കൊറോണ വ്യാപനം തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

കൊറോണ വ്യാപനം തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി . കൊറോണ പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ ജുഡീഷറി ഇടപെടരുതെന്ന പൊതു കാഴ്ചപ്പാട് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകളെക്കുറിച്ച് സ്വതന്ത്ര സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് ഹര്‍ജി നല്‍കിയത്.
സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
"
https://www.facebook.com/Malayalivartha
























