Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ആ സന്ദേശം തുണച്ചു; ഉഗ്ര സ്‌ഫോടന ശേഷിയുള്ള ഐഇഡികള്‍ കണ്ടെടുത്തു; നിർവീര്യമാക്കി സുരക്ഷാ സേന ; കശ്മീരില്‍ ഭീകരർ തല പൊക്കുന്നു

17 AUGUST 2020 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുടെ കടുത്ത ശ്രമങ്ങൾ ....എന്നാൽ ഭീകരരുടെ പദ്ധതികളെ തകർത്തെറിഞ്ഞ് സുരക്ഷാ സേന രംഗത്ത് . സ്‌ഫോടനത്തിന് ലക്ഷ്യമിട്ട് ഭീകരര്‍ ഐ ഇ ഡി സ്ഥാപിച്ചിരിക്കുകയായിരുന്നു. എന്നാൽ ഭീകരര്‍ സ്ഥാപിച്ചിരുന്ന ഐ ഇ ഡി സുരക്ഷാ സേന നിര്‍വീര്യമാക്കുകയും ചെയ്തു . പുല്‍വാമ ജില്ലയിലെ തൂജന്‍ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത് . പാലത്തിന് സമീപത്തായി ഭീകരര്‍ സ്ഥാപിച്ചിരുന്ന ഉഗ്രശേഷിയുള്ള ഐഇഡിയാണ് സുരക്ഷാ സേന കണ്ടെടുത്തതും നിർവീര്യമാക്കിയതും . തൂജന്‍- ദല്‍വാന്‍ റോഡിലാണ് ഐഇഡി സ്ഥാപിച്ചിരുന്നത്. ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഇത് പാലത്തിന് സമീപം സ്ഥാപിച്ച ഐഇഡികള്‍ കണ്ടെടുക്കുകയായിരുന്നു . ഉഗ്ര പ്രഹര ശേഷിയുള്ള ഐ ഇ ഡി ബോംബുകളാണ് ആക്രമണത്തിന് ലക്ഷ്യമിട്ട് ഭീകരര്‍ സ്ഥാപിച്ചിരുന്നത്. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് സുരക്ഷാ സേന ഐ ഇ ഡി നിര്‍വീര്യമാക്കിയതും .

വലിയ ദുരന്തമാണ് ഐഇഡികള്‍ കണ്ടെടുത്തി നിര്‍വീര്യമാക്കിയതിലൂടെ ഒഴിവായത്. സുരക്ഷാ സേനയുടെ കൃത്യമായ ഇടപെടൽ വലിയ ദുരന്തത്തെ ഒഴിവാക്കുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ അതായത് രാജ്യം സ്വാതന്ത്ര്യ ദിനം ആചരിക്കാൻ ഇരിക്കെ ശ്രീനഗറില്‍ തീവ്രവാദി ആക്രമണം നടന്നിരുന്നു. ശ്രീനഗറില്‍ ആയിരുന്നു പോലീസ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം നടന്നത്. രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു വരിക്കുകയും ചെയ്തു . ശ്രീനഗറിന് സമീപമുള്ള നൗഗാമിലാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക്‌ പരിക്കേൽക്കുകയും ചെയ്തു . ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്തു. നൗഗാം ബൈപാസിന് സമീപത്തുവെച്ചായിരുന്നു ഇവര്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കശ്മീരില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കവേയാണ് ആക്രമണം നടന്നത് . സംഭവത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള ഗതാഗതം നിരോധിച്ച് പരിശോധന തുടങ്ങിയിരുന്നു . കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂവെന്നും കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (22 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (31 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (38 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (49 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends