Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍ബിഐ സ്വര്‍ണ വായ്പാ പരിധി ഉയര്‍ത്തി.. ഇനി സ്വര്‍ണപണയ വായ്പ എടുത്താൽ കൂടുതൽ തുക ലഭിയ്ക്കും

06 AUGUST 2020 05:51 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണ പണയ വായ്പ എടുത്താൽ കൂടുതൽ തുക ലഭിയ്ക്കും..ആര്‍ബിഐ യുടെ പുതിയ നിരക്കനുസരിച്ച് 15 ശതമാനം അധിക തുകയാണ് ലഭിയ്ക്കുക. ആര്‍ബിഐ സ്വര്‍ണ വായ്പാ പരിധി ഉയര്‍ത്തിയതിനാലാണ് വായ്‌പ്പാ എടുക്കുന്നവർക്ക് കൂടുതൽ തുക ലഭിക്കുന്നത് .

ഒരു ലക്ഷം രൂപയുടെ സ്വര്‍ണ പണയ വായ്പ എടുത്താൽ 90,000 രൂപ വരെ ലഭിയ്ക്കും എന്നതാണ് പ്രത്യേകത..മുമ്പ് ഇത് 75,000 രൂപ വരെ മാത്രമായിരുന്നു. സ്വര്‍ണത്തിൻെറ മൂല്യം അനുസരിച്ച് 90 ശതമാനം തുക വരെ വായ്പയായി നൽകാനാണ് നിര്‍ദേശം. 2021 മാര്‍ച്ച് 31 വരെ ഇളവുകൾ തുടരും.

വീടുകളിൽ കുമിഞ്ഞു കൂടുന്ന സ്വര്‍ണ നിക്ഷേപം പുറത്ത് എത്തിയ്ക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ആർ ബി ഐ വായ്‌പ്പാ പരിധി ഉയർത്തിയത് .സര്‍വ്വകാല റെക്കോര്‍ഡുകളിൽ സ്വര്‍ണ വില ഉയരുന്നതിനാൽ ഉയര്‍ന്ന മൂല്യത്തിന് അനുസരിച്ച് ഇടപാടുകാര്‍ക്ക് നേട്ടം തരുന്നതാണ് തീരുമാനം. 10 ഗ്രാം സ്വര്‍ണത്തിന് 50,000വും കടന്ന് വില കുതിയ്ക്കുകയാണ്.

കൊവിഡ് കാലത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള റീട്ടെയ്ൽ ലോൺ സ്വര്‍ണ പണയ വായ്പയായിരുന്നു. സ്വര്‍ണ പണയ വായ്പയ്ക്ക് കീഴിൽ വിതരണം ചെയ്യുന്ന തുകയിൽ 30 ശതമാനം വരെ വര്‍ധന ഉണ്ടായതായി വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിയ്ക്കുന്നു.

റിസര്‍വ് ബാങ്കിൻെറ 24-ാമത് പണനയ അവലോകന യോഗത്തിൽ ആണ് ഗോൾഡ് ലോണിലേക്ക് കൂടുതൽ പേരെ ആകര്‍ഷിയ്ക്കുന്ന ഈ തീരുമാനം നിലവിൽ വന്നത് . റിപോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ നിലനിര്‍ത്തിയ ആര്‍ബിഐ സ്വര്‍ണ പണയ വായ്പകളിൽ കൂടുതൽ ഇളവ് അനുവദിയ്ക്കുകയായിരുന്നു. ഇത് മൂലം കൂടുതൽ ആളുകൾ സ്വർണ പണയം എടുക്കാൻ മുന്നിലേക്ക് വരും എന്നാണു കണക്കുകൂട്ടൽ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (15 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (49 minutes ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (2 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (2 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends