ്‌ക്കെതിരേയുള്ള ഫഌകൊനാസോള്‍ ഗുളികകള്‍, അമോക്‌സിലിന്‍ ഗുളികകള്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളുടെയും ഗര്‍ഭനിരോധന ഉറകളുടെയും വിലകൂടി. അണുബാധയ്ക്കെതിരെ ഉപയോഗിക്കുന്ന അമോക്‌സിലിന്‍ ക്ലാവുനിലിക് ആസിഡ് ഗുളിക, സിപ്രോഫ്‌ലോക്‌സാസിന്‍, കൊളസ്‌ട്രോളിനുള്ള അറ്റോര്‍വസ്റ്റാറ്റിന്‍, ഹൃദ്രോഗങ്ങള്‍ക്കുള്ള ക്ലോപ്പിഡോഗ്രല്‍, എയ്ഡ്‌സിനുള്ള ഇന്‍ഡിനാവിര്‍, രക്തസമ്മര്‍ദത്തിനുള്ള അംലോഡിപ്പിന്‍, ലോസാര്‍ട്ടന്‍, പാരസെറ്റാമോള്‍ എന്നിവയ്ക്കും വിലകൂടും.
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ്(ഐ.പി.എ) സെക്രട്ടറി ജനറല്‍ ഡി.ജി. ഷാ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്തു. മരുന്നുവിലയില്‍ തോന്നിയപോലെ വര്‍ധന വരുത്താന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ഒരുവര്‍ഷത്തേക്കു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2013ലാണ് ഇപ്പോഴത്തെ ഔഷധവില നിയന്ത്രണനിയമം നിലവില്‍വന്നത്. ഇതനുസരിച്ചു വര്‍ഷത്തിലൊരിക്കല്‍ വിപണിവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ മരുന്നുവില പുതുക്കി നിര്‍ണയിക്കാനുള്ള അവകാശം ദേശീയ മരുന്നുവില നിയന്ത്രണ സമിതിയില്‍ നിക്ഷിപ്തമാണ്. നിയമം നടപ്പായതിനുശേഷം രണ്ടാംതവണയാണ് ഈ അധികാരം സമിതി ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്: ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനോ അയോഗ്യമാക്കാനോ ഉള്ള അധികാരം മോട്ടോര്‍ വാഹന വകുപ്പിനുണ്ടെന്ന് കോടതി  (4 minutes ago)

പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാന്‍ സാമ്പിള്‍ നല്‍കാന്‍ മടിച്ച് എണ്ണക്കമ്പനികള്‍  (15 minutes ago)

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!  (1 hour ago)

പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!  (1 hour ago)

കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...  (1 hour ago)

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...  (2 hours ago)

നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...  (2 hours ago)

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...  (2 hours ago)

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (4 hours ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (4 hours ago)

തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്  (5 hours ago)

സുപ്രിയ സുളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ? മകൾക്കായി ബിജെപിയുമായി നേരിട്ട് ചർച്ച നടത്തി ശരദ് പവാർ, നിർണായക രാഷ്ട്രീയ നീക്കം  (5 hours ago)

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും  (5 hours ago)

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends