അയോധ്യയിലെ രാമക്ഷേത്രം എന്ന പേരില്‍ പ്രചരിക്കുന്നത് അക്ഷര്‍ദ്ധാം ക്ഷേത്രത്തിന്റെ ചിത്രങ്ങൾ
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുവാനുള്ള ശിലാസ്ഥാപനം നടന്നതോടെ സമൂഹമാധ്യമങ്ങളിൽ വരാനിരിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകാ ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാൽ ക്ഷേത്രത്തിന്റേത് എന്ന് പേരില്‍ പ്രചരിക്കുന്ന ചില ചിത്രങ്ങൾ രാമക്ഷേത്രത്തിന്റേത് അല്ല എന്നതാണ് വാസ്തവം ... .
സ്വാമിനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ ചിത്രമാണ് അയോധ്യയിലെ രാമക്ഷേത്രം എന്ന തരത്തില്‍ പ്രചരിക്കുന്നത് .യഥാര്‍ത്ഥത്തിലുള്ള രാമക്ഷേത്രത്തിന്റെ മാതൃക റാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന് ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതും ഇപ്പോൾ പ്രചരിക്കുന്ന ചിത്രവും തമ്മിൽ നിരവധി വിത്യാസങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കും
https://www.facebook.com/Malayalivartha