ഭർത്താവിനോടുള്ള കലിപ്പ് സഹിക്കാനായില്ല, മീന്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭര്‍ത്താവിന്‍റെ തലയ്ക്ക് ആഞ്ഞടിച്ചു. ശക്തമായ അടിയില്‍ അബോധാവസ്ഥയിലായ ഭർത്താവിന്റെ നനേന്ദ്രിയം മുറിച്ചു മാറ്റി ഭർത്താവ്... പിന്നെ പിന്നെ സംഭവിച്ചത്....

പശ്ചിമ ബംഗാളില്‍ കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹൗറാ സ്വദേശിയായ 45കാരനായ മൊഹ്സിന്‍ മല്ലിക് ആണ് ഭാര്യയുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്.
ജുജര്‍ഷ ഗ്രാമത്തിലെ പഞ്ചോല പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പ്രതിയായ മനീറയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം നടന്ന ദിവസം മൊഹ്സിനും മനീറയും തമ്മില്‍ എന്തോ കാര്യത്തില്‍ തര്‍ക്കം ഉയര്‍ന്നിരുന്നു. ഇതിനിടെ കുപിതയായ മനീറ മീന്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭര്‍ത്താവിന്‍റെ തലയ്ക്ക് ആഞ്ഞടിച്ചു.
ശക്തമായ അടിയില്‍ അബോധാവസ്ഥയിലായ ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയും ചെയ്തവെന്നാണ് പൊലീസ് പറയുന്നത്.
ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്. തൊട്ടടുത്ത ദിവസം രാവിലെ ഉറക്കമെഴുന്നേറ്റെത്തിയ മക്കളോട് നടന്ന കാര്യങ്ങള്‍ മനീറ പറഞ്ഞു.
മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ചോരയില്‍ കുളിച്ച നിലയില്‍ പിതാവിന്‍റെ മൃതദേഹമാണ് കണ്ടതെന്നാണ് മക്കളിലൊരാള്‍ മൊഴി നല്‍കിയത്.
മനീറ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്നും ഇതിനായി മരുന്നുകള്‍ കഴിച്ചു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha





















