Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഇന്ത്യയിലെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം ഒരു കോടി കടന്നു; എന്നിട്ടും ലോകത്തെ ഏറ്റവും കുറഞ്ഞ ശരാശരി; കോവിഡ് പ്രതിരോധത്തില്‍ രാജ്യം ഇനിയും മുന്നോട്ട് പോകണം

07 JULY 2020 02:53 PM IST
മലയാളി വാര്‍ത്ത

കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ ഇന്ത്യ ഒരു കോടി പിന്നിട്ടു. എന്നാല്‍ ഇപ്പോഴും ഇന്ത്യയുടെ ടെസ്റ്റിംഗ് ശരാശരി മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. ഇതിതിന് പുറമേ കോവിഡ് ബാധിതരുടെ എണ്ണവും സമ്പര്‍ക്കം വഴിയുള്ള രോഗ ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇത് പരിശോധന നിരക്ക് വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടുകയാണ്.

ചൈനയില്‍ 85000 പേരില്‍ രോഗം കണ്ടെത്തിയപ്പോള്‍ ഒന്‍പത് കോടിയിലധികം പേരില്‍ അവര്‍ പരിശോധന നടത്തിയിരുന്ന അമേരിക്ക ഇതിനോകം നാലു കോടി സാമ്പിള്‍ പരിശോധനകളും റഷ്യ രണ്ടു കോടിയിലധികം പരിശോധനകളും നടത്തിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ മുന്നെ തന്നെ പരിശോധനകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മാര്‍ച്ചില്‍ മാത്രമാണ് പരിശോധനകള്‍ സജീവമായി നടത്തി തുടങ്ങിയത്. നിലവില്‍ രാജ്യത്തെ 1100 ലാബുകളില്‍ കോവിഡ് പരിശോധന നടക്കുന്നുണ്ട്. ഓരോ ദിവസവും രണ്ടു ലക്ഷത്തോളം പരിശോധനകളും നടക്കുന്നുണ്ട്. ഇത് ഒരു കോടി ജനങ്ങളില്‍ 7400 എന്ന താഴ്ന്ന നിരക്കിലാണ്. എന്നാല്‍ അമേരിക്കയില്‍ ഇത് 1,15,449 യും ചൈനയില്‍ 62,814 ലുമാണ്.

രോഗലക്ഷണം കാണിച്ച് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഇന്ത്യയില്‍ പലരും പരിശോധനക്ക് എത്തുന്നത്. എന്നാല്‍ ഇതിനിടെ രോഗി രോഗം നിരവധി പേര്‍ക്ക് സമ്പര്‍ക്കം വഴി പകര്‍ന്നു നല്‍കുകയും ചെയ്യും. രോഗ വ്യാപനവും സാമൂഹിക വ്യാപനവും നടന്നുവെന്ന് കരുന്ന സ്ഥലങ്ങളിലെങ്കിലും വ്യാപകമായി പരിശോധന ആവശ്യമാണ്. എന്നാല്‍ അതിന് സംസ്ഥാന സര്‍ക്കാരുകളുടെ തയ്യറാകുന്നില്ലെന്ന ആരോപണമുണ്ട്. രോഗികളുടെ എണ്ണം കുറച്ചു കാണിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. രോഗവ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ തന്നെയാണ് പരിശോധനയിലും മുന്നില്‍ നില്‍ക്കുന്നത്. ഇതില്‍ തമിഴ്‌നാട്ടിലാണ് ഏറ്റവും അധികം പരിശോധനകള്‍ നടത്ത്. രണ്ടാമത് മഹാരാഷ്ട്രയും. പത്തുലക്ഷത്തിലധികം പരിശോധന നടത്തിയതില്‍ ആന്ധ്രപ്രദേശും ഉള്‍പ്പെടുന്നുണ്ട്. ബാക്കി സംസ്ഥാനങ്ങള്‍ 10 ലക്ഷത്തിനും താഴെയാണ്.

ഇതിനിടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഏഴു ലക്ഷം പിന്നിട്ടു. ഇതിനോടകം തന്നെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റഷ്യ പിന്‍തള്ളി മൂന്നാം സ്ഥനത്ത് എത്തുകയും ചെയ്തു. മഹാരാഷ്ട്രയില്‍ തന്നെയാണ് ഇപ്പോഴും രോഗം ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഇവിടെ 9026 പേര്‍ ഇതിനോടകം മരിച്ചു. ഇന്നലെ മാത്രം മരിച്ചത് 204 പേരാണ്. ആകെ രോഗികള്‍ 2,11,987 പേര്‍. 1,14,978 പേര്‍ക്ക് രോഗം സ്ഥികരിച്ചുവെങ്കിലും 61 പേര്‍ മാത്രമാണ് ഇതുവരെ തമിഴ്‌നാട്ടില്‍ മരിച്ചത്. ഇത് ആശ്വാസകരമാണ്. പരിശോധനകളുടെ എണ്ണം പരമാവധി വര്‍ധിപ്പിച്ച് രോഗികളെ പിന്‍തുടര്‍ന്ന് കണ്ടെത്തി ചികില്‍സ നല്‍കിയാല്‍ മാത്രമേ രോഗം നിയന്ത്രിക്കാന്‍ രാജ്യത്തിന് സാധിക്കുയുള്ളുവെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends