Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തലയെടുപ്പോടെ ഇന്ത്യ! ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ ലോകരാജ്യങ്ങളും പങ്കാളികളായി

17 AUGUST 2020 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഇന്ത്യ എന്ന മഹാരാജ്യം ലോകത്തിന്റെ ശബ്ദമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ ലോകരാജ്യങ്ങളും പങ്കാളികളായിരുന്നു. ഇന്ത്യയോടുള്ള ആദര സൂചകമായി അമേരിക്കയും കാനഡയുമടക്കമുള്ള രാഷ്ട്രങ്ങൾ സ്വാതന്ത്ര്യദിനാശംസകൾ നേർന്നിരുന്നു. കൂടാതെ അവരുടെ രാജ്യത്ത് പ്രമുഖ സ്ഥലങ്ങളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യയുമായി ഉറ്റസൗഹൃദ ബന്ധം പുല‌ർത്തുന്നതിന് തെളിവായാണ് മറ്റ് രാജ്യങ്ങളും ആഘോഷത്തിൽ പങ്കുചേ‌ർന്നത്.

സോഷ്യൽ മീഡിയയിൽ മിക്ക ഫോർവേർഡ് സന്ദേശങ്ങളിലും ത്രിവർണ പതാകയുടെ ചിത്രം ആധിപത്യം പുലർത്തി. ലോകത്തിലെ നിരവധി ലാൻഡ്മാർക്കുകളിൽ ഇന്ത്യൻ പതാക ഉയർത്തിക്കൊണ്ട് ആശംസകളറിയിച്ചു.

അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ ‌ എം‌പയർ സ്റ്റേറ്റ് ബിൽഡിംഗിൽ സ്വാതന്ത്രദിന പരിപാടിയുടെ ഭാഗമായി എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഓറഞ്ച്, വെള്ള, പച്ച എന്നീ വർണദീപങ്ങൾ കൊണ്ടലങ്കരിച്ചുകൊണ്ടാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ആശംസകളറിയിച്ചത്.

ദുബായിലെ ബുർജ് ഖലീഫയും ഇന്ത്യയുടെ 74ാമത് സ്വതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ദേശീയ പതാകയുടെ നിറമണിഞ്ഞു. ആഗസ്റ്റ് 15ന് രാത്രിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയിൽ ഇന്ത്യൻ ദേശീയപതാകയുടെ നിറമണിഞ്ഞത്. കെട്ടിടത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബുർജ് ഖലീഫ പ്രകാശം തെളിയിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ത്രിവർണ്ണത എപ്പോഴും അഭിവൃദ്ധിയിലേക്ക് നയിക്കട്ടെ,” എന്ന സന്ദേശവും വീഡിയോക്കൊപ്പം ബുർജ് ഖലീഫ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ കാനഡിയിലെ നയാഗ്രയിലും ഇന്ത്യന്‍ പതാകയുടെ മൂവര്‍ണം തെളിയിച്ചു. ഇന്ത്യയോടുള്ള ആദരസൂചകമായി വെള്ളച്ചാട്ടത്തില്‍ പതാക തെളിയുകയായിരുന്നു.

അബുദാബിയുടെ അഡ്‌നോക് ടവറും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ കെട്ടിടത്തിന്റെ മുകളിൽ ഇന്ത്യൻ പതാകയുടെ നിറങ്ങൾ തിളങ്ങി. സ്വാതന്ത്ര്യദിന ആശംസകളും അറിയിച്ചു.

ന്യൂയോർക്കിലെ ടെെംസ് സ്ക്വയറിൽ ആദ്യമായി അമേരിക്കൻ പതാകയ്ക്കൊപ്പം ഇന്ത്യൻ പതാക ഉയർന്നു. ന്യൂയോർക്കിലെ ഇന്ത്യയുടെ കോൺസൽ ജനറൽ രൺദീർ ജയ്‌സ്വാൾ ആണ് പതാക ഉയർത്തിയത്. നൂറുകണക്കിനാളുകൾ പരിപാടികളിൽ സാക്ഷ്യം വഹിച്ചു.

കൂടാതെ ഇന്ത്യയും ബൾഗേറിയയും തമ്മിലുള്ള സൌഹൃദത്തിന്റെ സൂചകമാണ് ത്രിവർണപതാക പ്രത്യക്ഷപ്പെട്ടു. തെക്ക് കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ മൾട്ടി ഫങ്ഷണൽ കോൺഫറൻസ് എക്സിബിഷൻ സെന്ററായ സോഫിയയിലും ദേശീയ കൊട്ടാരത്തിൽ ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ലോകനേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മോദിയുടെ വിദേശ പര്യടനങ്ങള്‍ പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്. 2014-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മോദി നടത്തിയ ആദ്യ വിദേശയാത്ര ഭൂട്ടാനിലേക്ക് ആയിരുന്നു. പിന്നീടിങ്ങോട്ട് അയാൾ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാൻ പ്രധാനമന്ത്രി നല്ല രീതിയിൽ തന്നെ ശ്രമിക്കുകയാണ്. ഒരുപക്ഷെ ഇതുതന്നെയാകാം ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ ലോകരാജ്യങ്ങളും പങ്കാളികളാകാൻ കാരണമെന്നാണ് അനുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (20 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (29 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (36 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (47 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends