Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയുടെ കഴുത്തില്‍ കത്രിക വച്ച് വിലപേശൽ; പേടിച്ചരണ്ട പിതാവ് അലമാരയിലെ പണം മുഴുവൻ കള്ളന്റെ കാൽച്ചുവട്ടിൽ വച്ചു ; അടുത്ത നിമിഷം സംഭവിച്ചത് വീട്ടുകാരെ ഞെട്ടിച്ചു; ഇതെന്തൊരു കള്ളന്മാർ

20 AUGUST 2020 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

വീട്ടുകാരെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘത്തിന്റെ മോഷണ ശ്രമം. വീട്ടുകാര്‍ പണവും സ്വര്‍ണം നല്‍കി കള്ളനിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു . എന്നാൽ അടുത്ത നിമിഷം നടന്നത് വീട്ടുകാരെ അമ്പരിപ്പിക്കുന്നത്. വീട്ടുകാരുടെ കാല്‍ക്കല്‍ വീണ് കള്ളന്‍മാരുടെ മാപ്പു പറച്ചില്‍. മധുരയിലാണ് സംഭവം. മധുര ജില്ലയിലെ അളങ്കാനല്ലൂരിലുള്ള ദിനേശിന്റെ വീട്ടില്‍ നിന്നായിരുന്നു 3.5 ലക്ഷം രൂപയും 8.5 പവന്‍ സ്വര്‍ണവും മൂവര്‍ സംഘം കവര്‍ന്നത്. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ കഴുത്തില്‍ കത്രിക വച്ച്‌ ഭീഷണിപ്പെടുത്തിയായിരുന്നു മുഖംമൂടി ധരിച്ചെത്തിയവര്‍ പണവും സ്വര്‍ണവും തട്ടിയത്.

അതിനു ശേഷം സംഘം കുട്ടിയെ വീട്ടുകാര്‍ക്ക് തന്നെ വിട്ടുനല്‍കുകയും ചെയ്തു . കുട്ടിയെ വിട്ടുകിട്ടിയതിന്റെ ആശ്വാസത്തില്‍ നില്‍ക്കെയാണ് വീട്ടുകാരെ അമ്ബരപ്പിച്ചുള്ള കള്ളന്‍മാരുടെ മാപ്പു പറച്ചില്‍. സംഘം ദിനേശിന്റെ കാല്‍ക്കല്‍ വീണ് മാപ്പു പറയുകയായിരുന്നു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെ കള്ളന്മാര്‍ ദിനേശിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി . ഈ സമയം ദിനേശും ഭാര്യ ഐശ്വര്യയും സഹോദരിയും ഇവരുടെ മൂന്നു കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടുകാര്‍ ഉറക്കമുണര്‍ന്നതോടെ കുട്ടികളില്‍ ഒരാളെ പിടിച്ചുവെച്ച്‌ കഴുത്തില്‍ കത്രിക് വച്ച്‌ സംഘം വില പേശി .

കുട്ടിയുടെ കഴുത്തില്‍ കത്രിക വച്ചതോടെ ദിനേശ് അലമാരയിലുണ്ടായിരുന്ന പണവും സ്വര്‍ണവും മോഷ്ടാക്കള്‍ക്ക് നല്‍കി. ഇവയുമായി പോകുന്നതിനു മുമ്ബായിരുന്നു സംഘത്തിന്റെ മാപ്പുപറച്ചില്‍. മുഖംമൂടി മാറ്റിയാണ് ഇവര്‍ ക്ഷമാപണം നടത്തിയത്.കഴിഞ്ഞദിവസം പശുവിനെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സംശയമുണ്ട്. ഇവരില്‍ രണ്ട് പേരുടെ അന്നത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അളങ്കാനല്ലൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends