Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനൊന്ന് മാസം മാത്രമേ ഞങ്ങള്‍ ഒന്നിച്ച്‌ ജീവിച്ചിട്ടുളളൂ... മകള്‍ ജനിച്ച്‌ 22 ദിവസമായപ്പോൾ സംഭവിച്ചത് മറ്റൊന്ന്.. എല്ലവരും അകന്ന് പോയപ്പോള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു... മറ്റുള്ളവരുടെ അടക്കിപിടിച്ചുളള സംസാരവും കളിയാക്കലുമൊക്കെ ഞാന്‍ സഹിച്ചു... കല്യാണം കഴിക്കാത്ത ഇവള്‍ എങ്ങനെയാണ് ലൈംഗികതയെപ്പറ്റിയും സ്വയംഭോഗത്തെപ്പറ്റിയുമൊക്കെ സംസാരിക്കുന്നത്; ശ്രീലക്ഷ്‌മി അറയ്‌ക്കലിന്റെ അമ്മയുടെ വെളിപ്പെടുത്തൽ...


തട്ടിപ്പുക്കാരെ സുക്ഷിക്കുക, അവര്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്തിന്റെ മുഖമാകും; വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്നു; പ്രമുഖരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍; മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ പോലീസുക്കാര്‍ വരെയുള്ളവരുടെ വ്യാജ മുഖങ്ങള്‍


നവ്യയുടെയും പൃഥിയുടെയും പ്രണയത്തിലേയ്ക്കെത്തിയ ആ വില്ലത്തി നടി കലാരഞ്ജിനി! നന്ദനം എന്ന ചിത്രത്തിലെ ആരും അറിയാതെ പോയ വില്ലത്തിയുടെ തനി നിറം പുറത്ത്...വൈറലായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ....


ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ ഉണ്ട്.. അത് കിട്ടിയത് കാവ്യയിൽ നിന്നുമായിരുന്നു.... മഞ്ജു അതിൽ പരാജയപ്പെടുകയും ചെയ്തു; അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു... ആ സത്യം പുറത്ത് വരരുതെന്ന് ദിലീപ് ആഗ്രഹിച്ചു; ആരാധകരെ ഞെട്ടിച്ച് ആ തുറന്ന് പറച്ചിലുകൾ...


ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്... ഞങ്ങള്‍ ചെയ്യാനാഗ്രഹിച്ച കാര്യമായിരുന്നു നിങ്ങള്‍ ചെയ്തത്... ആദ്യം വിളിച്ചത് മഞ്ജു വാര്യര്‍! ആ ദിവസത്തിന് ശേഷം സംഭവിച്ചത്.. ഭാഗ്യലക്ഷ്മി പറയുന്നു...

ബെംഗളൂരുവില്‍ അരങ്ങേറിയ കലാപത്തില്‍ അറുപത് പേര്‍ അറസ്റ്റില്‍.... സംഘര്‍ഷ ത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശങ്ങളില്‍ നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

14 AUGUST 2020 11:22 AM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ അരങ്ങേറിയ കലാപത്തില്‍ അറുപത് പേര്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 206ലെത്തി.
കലാപത്തിന് പിന്നില്‍ എസ്ഡിപിഐ മതതീവ്രവാദികളാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും കണ്ടെത്തിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ അടുത്ത അനുയായി കൂടിയാണ് ഇയാളെന്നും കണ്ടത്തിയിട്ടുണ്ട്. കലാപം ആസൂത്രിതമാണ്. ഇതുമായി ബന്ധപ്പെട്ട് നഗരത്തില്‍ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന തുടരുകയാണെന്ന് ബെംഗളൂരു ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു.

കലാപത്തെ തുടര്‍ന്ന് സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷ ത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശങ്ങളില്‍ നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് എസ്ഡിപിഐക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കലാപകാരികള്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീര്‍ അവന്തിപ്പോരയില്‍ ഭീകരരും സുരക്ഷാ സൈന്യവുമായി ഏറ്റുമുട്ടല്‍....  (2 minutes ago)

ലൈവില്‍ വന്ന് അണ്ടി എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഞാന്‍ കശുവണ്ടിയേപറ്റിയും അണ്ടിക്കറിയേപറ്റിയും ഒക്കെയാണ് തിരിച്ച് പറയാറ്... ലൈവില്‍ വന്ന് ‘ കളി ഉണ്ടോ ചേച്ചീ’ എന്ന് ചോദിക്കുമ്പോള്‍ തിരിച്ച് ഫുട്‌ബോളും ക്  (2 minutes ago)

പ്രവാസി മലയാളികൾക്ക് ഉടനടി വിലക്ക്; ദുബായിലേക്ക് മടങ്ങാൻ എത്തിയവർക്ക് വിലക്കിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ്, കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്തിനെ തുടര്‍ന്ന് നടന്നത് വലിയ പ്രതിഷേധം  (13 minutes ago)

ഇടുക്കിയില്‍ വ്യാജമദ്യം കഴിച്ച മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.... പോലീസ് അന്വേഷണം ആരംഭിച്ചു  (27 minutes ago)

രണ്ടുകോടി രൂപയുടെ വിഗ്രഹം കവർന്ന സംഭവത്തിൽ എത്തും പിടിയുമില്ലാതെ പോലീസ്; അക്രമിസംഘം 20 മിനിറ്റോളം ആക്രമണം നടത്തിയെന്നാണ് വിഗ്രഹനിർമാണശാലാ ഉടമകൾ ; അയൽവാസികൾ ന്നെ സംഭവം അറിഞ്ഞിട്ടില്ലെന്ന് മൊഴി  (28 minutes ago)

കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയ രോഗിയുടെ ശരീരത്തിൽ പുഴുവരിച്ചു; വിശദമായ അന്വേഷണം നടത്തി ഒക്ടോബർ 20 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  (29 minutes ago)

പതിനൊന്ന് മാസം മാത്രമേ ഞങ്ങള്‍ ഒന്നിച്ച്‌ ജീവിച്ചിട്ടുളളൂ... മകള്‍ ജനിച്ച്‌ 22 ദിവസമായപ്പോൾ സംഭവിച്ചത് മറ്റൊന്ന്.. എല്ലവരും അകന്ന് പോയപ്പോള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു... മറ്റുള്ളവരുടെ അടക്കിപിടിച്ചു  (30 minutes ago)

തട്ടിപ്പുക്കാരെ സുക്ഷിക്കുക, അവര്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്തിന്റെ മുഖമാകും; വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്നു; പ്രമുഖരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍; മാധ്യമപ്രവര്‍ത്തകര്‍ മുതല  (48 minutes ago)

റെ​യി​ല്‍പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ക്ഷീ​ണം ബാ​ധി​ച്ച് ട്രാ​ക്കി​ല്‍ ഇ​രു​ന്ന ഭർത്താവിനെ രക്ഷിക്കാൻ ഓടിയെത്തി ഭാര്യ; പാളത്തിലൂടെ കടന്നു വന്ന ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു  (56 minutes ago)

ലൈഫ് മിഷന്‍ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്ററെ സിബിഐ ചോദ്യം ചെയ്യുന്നു...  (1 hour ago)

ഇന്ത്യ ഡെൻമാർക്ക് വെർച്വൽ ഉഭയകക്ഷി ഉച്ചകോടിക്കിടെ ചൈനക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി  (1 hour ago)

നവ്യയുടെയും പൃഥിയുടെയും പ്രണയത്തിലേയ്ക്കെത്തിയ ആ വില്ലത്തി നടി കലാരഞ്ജിനി! നന്ദനം എന്ന ചിത്രത്തിലെ ആരും അറിയാതെ പോയ വില്ലത്തിയുടെ തനി നിറം പുറത്ത്...വൈറലായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ....  (1 hour ago)

അഞ്ചാം ദിവസവും ഡീസല്‍ വിലയില്‍ കുറവ്.... പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു  (1 hour ago)

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മുത്തശ്ശി അന്തരിച്ചു  (1 hour ago)

ജെട്ടി നിരീക്ഷണം ; സ്ത്രീകൾക്ക് നേരെ അസഭ്യം പറയൽ; യൂട്യൂബിൽ വൈറൽ ആകൽ; ഒടുവിൽ പവനായി ശവമായി; വീഡിയോയും ചാനലും ഒരൊറ്റ നിമിഷം കൊണ്ട് സ്വാഹ; ​വീ​ഡി​യോ മ​റ്റാ​രെ​ങ്കി​ലും അ​പ് ലോ​ഡ് ചെ​യ്യു​ന്നു​ണ്ടോ​യെന്ന  (2 hours ago)

Malayali Vartha Recommends