Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആം ആദ്മിയെ പുകഴ്ത്തി കേജ്‌രിവാള്‍ രംഗത്ത്, മോദിയുടെ ഭരണത്തെക്കാള്‍ തന്റെ ഭരണം മികച്ചതെന്ന് കേജ്‌രിവാള്‍, എഎപിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളിലല്ല ഭരണത്തിലാണ് ശ്രദ്ധ

10 APRIL 2015 03:14 PM IST
മലയാളി വാര്‍ത്ത.

സ്വന്തം പാര്‍ട്ടിയെ പുകഴ്ത്തി കേജ്‌രിവാള്‍ രംഗത്തെത്തി. ജനങ്ങള്‍ക്കൊപ്പം നിന്നു നടത്തുന്ന തന്റെ ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തേക്കാള്‍ മികച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. മോഡിയുടേത് സമ്പന്നരോടു ചേര്‍ന്നു നില്‍ക്കുന്ന ഭരണമാണ്. എഎപി നേതാവ് അശുതോഷ് ഘോഷ് എഴുതിയ ദ് ക്രൗണ്‍ പ്രിന്‍സ്, ദ് ഗ്ലാഡിയേറ്റര്‍ ആന്‍ഡ് ഹോപ്പ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് കേജ്‌രിവാളിന്റെ പരാമര്‍ശം.
ആം ആദ്മിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളിലല്ല ഭരണത്തിലാണ് തന്റെ ശ്രദ്ധയെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കി. യഥാര്‍ഥ പോരാട്ടം ഉദ്യോഗസ്ഥ ഭരണവുമായാണെന്നു ഭരണത്തിലത്തിലെത്തിയപ്പോഴാണ് മനസ്സിലായതെന്നും പ്രധാനപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണെന്നും കേജ്‌രിവാള്‍ പറഞ്ഞു. ഭരണത്തിന്റെ അവസാനം ഏതാണ് നല്ലതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും.

ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ സമയത്ത് ജനങ്ങള്‍ക്കു മുന്‍പിലുണ്ടായിരുന്നത് 49 ദിവസത്തെ എഎപി ഭരണവും എട്ടുമാസത്തെ മോദി ഭരണവുമാണ്. 70ല്‍ 67 സീറ്റ് തന്നതിലൂടെ കേജ്‌രിവാള്‍ മാതൃകയിലുള്ള ഭരണമാണ് മികച്ചതെന്ന് ജനം തെളിയിച്ചു. തങ്ങളുടെ മാതൃകയില്‍ സാധാരണ ജനങ്ങളാണ് ഭരണത്തിന്റെ കേന്ദ്രം. മോഡിയുടെ മാതൃകയില്‍ രാജ്യത്തെ കുറച്ച് സമ്പന്നരും. നയങ്ങള്‍ അവര്‍ക്കു വേണ്ടിയാണ് നിര്‍മിക്കപ്പെടുന്നത്. എന്നാല്‍ എഎപി സാധാരണക്കാര്‍ക്കുവേണ്ടി നയങ്ങളുണ്ടാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (22 minutes ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (3 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (3 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (3 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (3 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (3 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (3 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (3 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (5 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (5 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (5 hours ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (6 hours ago)

Malayali Vartha Recommends