മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക്... മഹാരാഷ്ട്രയില്‍ ഇന്നലെ പുതിയതായി 12,614 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ ഇന്നലെ പുതിയതായി 12,614 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 322 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 6844 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,84,754 ആയി. 19,749 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 1,56,409 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഇതുവരെ 151928 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 136251 പേര്‍ രോഗമുക്തി നേടി. 11489 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4188 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
"
https://www.facebook.com/Malayalivartha
























