Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

1986ലെ ​​​ക​​​ൺ​​​സ്യൂ​​​മ​​​ർ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ആ​​​ക്ടി​​​ലെ ഒ​​​ട്ടേ​​​റെ പോ​​​രാ​​​യ്മ​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ‘ക​​​ൺ​​​സ്യൂ​​​മ​​​ർ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ആ​​​ക്ട്-2019’ നി​​​ല​​​വി​​​ൽ വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​​ഴി​​​ഞ്ഞ​ മാ​​​സ​​​മാ​​​ണ് സെ​​ൻ​​ട്ര​​ൽ ക​​ൺ​​സ്യൂ​​മ​​ർ പ്രൊ​​ട്ട​​ക്ഷ​​ൻ അ​​ഥോ​​റി​​റ്റി(​​സി​​സി​​പി​​എ) സ്ഥാ​​പി​​ത​​മാ​​യ​​ത്. ഉ​​പ​​ഭോ​​ക്തൃ പ​​രാ​​തി​​ക​​ൾ പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​മാ​​ണി​​ത്.

22 AUGUST 2020 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

1986ലെ ​​​ക​​​ൺ​​​സ്യൂ​​​മ​​​ർ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ആ​​​ക്ടി​​​ലെ ഒ​​​ട്ടേ​​​റെ പോ​​​രാ​​​യ്മ​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ‘ക​​​ൺ​​​സ്യൂ​​​മ​​​ർ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ആ​​​ക്ട്-2019’ നി​​​ല​​​വി​​​ൽ വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​​ഴി​​​ഞ്ഞ​ മാ​​​സ​​​മാ​​​ണ് സെ​​ൻ​​ട്ര​​ൽ ക​​ൺ​​സ്യൂ​​മ​​ർ പ്രൊ​​ട്ട​​ക്ഷ​​ൻ അ​​ഥോ​​റി​​റ്റി(​​സി​​സി​​പി​​എ) സ്ഥാ​​പി​​ത​​മാ​​യ​​ത്. ഉ​​പ​​ഭോ​​ക്തൃ പ​​രാ​​തി​​ക​​ൾ പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​മാ​​ണി​​ത്. സ്വ​മേ​ധ​യാ കേ​സ് എ​ടു​ക്കാ​നു​ള്ള അ​ധി​കാ​ര​വു​മു​ണ്ട്.

പ​​​രാ​​​തി ​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു ജി​​​ല്ലാ, സം​​​സ്ഥാ​​​ന, ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ഉ​​​പ​​​ഭോ​​​ക്തൃ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര ക​​​മ്മി​​​ഷ​​​നു​​​ക​​​ൾ ഉ​​​ണ്ട്. ക​​​ള​​​ക്‌​​​ട​​​റാ​​​ണ് ജി​​​ല്ലാ ഉ​​​പ​​​ഭോ​​​ക്തൃ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര ക​​​മ്മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ.

ജി​​​ല്ല​​​യി​​​ലെ പ​​​രാ​​​തി​​​ക​​​ളി​​​ലെ അ​​​പ്പീ​​​ലു​​​ക​​​ൾ സം​​​സ്ഥാ​​​ന ക​​​മ്മി​​​ഷ​​​നും സം​​​സ്ഥാ​​​ന​​​ത്തെ അ​​​പ്പീ​​​ലു​​​ക​​​ൾ ദേ​​​ശീ​​​യ ക​​​മ്മി​​​ഷ​​​നും പ​​​രി​​​ഗ​​​ണി​​​ക്കും. ജി​​​ല്ലാ ഉ​​​പ​​​ഭോ​​​ക്തൃ ത​​​ർ​​​ക്ക​​​പ​​​രി​​​ഹാ​​​ര ക​​​മ്മി​​​ഷ​​​ന് ഒ​​​രു കോ​​​ടി​ വ​​രെ​​യു​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ക്കേ​​​സു​​​ക​​​ൾ വ​​​രെ ഇ​​​നി പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​കും.

10 കോ​​​ടി വ​​​രെ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. ഉ​​​പ​​​ഭോ​​​ക്തൃ കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി​​​യാ​​​ണ് ഇ​​​തി​​​ന്‍റെ ത​​​ല​​​വ​​​ൻ. അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ ദേ​​​ശീ​​യ ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധി​​​ക്കും.

സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു പി​​ഴ ശി​​ക്ഷ ന​​ൽ​​കാ​​നും ഉ​​ത്ത​​ര​​വാ​​ദി​​ക​​ൾ​​ക്കു ത​​ട​​വ് അ​​ട​​ക്ക​​മു​​ള്ള ശി​​ക്ഷ ന​​ൽ​​കാ​​നു​​മു​​ള്ള അ​​ധി​​കാ​​രം സി​​സി​​പി​​എ​​യ്ക്ക് ഉ​​ണ്ട്.

ഇ-​​​കൊ​​​മേ​​​ഴ്‌​​​സ് പു​​​തി​​​യ ഉ​​​പ​​​ഭോ​​​ക്തൃ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​ന്നു എ​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യം... പരമ്പരാഗത കച്ചവടക്കാര്‍ മാത്രമല്ല, ഓണ്‍ലൈന്‍, ടെലി മാര്‍ക്കറ്റിങ് വ്യാപാരമേഖലകളെക്കൂടി ഉള്‍പ്പെടുത്തിയാണ് നിയമം പരിഷ്‌കരിച്ചിരിക്കുന്നത് –

.ഇ-കൊമേഴ്സ് നിയമപ്രകാരം, വില, കാലഹരണപ്പെടല്‍ തീയതി, റിട്ടേണ്‍, റീഫണ്ട്, എക്‌സ്‌ചേഞ്ച്, വാറന്റി, ഗ്യാരണ്ടി, ഡെലിവറി, ഷിപ്പിംഗ്, പണമടയ്ക്കല്‍ രീതികള്‍, പരാതി പരിഹാര സംവിധാനം, പേയ്മെന്റ് രീതികള്‍, ചാര്‍ജ് ബാക്ക് ഓപ്ഷനുകള്‍ മുതലായവ വ്യക്തമാക്കണം.വെബ്‌സൈറ്റില്‍ നല്‍കുന്ന ഉത്പന്നത്തിന്റെ ചിത്രവും യഥാര്‍ഥ ഉത്പന്നവും വ്യത്യസ്തമാകരുത്. വില്‍പനക്കാരില്‍ നിന്നു ഉല്‍പന്നത്തിന്റെ വിശദാംശങ്ങള്‍, ചിത്രം എന്നിവ കൃത്യമാണെന്ന സത്യവാങ്മൂലം കമ്പനികള്‍ വാങ്ങിയിരിക്കണം.

കാൻസലേഷൻ ഫീസ് ഈടാക്കാനാകില്ല. ഫോട്ടോയിൽ ഒന്ന് കാണിച്ച് മറ്റൊന്ന് വിൽക്കുന്ന ഏർപ്പാടും നടക്കില്ല. എല്ലാ ഓൺലൈൻ സൈറ്റിലും പരാതി പരിഹാര ഓഫീസർ വേണം. .വില്പനയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂർണമായും നൽകണം. പരാതി നൽകിയാൽ 48 മണിക്കൂറിനുള്ളിൽ അതിന്റെ രേഖ കൈമാറണം.

വ്യാജ ഉത്പന്നം, തകരാറുള്ളവയുടെ വില്പന, വൈകിയുള്ള ഡെലിവറി എന്നിവയൊന്നും ഇനി നടക്കില്ല....വാങ്ങിയ സാധനം ഉപയോഗിക്കാതെ 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ കച്ചവടക്കാരൻ തിരികെയെടുക്കണം...

ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങള്‍ക്ക് തടയിട്ടും വ്യാജ പരസ്യങ്ങൾക്ക് മൂക്കുകയറിട്ടും ശക്തമാക്കിയതാണ് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം . തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ അതിന്‍റെ ബാധ്യത പരസ്യങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കും ഉണ്ടാകും..ഉൽപന്നത്തിന്റെ അളവ്, ഗുണനിലവാരം, വില എന്നിവ വ്യക്തമായി രേഖപ്പെടുത്താത്തവർക്കെതിരെ ഉപഭോക്താവിന് പരാതി നൽകാം, നഷ്ടപരിഹാരം ആവശ്യപ്പെടാം

അനുചിതമായ കച്ചവട തന്ത്രങ്ങൾ, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ എന്നിവയ്ക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിലും സ്വമേധയാ ആയും അന്വേഷിച്ച് നടപടിയെടുക്കാൻ ഉപഭോക്തൃ സംരക്ഷണ അതോറിട്ടിക്ക് അധികാരമുണ്ടായിരിക്കും

ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നു പ​​​രാ​​​തി ഓ​​​ൺ​​​ലൈ​​​നി​​​ൽ ന​​​ൽ​​​കാ​​​ൻ ​ക​​​ഴി​​​യും.​ വാ​​​ങ്ങി​​​യ സാ​​​ധ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ 30 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ തി​​​രി​​​കെ ന​​​ൽ​​​കി​​​യാ​​​ൽ ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​ൻ തി​​​രി​​​കെ​​​യെ​​​ടു​​​ക്ക​​​ണം. വാ​​​ങ്ങി​​​യ സാ​​​ധ​​​നം തി​​​രി​​​കെ എ​​​ടു​​​ക്കി​​​ല്ലെ​​ന്നു ബി​​​ല്ലി​​​ൽ എ​​​ഴു​​​തി​​​യി​​​ട്ടും കാ​​​ര്യ​​​മി​​​ല്ലെ​​​ന്നു ചു​​​രു​​​ക്കം.

നി​​​ർ​​​മാ​​​ണ​​​പ്പി​​​ഴ​​​വു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യാ​​​ൽ ആ ​​​ശ്രേ​​​ണി​​​യി​​​ലു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ​​​ല്ലാം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ക​​​മ്പ​​​നി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​കും. ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പ​​​ര​​​സ്യ​​​ത്തി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ൻ​​​പ് സെ​​​ലി​​​ബ്രി​​​റ്റി​​​മാ​​​രും ശ്ര​​​ദ്ധി​​​ക്ക​​​ണം ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പ​​​ര​​​സ്യ​​​ത്തി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചാ​​​ൽ അ​​​വ​​​രും കോ​​​ട​​​തി​ ക​​​യ​​​റേ​​​ണ്ടി​​​വ​​​രും.

തെ​​​റ്റാ​​​യ​​​തും തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യ പ​​​ര​​​സ്യ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യാ​​​ൽ നി​​​ർ​​​മ്മാ​​​താ​​​വി​​​ന് 10 ല​​​ക്ഷം വ​​​രെ പി​​​ഴ. തെ​​​റ്റ് തു​​​ട​​​ർ​​​ന്നാ​​​ൽ പി​​​ഴ 50 ല​​​ക്ഷം വ​​​രെ. അ​​ഞ്ചു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വും ല​​​ഭി​​​ക്കാം. ക​​ഴി​​ഞ്ഞ മാ​​സ​​മാ​​ണ് അ​​ഥോ​​റി​​റ്റി​​ക്കു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രെ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വി​​ന്യ​​സി​​ച്ച​​ത്.

ഇ​​നി​​യും പൂ​​ർ​​ണ​​തോ​​തി​​ൽ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന​​തേ​​യു​​ള്ളൂ.അ​​ഥോ​​റി​​റ്റി​​ക്കു മു​​ന്നി​​ലേ​​ക്ക് എ​​ത്തു​​ന്ന ആ​​ദ്യ കേ​​സു​​ക​​ളി​​ലൊ​​ന്നാ​​ണ് തെ​​റ്റാ​​യ കോ​​വി​​ഡ് ഫ​​ലം ന​​ൽ​​കി​​യ സ്വ​​കാ​​ര്യ ലാ​​ബി​​നെ​​തി​​രേ ‘ഗപ്പി’ സംവിധായകൻ ജോ​ൺ​പോ​ൾ ജോ​ർ​ജ് നൽകിയ പ​​രാ​​തി​​യെ​​ന്ന് അ​​ഭി​​ഭാ​​ഷ​​ക​​ൻ അ​​ഡ്വ.​​മ​​നു ജെ. ​​വ​​രാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു.

2,750 രൂ​പ മു​ട​ക്കി ചെ​യ്ത കോ​വി​ഡ് ടെ​സ്റ്റി​ൽ പോ​സി​റ്റീ​വ് എ​ന്നു തെ​റ്റാ​യ ഫ​ലം കി​ട്ടി​യ​തു മൂ​ലം രോ​ഗ​മി​ല്ലാ​ത്ത താ​ൻ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കൊ​പ്പം നാ​ലു ദി​വ​സം കോ​വി​ഡ് സെ​ന്‍റ​റി​ൽ ക​ഴി​യേ​ണ്ടി വ​ന്നെ​ന്നും കോ​ട്ട​യ​ത്തെ ഒ​രു ന​വ​ജാ​ത​ശി​ശു ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബ​ത്തി​നും സമാന രീതിയിലുള്ള ദുരനുഭവം ഉണ്ടായി എന്നും ജോ​ൺ​പോ​ൾ ജോ​ർ​ജ് പരാതിയിൽ പറയുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends