Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഭർത്താവ് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറി; വേദന സഹിക്കാൻ കഴിയാതെ യുവതി അലമുറയിട്ടു, കാരണം തിരക്കിയ പോലീസ് ഞെട്ടി, ക്രൂരമർദ്ദനം തന്റെ മാതാവിന് ഒരു ചായ നിഷേധിച്ചതിൽ

14 AUGUST 2020 10:39 AM IST
മലയാളി വാര്‍ത്ത

ഭർത്താവ് തന്റെ സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറിയെന്നും മർദിച്ചുവെന്നും ആരോപിച്ച് യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത്. അമ്മയ്ക്ക് ചായ നൽകാൻ വിസമ്മതിച്ചതിനാണ് ഭർത്താവിന്റെ അതിക്രമമെന്നും 23കാരി പരാതിയിൽ പറയുകയുണ്ടായി. ഹിന്ദുക്കളെ സംബന്ധിച്ച് ശീതളാഷ്ടമി പൂജയായിരുന്നു തിങ്കളാഴ്ച. ഈ ദിവസം അടുക്കളയിൽ അഗ്നി ഉപയോഗിക്കാറില്ല. അതുകൊണ്ട് തലേദിവസം തന്നെ ഭക്ഷണം ഉണ്ടാക്കിവയ്ക്കുകയാണ് പതിവ് രീതി. എന്നാൽ ആ ദിവസം അമ്മായി അമ്മ ചായ നൽകാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

അത്തരത്തിൽ ഒരു ആചാരം നിലനിൽക്കുന്നതിനാൽ തന്നെ അടുക്കളയിൽ തീ കത്തിക്കാൻ പാടില്ലാത്തതിനാൽ ചായ ഇട്ടു അമ്മായി അമ്മയ്ക്ക് നൽകിയില്ല. ഇതിനെ തുടർന്ന് ഭർത്താവിന്റെ മുന്നിൽവെച്ച് അമ്മായി അമ്മയും താനുമായി വഴക്കുണ്ടാകുകയും ചെയ്തതായി യുവതി പറഞ്ഞു. പിന്നാലെ ഭർത്താവ് തന്നെ മർദിക്കുകയായിരുന്നു. അമ്മായി അമ്മ നൽകിയ വടികൊണ്ടാണ് ഭർത്താവ് തന്നെ മർദിച്ചതെന്നും പരാതിയിൽ പറയുന്നു. തുടർന്ന് വീട്ടിൽ നിന്നിറങ്ങി അടുത്തുള്ള ചായക്കടയിലേക്ക് പോയ യുവതിയെ ഭർത്താവും അമ്മയും പിന്തുടർന്നു വന്നതായി ചൂണ്ടിക്കാട്ടി. അവിടെ നിന്ന് വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുവരികയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്.

ഇതിനു പിന്നാലെ സ്വകാര്യ ഭാഗത്ത് മുളക് പൊടി വിതറിയ ശേഷം കമ്പുകൊണ്ട് അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. മകന് ജന്മം നൽകിയതോടെ തന്നെ അമ്മായി അമ്മയും ഭർത്താവും തന്നെ പീഡിപ്പിക്കാൻ തുടങ്ങിയതായാണ് യുവതി വ്യക്തമാക്കുന്നത്. പീഡനം സഹിക്കാനാകാതെ പലതവണ തന്റെ വീട്ടിലേക്ക് പോയി. കുറച്ചുനാളുകൾക്ക് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ് പതിവെന്നും യുവതി പറയുന്നതായി പോലീസ് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (21 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (2 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (3 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (4 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (5 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 hours ago)

Malayali Vartha Recommends